ബാലഭാസ്‌കറിന്റെ മരണം ; നുണ പരിശോധന തുടങ്ങി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ്...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി
പി.പി. ചെറിയാന്‍ ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍...
റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു
പി.പി. ചെറിയാന്‍ മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്ലര്‍ ജോസഫ് ലോറിനെയ്റ്റ്സ് (60)...
ഫലം എന്തായാലും അധികാരത്തില്‍ താന്‍ തന്നെ തുടരും എന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്....
ഇന്ത്യ ; കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു ; മരണസംഖ്യ 91,000
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508...
കൊറോണ വൈറസ് തടയുന്നതില്‍ വീഴ്ച: ഓസ്ട്രിയ സര്‍ക്കാറിനെതിരെ കേസ്
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനത്തെ സ്‌കീ റിസോര്‍ട്ട് അടച്ചിടാതിരുന്നത് പകര്‍ച്ചവ്യാധി...
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുമായി സൗദി
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് വിലക്ക്...
കുറഞ്ഞ ചിലവില്‍ വെന്റിലേറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ട് അപ് ബുദ്ധി
സാങ്കേതിക വിദഗ്ധനും സംരംഭകനും സിനിമാ താരവുമായ പ്രകാശ് ബാരെയുടെ ഏകോപനത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യമാണ്...
കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു
രാജ്യത്ത് കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം. അസ്ട്ര സെനക കമ്പനിയുമായി...
നേപ്പാളിന് പണി കൊടുത്ത് ചൈന ; നേപ്പാള്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കൈക്കലാക്കി
ചൈനയുമായി കൂടുതല്‍ അടുത്തത് പാരയായി നേപ്പാള്‍. ഇന്ത്യയെ എതിര്‍ക്കാന്‍ ചൈനയെ കൂട്ട് പിടിച്ച...
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍...
ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരില്‍ അറിയപ്പെടും
പി.പി ചെറിയാന്‍ ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) ന്മ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യ വരിച്ച ഹാരിസ്...
അമേരിക്കയില്‍ ടിക്ടോക്കിനും വിചാറ്റിനും ഞായറാഴ്ച മുതല്‍ നിരോധനം
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം....
കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ...
മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് നാലുലക്ഷത്തോളം കടലാസ് കമ്പനികള്‍
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് നാലുലക്ഷത്തോളം കടലാസ് കമ്പനികള്‍ എന്ന് റിപ്പോര്‍ട്ട്....
പ്രതിഷേധത്തിനിടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി. കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയിലാണ് ലോക്‌സഭയും...
പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു പരാമര്‍ശ വിഷയമേയല്ല എന്ന് പരാതി നല്‍കിയ നേതാവ്
മന്ത്രി കെ ടി ജലീലിന് ഏതിരെ നല്‍കിയ പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു...
പ്രതിരോധമരുന്ന് കൊണ്ട് കോവിഡ് പ്രതിസന്ധി പരിഹരിക്കാനാവില്ല എന്ന് യു എന്‍
ലോകത്തെ വിഴുങ്ങുന്ന കൊറോണ മഹാമാരിയെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍...
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് പോസിറ്റീവായവരുമായി യാത്ര...
ഡല്‍ഹിയിലെ 33 ശതമാനം പേരിലും കൊറോണ ആന്റിബോഡി രൂപപ്പെട്ടതായി സര്‍വേ
ഡല്‍ഹിയില്‍ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സര്‍വ്വേ വിവരങ്ങള്‍. ഓഗസ്റ്റിനും...



