അമ്മ തിരിച്ചെടുത്തതോ, പണി കൊടുത്തതോ ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത നടപടിയെ സംഘടനയില്‍ ഉള്ളവരും അല്ലാത്തവരുമായവരുടെ വിമര്‍ശനങ്ങള്‍...
ആര്‍ക്കും ആരെയും തോല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ മൈതാനത്ത് അരങ്ങേറുന്ന കളികളാണ് ഫുട്‌ബോളിന്റെ സൌന്ദര്യം
സംഗീത് ശേഖര്‍ നാല് കൊല്ലം കൂടുമ്പോള്‍ കേട്ടുവരുന്നതാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ചാരുതയെ കുറിച്ചുള്ള...
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ 5 ലാറ്റിനമേരിക്കന്‍ താരങ്ങള്‍
പല തലമുറകളിലായി കളിക്കളം കീഴടക്കിയ മികച്ച ടീമുകള്‍, അവിസ്മരണീയ പ്രകടനങ്ങളും മുഹൂര്‍ത്തങ്ങളും എന്നിവയെല്ലാം...
ഇന്ത്യ 1950 ഫുട്‌ബോള്‍ ലോകകപ്പിന് പോയില്ല: സംഭവിച്ചതെന്ത് ?
ഇന്ത്യ 1950 ഫുട്‌ബോള്‍ ലോകകപ്പിന് പോയില്ല. ആ ചരിത്രം ഇങ്ങനെ: റഷ്യ വേദിയാകുന്ന...
അണികള്‍ അറിയാതെ പോകുന്ന നേതാക്കള്‍
രാജയസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് അടിയറവ് വെച്ചതില്‍ പ്രതിഷേദം തുടരുകയാണ്. ഇതിന് പിന്നില്‍ നേതാക്കളുടെ...
ശ്രീജിത്തിന്റെ നിരാഹാരസമരം ; കൂടെ നിന്നവര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത് ; ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ശ്രീജിത്ത് നിരാഹാരം തുടരുന്നത് എന്തിന് ? (ലൈവ് വീഡിയോ)
സെക്രട്ടറിയേറ്റിനു മുന്‍പില്‍ കൂടി പോകുന്ന ഏതൊരുവനും മനസില്‍ ഒരിക്കല്‍ എങ്കിലും ചോദിക്കുന്ന ഒരു...
മോദി പ്രഭാവം മങ്ങുന്നു ; അമിത് ഷായുടെ തന്ത്രങ്ങളും പാളുന്നു ; നാല് സംസ്ഥാനങ്ങള്‍ കയ്യില്‍നിന്നും പോകാന്‍ സാധ്യത ; രാഷ്ട്രീയ കളി മാറ്റിക്കളിച്ചു കോണ്‍ഗ്രസ്
കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ തിരിച്ചടി അവിടെ മാത്രം സംഭവിച്ച ഒന്നല്ല എന്ന്...
തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍
തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍...
ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡിന്റെ ഇടപെടല്‍: ഹെല്‍സിങ്കി കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ നഴ്‌സിംഗ് തട്ടിപ്പ് പുറത്തായി
സ്വന്തം ലേഖകന്‍ ഹെല്‍സിങ്കി/കുറവിലങ്ങാട്: ഫിന്‍ലന്‍ഡില്‍ നേഴ്സുമാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ചു തട്ടിപ്പ്...
2.5 കോടി മുടക്കി യു.എ.ഇ യിലെ ഫുജൈറയില്‍ പള്ളി പണിത മലയാളിയുടെ പ്രത്യേകതയെന്ത്?
ഫുജൈറയിലെ അല്‍ ഹെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 1.3 മില്യണ്‍ ദിര്‍ഹംസ് (2.5 കോടി...
കുമ്മനത്തെ പരിഹസിക്കുന്നവര്‍ അറിയുക ; യോഗ്യത ഉള്ളത് കൊണ്ട് മാത്രമാണ് ആ സ്ഥാനം ലഭിച്ചിരിക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയ വ്യക്തിയാകും...
അഞ്ച് ലക്ഷം അംഗത്വവുമായി കുടിയന്മാരുടെ കൂട്ടായ്മ
ബീവറേജ് ക്യൂവിനെ തോല്‍പ്പിക്കുന്ന അച്ചടക്കം തലകെട്ടില്‍ കാര്യമുണ്ട്, കേരളത്തിലെ ബീവറേജ്കളുടെ മുന്നിലെ നീണ്ട...
റഹ്മാന്‍ സംഗീത നിശ ; ചില പിന്നാമ്പുറ കഥകള്‍ ; ഭൂമി നികത്താന്‍ ചാനല്‍ കൂട്ട് നിന്നത് എന്തിന്
സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കൊച്ചി ലേഖകന്‍ ഫ്‌ലവേര്‍സ് ചാനല്‍ അതിഗംഭീരമായി പരസ്യം ചെയ്തു നടപ്പിലാക്കുവാന്‍...
അന്യസംസ്ഥാനങ്ങളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രപോകുന്ന മലയാളികള്‍ അറിയാന്‍
അന്യ സംസ്ഥാനങ്ങളില്‍ യാത്രപോകുന്ന സമയം റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്ന മലയാളികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍...
പ്രവാസലോകത്തെ കലാമേളകളിലെ സത്യങ്ങളും അപ്രിയ സത്യങ്ങളും…
കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്നിട്ടും ഒരു പ്രകാശവും ഏറ്റുവാങ്ങാതെ, സംസ്‌കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ...
ആ അവാര്‍ഡും…നമ്മുടെ മനസ്സിന്റെ സഞ്ചാരവും…
സുധീര്‍ മുഖശ്രീ കുറച്ചു ദിവസങ്ങളായി ദേശീയ അവാര്‍ഡില്‍ ചുററിപ്പറ്റിയുള്ള നമ്മുടെ മനസ്സിന്റെ സഞ്ചാരം....
തല ചായ്ക്കാന്‍ തെരുവിനെ ആശ്രയിക്കുന്ന വൃദ്ധന്‍…സംഭവം മൂന്നാറില്‍
മൂന്നാര്‍: സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണതേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും...
ആഗതമായ പുഷ്പകാലത്തിന്റെ തുടിപ്പുകള്‍: ഓസ്ട്രിയയില്‍ നിന്നും ബിനു മാര്‍ക്കോസ് പകര്‍ത്തിയത്
ശിശിരത്തോട് വിടപറഞ്ഞെത്തിയ പ്രകൃതി വസന്തത്തെ വരവേറ്റു. പുതുജീവന്റെയും പുനര്‍ജീവന്റെയും പ്രതീകമായി വര്‍ണ്ണകാഴ്ച്ചകള്‍ സമ്മാനിക്കുന്ന...
വേറിട്ട അനുഭവം, കാഴ്ച…പുലിക്കുന്ന് പാറയും പുലിയള്ളും എത്ര സുന്ദരം…
പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം...
വിയന്ന മലയാളികളുടെ ഹൃസ്വചിത്രം ‘മനാസ്സെ’ റിലീസായി
വിയന്ന: ഓസ്ട്രിയയിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം ‘മനാസ്സെ’ റിലീസ് ചെയ്തു. പ്രോസി റെസ്റ്റോറന്റില്‍...



