ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവിറക്കി....

നഴ്‌സിംഗ് ജര്‍മ്മനിയില്‍: അറിയേണ്ടതെല്ലാം

ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയ രാജ്യമായ ജര്‍മ്മനി നേഴ്സുമാരെ മാടിവിളിക്കുന്നു. ജര്‍മ്മന്‍...

പി.എന്‍.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം…….

കാരൂര്‍ സോമന്‍, ലണ്ടന്‍ കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്മ ‘ആധുനികതയും വായനയും’...

മന്ത്രി എം.എം മണി ആശുപത്രി വിട്ടു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി ആശുപത്രി...

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്തില്‍ നിലപാട് വ്യക്തമാക്കി പിണറായി വിജയന്‍. കോവിഡ് ബാധിച്ചവര്‍...

തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ അന്‍പതിനായിരത്തോട് അടുക്കുന്നു

അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു എന്ന് റിപ്പോര്‍ട്ട്....

ബെയ്ജിംഗില്‍ കോവിട് പടരാന്‍ കാരണം സാല്‍മണ്‍ മത്സ്യങ്ങളെന്ന് ചൈന

ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ കോവിഡ് വ്യാപനത്തിന് പിന്നില്‍ ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യങ്ങളാണെന്നു...

കോവിഡ്-19ന്റെ ആഘാതം കുട്ടികളില്‍

ലിസി സണ്ണി സ്റ്റീഫന്‍, പ്രിന്‍സിപ്പല്‍, സെന്റ്‌സെബാസ്റ്റിയന്‍സ് പബ്ലിക്‌സ്‌കൂള്‍, പേരൂര്‍ രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഇത്രയും വലിയ...

ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍...

വൈദ്യുതി മന്ത്രി എം.എം മണി ആശുപത്രിയില്‍

വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ്...

നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം വേണ്ടാ എന്ന് ദേവസ്വം ബോര്‍ഡ്...

പന്തീരാങ്കാവ് യുഎപിഎ കേസ് കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന് അലന്‍ ശുഹൈബ്

പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂട്ടുപ്രതികളായ താഹ ഫസലിനും ഉസ്മാനുമെതിരെ മൊഴി നല്‍കിയാല്‍ തന്നെ...

നിധിന്റെ മരണവിവരം അറിയാതെ ആതിര പ്രസവിച്ചു

മലയാളികളെ ഒന്നടങ്കം വിഷമത്തിലാക്കിയ ഒന്നായിരുന്നു ഇന്നലെ ഗള്‍ഫില്‍ മരിച്ച നിധിന്റെ മരണവാര്‍ത്ത. ഗര്‍ഭിണിയായ...

കൊറോണ ലക്ഷണം ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിരീക്ഷണത്തില്‍

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന് കൊറോണ വൈറസ് ലക്ഷണങ്ങളെന്ന്...

കൊറോണ കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര

കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്ര. സംസ്ഥാനത്ത്...

കൊറോണ ; ഇന്ത്യയില്‍ സ്‌ഫോടനാത്മക വ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യയില്‍...

കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട്: I Can’t breathe, I Can’t breathe

‘I Can’t breathe, I Can’t breathe’ കര്‍ണ്ണങ്ങള്‍ തുളയ്ക്കുന്ന രോദനം ഒരു...

ഗളത്തില്‍ അമര്‍ന്ന കാല്‍മുട്ട് ഭൂമിയിലൂന്നി ചെയ്തു പോയ അപരാധത്തിനു മാപ്പപേഴിച്ചു പോലീസ്

പി പി ചെറിയാന്‍ മയാമി (ഫ്‌ലോറിഡ): കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന...

ഡല്‍ഹി കലാപം ആസൂത്രിതം ; മുഖ്യ ആസൂത്രകന്‍ AAPനേതാവായിരുന്ന താഹിര്‍ ഹുസൈന്‍

ഡല്‍ഹി കലാപത്തിനു പിന്നില്‍ AAPനേതാവായിരുന്ന താഹിര്‍ ഹുസൈന്‍ എന്ന് പോലീസ്. കലാപകാരികളുടെ നേതാക്കളായ...

കൊറോണ ; ഇന്ത്യയില്‍   സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍

കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ തള്ളി ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘടന. ഇന്ത്യയിലെ പല സ്ഥലങ്ങളിലും...

Page 98 of 408 1 94 95 96 97 98 99 100 101 102 408