ഇറ്റലിയില്‍ കത്തോലിക്കാ പുരോഹിതന്‍ കുത്തേറ്റു മരിച്ച നിലയില്‍
റോം: ഇറ്റലിയിലെ കോമോ നഗരത്തിലെ ഇടവകയ്ക്ക് സമീപം 51 കാരനായ പുരോഹിതന്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും...
പുതിയ പാര്‍ലമെന്റ് മന്ദിര ലേലത്തില്‍ വിജയിച്ച് ടാറ്റ
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ലേലത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡിന് വിജയം. 861.90...
ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കും
ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്...
കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും
ബംഗാള്‍ ഉല്‍ക്കടലില്‍ സെപ്റ്റംബര്‍ 20 ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍...
ഷെല്ലാക്രമണം ; അതിര്‍ത്തിയില്‍ മലയാളി ജവാന് വീരമൃത്യു
അതിര്‍ത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കശ്മീരിലെ രജൗരി സുന്ദര്‍ബെനിയില്‍ നടന്ന...
സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി ; ഫോണ്‍ നല്‍കിയിട്ടില്ലെന്ന് നഴ്‌സുമാര്‍
സ്വര്‍ണക്കടത്തുകേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി. സിറ്റി പൊലീസിലെ ആറ്...
സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കില്ല ; ഓഡിറ്റോറിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാന്‍ സീധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി...
കൊറോണ വൈറസ്: ഓസ്ട്രിയയില്‍ രണ്ടാം തരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
വിയന്ന: യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും വേഗത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ വിജയിച്ച...
ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്
ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം...
സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ്
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെകുറിച്ച് ആഗോളശ്രദ്ധയിലേക്ക്7 ഭാഷകളില്‍ ഒരു ഗാനോപഹാരം
ലോകസിനിമക്കു ഇന്ത്യന്‍ വെള്ളിത്തിരയുടെ വരദാനമായ മഹാനടന്‍ മമ്മൂട്ടിയുടെ അത്യുജ്ജ്വലമായ അഭിനയസപര്യക്ക് തികച്ചും വ്യത്യസ്തമായ...
അമേരിക്ക നടുങ്ങിയ ആ ഭീകരദിനത്തിന് ഇന്ന് 19 വയസ്
അമേരിക്ക എന്ന ലോകത്തിലെ ഒന്നാമന്‍ എന്ന വിളിപ്പേരുള്ള രാജ്യം വിറങ്ങലിച്ച മണിക്കൂറുകള്‍ക്ക് ഇന്ന്...
ഭക്ഷണവും ലൈംഗികതയും പാപമല്ല ; രണ്ടും ദൈവികമായ സന്തോഷങ്ങള്‍’: ഫ്രാന്‍സിസ് മാര്‍പാപ്പ
രുചികരമായ ഭക്ഷണം കഴിക്കുന്നതും ലൈംഗികത ആസ്വദിക്കുന്നതും പാപമല്ലെന്നും രണ്ടും ദൈവികമായ സന്തോഷങ്ങള്‍ ആണെന്നും...
NEET പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും
നീറ്റ് പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ കഴിഞ്ഞുവെന്ന് സുപ്രീം കോടതി. ഇതോടെ...
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ ഹാജരായി
ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. ചോദ്യം ചെയ്യല്‍...
ആംബുലന്‍സിലെ പീഡനം : ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്ത്
ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്ത്....
ഹോമിയോ മരുന്ന് വിവാദം ; ഐഎംഎയെയും ശാസ്ത്രസാഹിത്യ പരിഷത്തിനെയും രൂക്ഷമായി വിമര്‍ശിച്ചു ഡോക്ടര്‍ ബിജു
ഹോമിയോ മരുന്ന് ഉപയോഗിച്ചവരില്‍ കൊറോണ വൈറസ് സാധ്യത കുറഞ്ഞു എന്നും പ്രതിരോധത്തിന് ഹോമിയോ...
ഹോമിയോമരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്
കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി...
ഐ.പി.എല്‍ ; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍
ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും...
കേരളത്തില്‍ അടുത്ത വര്‍ഷം ‘ഡോക്ടര്‍ ക്ഷാമം’ എന്ന് മുന്നറിയിപ്പ്
കൊറോണ വ്യാപനം കാരണം നിര്‍ത്തിവെച്ച MBBS പഠനം സംസ്ഥാനത്ത് പുനരാരംഭിചില്ലെങ്കില്‍ അടുത്ത വര്‍ഷം...



