സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില ; ഉള്ളിയുടെ വില നൂറ് രൂപയിലെത്തി
സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും...
പാരീസില്‍ മുസ്ലിം വനിതകള്‍ക്ക് നേരെ ആക്രമണം ; രണ്ടു പേര്‍ക്ക് കുത്തേറ്റു
പാരീസില്‍ രണ്ടു മുസ്ലീം സ്ത്രീകള്‍ക്ക് നേരെ കത്തിയാക്രമണം. ഈഫല്‍ ടവറിന് സമീപത്താണ് സംഭവം....
വെളുത്ത തൊലിയും കറുത്ത തൊലിയും: ഒരു സ്വിസ് മലയാളിയുടെ ഓര്‍മ്മക്കുറിപ്പ്
സി.വി എബ്രഹാം സായിപ്പിന്റെയുള്ളിലും കറുപ്പ്. വെളുത്ത നിറത്തോടുള്ള അന്ധമായ ആരാധനയാണ് വാസ്തവത്തില്‍ ഇന്‍ഡ്യാക്കാരെ...
തിരുവനന്തപുരത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുന്നു ; 79 ശതമാനം രോഗികളും രോഗമുക്തരായി
തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസമായി ആയിരത്തില്‍...
ശിവശങ്കര്‍ നടത്തിയത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകം ; കസ്റ്റംസ്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നടത്തിയത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന്...
സംസ്ഥാനത്തു ഇന്ന് 6591 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ്. തൃശൂര്‍...
കളമശേരി മെഡി. കോളജിലെ നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല എന്ന് വനിത ഡോക്ടര്‍
കളമശേരി മെഡി. കോളജിലെ കോവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും രംഗത്തു....
514 കോടിയിലധികം രൂപ തീര്‍ത്ഥാടകരുടെ അക്കൗണ്ടില്‍ തിരിച്ചെത്തിച്ചു
കഴിഞ്ഞ മൂന്നു വര്‍ഷമായി തീര്‍ത്ഥാടകര്‍ക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍...
സ്വര്‍ണ്ണ കള്ളക്കടത്തിന് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിന്റെ പേര് ‘സിപിഎം കമ്മിറ്റി’
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനായി ടെലിഗ്രാമില്‍ രഹസ്യ ഗ്രൂപ്പുണ്ടാക്കിയതായി സരിത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ...
നവംബര്‍ മുതല്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കാന്‍ ഒടിപി നിര്‍ബന്ധം
നവംബര്‍ ഒന്നുമുതല്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കാന്‍ ഒ.ടി.പി നിര്‍ബന്ധം. പുതുക്കിയ നിയമം...
ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍
ജനസംഖ്യാ ശതമാനം വെച്ച് നോക്കുമ്പോള്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട്...
സൈനികരോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം ; ആശങ്കയില്‍ അയല്‍ രാജ്യങ്ങള്‍
സൈനികാരോട് യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം. ചൈനയിലെ ഗുവാങ്ഡോങിലെ...
രണ്ടാമത്തെ കൊറോണ വാക്സിനും അനുമതി നല്‍കി റഷ്യ
കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്സിനും അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ്...
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ...
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് പിന്നാലെ പാലായെ ചൊല്ലി തര്‍ക്കം ആരംഭിച്ചു
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ച എന്‍സിപി പാലാ...
തുരങ്ക പാതയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു ഉദ്ഘാടനം എന്ന് വി.ഡി സതീശന്‍
ആനക്കാംപൊയില്‍ നിന്നും മേപ്പാടിയിലേക്കുള്ള തുരങ്കപാതയുടെ ഉദ്ഘാടനം നടത്തിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്...
ബി ജെ പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറി എന്ന് കോടിയേരി
ബി ജെ പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ...
ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍...
19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയില്‍
പി.പി. ചെറിയാന്‍ ഫ്ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള...
താലിബാന്‍ ട്രംപിനെ എന്‍ഡോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്...



