ഉച്ചത്തില്‍ സംസാരിച്ചതിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍
പി പി ചെറിയാന്‍ ഡാലസ്: വീട്ടില്‍ ഉച്ചത്തില്‍ സംസാരിച്ചു തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് വഴക്കിട്ടശേഷം ഭാര്യയെയും മക്കളെയും ഭര്‍ത്താവ്...
ട്രംപ് തുടരേണ്ടത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം
പി പി ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ്...
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം ; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ സി പി എം ആക്രമണം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ...
അമുല്‍ ; ഗുജറാത്തില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്ഗ്രസ്
അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്)...
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുശേഷം ട്രംപിന്റെ ലീഡില്‍ വര്‍ധനവ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: മൂന്നു ദിവസം നീണ്ടുനിന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ...
ബ്‌ളാക്ക് പാന്തറിലെ നായകന്‍ ചാഡ്വിക്ക് ബോസ്മാന്‍ അന്തരിച്ചു
പി.പി.ചെറിയാന്‍ ലോസ് ആഞ്ചലസ്: സുപ്രസിദ്ധ ഹോളിവുഡ് താരവും ബ്‌ളാക്ക് പാന്തറിലെ നായകനുമായിരുന്ന ചാഡ്...
മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സംസ്ഥാനം കത്തയക്കും
മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും...
തിരുവോണത്തിന് മദ്യശാലകള്‍ തുറക്കില്ല
തിരുവോണ ദിവസം സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കില്ല. മാത്രമല്ല ബെവ് ക്യൂ...
സുന്ദരി നാരായണന് ട്രംപ് അമേരിക്കന്‍ പൗരത്വം നല്‍കി
പി പി ചെറിയാന്‍ ന്യുയോര്‍ക്ക്: ലീഗല്‍ ഇമ്മിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ്...
വിമാനത്താവള വിവാദം ; ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമയുടെ രണ്ട് മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കള്‍...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത് വന്നു. യൂണിടാകിന് കെട്ടിട...
സ്വര്‍ണ്ണക്കടത്ത് ; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എന്‍ ഐ എ
സ്വര്‍ണ്ണക്കടത്ത് കേസില്‍ ബുധനാഴ്ച നാലു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ...
തീപിടിത്തത്തില്‍ കത്തിനശിച്ച രേഖകള്‍ ഏതെല്ലാം…?
സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന് കീഴിലുള്ള പ്രോട്ടോകോള്‍ ഓഫാസിലുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെ...
ഓണം ; കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ഇളവ് ; രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാം
ഓണം പ്രമാണിച്ച് കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി...
2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്
രാജ്യത്ത് 2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തി. മുന്‍ സാമ്പത്തിക വര്‍ഷം 2000...
ഇത് ഒരു മാതൃകയാക്കണം: നിരീക്ഷണത്തില്‍ ഉള്ളവരെ ഒറ്റപെടുത്തരുത്
എടത്വ: നിരീക്ഷണത്തില്‍ കഴിയുന്നവരെ പരമാവധി ഒറ്റപ്പെടുത്താനും പറ്റുമെങ്കില്‍ പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും...
ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവ് അറസ്റ്റില്‍
പി.പി.ചെറിയാന്‍ നുപോര്‍ട്ട് (അര്‍ക്കന്‍സാസ്): ഓഗസ്റ്റ് 19ന് വീട്ടില്‍ നിന്നും ജോഗിങ്ങിനു പോയ 25...
മഞ്ഞുരുകുന്ന മലകള്‍
നെറ്റിയില്‍ കളഭക്കുറി തൊടുവിച്ചപ്പോള്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കുവാന്‍ തോന്നിയില്ല. സാക്ഷാല്‍ മഹാലക്ഷ്മിയെപ്പോലെ അഴകുള്ള...
വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
നീറ്റ് പരീക്ഷ എഴുതാനായി വിദേശത്തു നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടെയും ക്വാരന്റീന്‍ ഒഴിവാക്കുന്നതിന്...



