ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ഒന്നായി ; ഇനി രാജ്യത്തെ ടെലികോം രംഗത്തെ ഏറ്റവും വമ്പൻ കമ്പനി
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു. ജിയോയുടെ വെല്ലുവളി നേരിടാനാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്. 45 ശതമാനം...
താജ്മഹലിന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ ആഗ്രയില്‍ ഇരട്ടസ്ഫോടനം
ആഗ്ര: ഭീകര സംഘടനയായ ഐ സില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ...
യുപിക്ക് പിന്നാലെ ബംഗാളും കേരളവും പിടിക്കാന്‍ തയ്യാറായി ആര്‍ എസ് എസ്
യു പി പിടിച്ചതിന് പിന്നാലെ കേരളവും ബംഗാളും വരുതിയില്‍ വരുത്തുവാന്‍ തയ്യാറായി ആര്‍...
കാര്‍ മരത്തിലിടിച്ചു കത്തി അന്താരാഷ്ട്ര റേസിംഗ് താരവും ഭാര്യയും മരിച്ചു (വീഡിയോ)
ചെന്നൈ : അന്താരാഷ്ട്ര കാർ റേസർ അശ്വിൻ സുന്ദറും ഭാര്യ നിവേദിതയും വാഹനാപകടത്തിൽ...
ബിജെപിയുടെ വിജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നും മുസ്ലീംങ്ങള്‍ പുറത്തുപോകണം എന്ന് പോസ്റ്ററുകള്‍
ബറേലി : ബിജെപിയുടെ വമ്പന്‍ ജയത്തിനു പിന്നാലെ ഉത്തര്‍ പ്രദേശില്‍ നിന്നും മുസ്ലീംങ്ങള്‍...
സ്വന്തം മക്കളെ വീട്ടില്‍ നിന്നും അടിച്ചിറക്കുവാന്‍ മാതാപിതാകള്‍ക്ക് അവകാശം ; സ്വത്തും പണവും കിട്ടില്ല ; ഡല്‍ഹി കോടതിയുടെ വിധി
ന്യൂഡല്‍ഹി : മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കള്‍ക്ക് മുട്ടന്‍ പണി വരുന്നു. ഡല്‍ഹി...
മുസ്ലീം പെണ്‍കുട്ടികള്‍ പാട്ടുപാടിയാല്‍ അള്ളാഹുവിന്റെ ഉഗ്ര കോപം ക്ഷണിച്ചുവരുത്തുമെന്നു മതപണ്ഡിതര്‍
ഗുവാഹാട്ടി : മുസ്ലീം പെണ്‍കുട്ടികള്‍ പാട്ട് പാടിയാല്‍ അല്ലാഹുവിന്റെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും...
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പനാജി : ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു...
ബംഗലൂരുവില്‍ ടൂറ് പോകുന്ന മലയാളി യുവാക്കളുടെ ശ്രദ്ധയ്ക്ക് ; മാനവും പണവും അടിച്ചുമാറ്റുന്ന ഹണിട്രാപ് സംഘങ്ങള്‍ സജീവം
യുവാക്കളെയും പുരുഷന്മാരെയും ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്ന പുതിയ ഒരു രീതിയാണ്...
മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്ഗ്രസിന് ക്ഷണം ; ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം
ഇംഫാൽ : മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. ശനിയാഴ്ചക്കകം ഭൂരിപക്ഷം...
ബലാല്‍സംഗത്തിനു ഇരയായ യുവതി പൊതുനിരത്തിലൂടെ സഹായത്തിനായി നഗ്നയായി ഓടി ; തിരിഞ്ഞുപോലും നോക്കാതെ ഡല്‍ഹിവാസികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ എടുത്താല്‍ അതില്‍...
പണം പിന്‍വലിക്കാനും മറ്റും ഇന്നുമുതല്‍ നിയന്ത്രണങ്ങളില്ല
മുംബൈ : ബാങ്കിംഗ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീക്കി. നീണ്ട നാലു മാസത്തെ...
നോട്ടുനിരോധനത്തിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ വിജയം എന്ന് സുരേഷ്ഗോപി
കോഴിക്കോട് : നോട്ട് അസാധുവാക്കലിനെ എതിർത്തവർക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം എന്ന്...
ഗോവയില്‍ ഭരണം പിടിക്കാന്‍ കരുനീക്കം ശക്തം ; മുഖ്യമന്ത്രിയാകുവാന്‍ കേന്ദ്രമന്ത്രി പരീക്കര്‍ മന്ത്രിസ്ഥാനം രാജിവച്ചു, എന്‍സിപിയുടെ പിന്തുണ ബിജെപിക്ക്
പനാജി : ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശക്തമായ അണിയറ നീക്കങ്ങള്‍...
തനിക്ക് ലഭിച്ച 90 വോട്ടിന് നന്ദി പറഞ്ഞ് ഇറോം ശര്‍മിള
ഒന്നരപ്പതിറ്റാണ്ടിലേറെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള തനിക്ക്...
അടിപതറി ആം ആദ്മി ; ഗോവയിലും പഞ്ചാബിലും കനത്ത തോല്‍വി
ന്യൂഡൽഹി : രാജ്യതലസ്ഥാനം കയ്യില്‍ ഉണ്ടെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളിലും സാന്നിധ്യം അറിയിക്കാം എന്ന...
യു പി ; തിരഞ്ഞെടുപ്പില്‍ ബി ജെ പി കൃത്രിമം കാട്ടി എന്ന് മായാവതി
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിങ്ങ് മെഷീനിൽ...
മണിപ്പൂരിനുവേണ്ടി 16 വര്‍ഷം നിരാഹാരം കിടന്ന ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് വെറും 51 വോട്ട്
പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16...
യു പി പിടിച്ചടക്കി ബി ജെ പി ; ഗോവയും മണിപ്പൂരും കോണ്ഗ്രസിനൊപ്പം ; ഭരണവിരുദ്ധ വികാരം പ്രകടം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻലീഡ്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തേയും...
ഐ എസ് തീവ്രവാദികള്‍ എത്തി എന്ന് സൂചന ; കനത്ത ജാഗ്രതയില്‍ ഡല്‍ഹി
ഐ.എസ് തീവ്രവാദികള്‍ കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഐ.എസ് ത്രീവവാദികളെന്ന്...



