സൈനികരോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം ; ആശങ്കയില്‍ അയല്‍ രാജ്യങ്ങള്‍
സൈനികാരോട് യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം. ചൈനയിലെ ഗുവാങ്ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്റ്...
രണ്ടാമത്തെ കൊറോണ വാക്സിനും അനുമതി നല്‍കി റഷ്യ
കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്സിനും അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ്...
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ...
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് പിന്നാലെ പാലായെ ചൊല്ലി തര്‍ക്കം ആരംഭിച്ചു
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ച എന്‍സിപി പാലാ...
തുരങ്ക പാതയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു ഉദ്ഘാടനം എന്ന് വി.ഡി സതീശന്‍
ആനക്കാംപൊയില്‍ നിന്നും മേപ്പാടിയിലേക്കുള്ള തുരങ്കപാതയുടെ ഉദ്ഘാടനം നടത്തിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്...
ബി ജെ പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറി എന്ന് കോടിയേരി
ബി ജെ പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ...
ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍...
19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയില്‍
പി.പി. ചെറിയാന്‍ ഫ്ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള...
താലിബാന്‍ ട്രംപിനെ എന്‍ഡോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്...
സംസ്ഥാനത്തു ബീച്ച് ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും
സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ജനങ്ങള്‍ക്ക് വേണ്ടി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹില്‍സ്റ്റേഷനുകളും സാഹസിക...
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം ; മരിച്ചത് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞ്
അട്ടപ്പാടി ആദിവാസി ഊരില്‍ നവജാത ശിശു മരിച്ചു. കക്കുപ്പടി സ്വദേശികളായ പ്രീത –...
കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല
കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ചവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലം പഞ്ചായത്തിലാണ് സംഭവം....
മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് രണ്ട്...
ഈഴവ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തി : വെള്ളാപ്പള്ളി നടേശന്‍
ഈഴവ സമുദായത്തെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഓപ്പണ്‍...
അടുത്ത തെരഞ്ഞെടുപ്പിലും പാലായില്‍ ഞാന്‍ തന്നെ സ്ഥാനാര്‍ഥി എന്ന് മാണി.സി.കാപ്പന്‍
അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിലും പാലാ സീറ്റില്‍ താന്‍ തന്നെ മത്സരിക്കും എന്ന്...
മന്ത്രി എം എം മണിയ്ക്ക് കോവിഡ് ; മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം
വൈദ്യുത വകുപ്പു മന്ത്രി എം എം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ...
ശബരിമല തീര്‍ത്ഥാടനത്തിനു മുന്‍പ് ട്രയല്‍ നടത്തണമെന്ന് ദേവസ്വം ബോര്‍ഡ്
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിനു മുന്‍പ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്....
ബാറുകള്‍ തുറക്കല്‍ ; മറ്റന്നാള്‍ നിര്‍ണായക യോഗം
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക യോഗം മറ്റന്നാള്‍. എക്സൈസ് മന്ത്രി...
ബിനീഷ് 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ ; തെളിവ് പുറത്ത്
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ വളരെ...
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. അറസ്റ്റ്...



