ബസുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഞെട്ടിക്കുന്ന വീഡിയോ
തമിഴ്നാട്ടിലെ സേലത്താണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ മുഖാമുഖം എത്തിയ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടയിടിയ്ക്കുന്നതാണു വീഡിയോ. ഈ അപകടത്തില്‍...
രാജീവ് ഗാന്ധി വധം ; 31 വര്‍ഷങ്ങള്‍ക്ക് ശേഷം പേരറിവാളന് മോചനം
മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ജയില്‍...
ഗ്യാന്‍വാപി ; ശിവലിംഗം മജിസ്‌ട്രേറ്റ് പോലും കണ്ടിട്ടില്ല ; മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി
ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന മേഖല സംരക്ഷിക്കണമെന്ന്...
മൂന്നുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം ; ഡല്‍ഹിയില്‍ 27 പേര്‍ വെന്തു മരിച്ചു ; മുപ്പതിലേറെ പേരെ കാണാനില്ല
ഡല്‍ഹി : മൂന്നുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. മുപ്പതിലധികം പേര്‍ക്ക്...
ജീവിതത്തിലെ ഹീറോ ; പരസ്യത്തില്‍ അഭിനയിക്കാന്‍ നടന്‍ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍
വെള്ളിത്തിരയില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ ആണ് എങ്കിലും ജീവിതത്തില്‍ ഹീറോ ആണ് നടന്‍...
രാജ്യദ്രോഹ നിയമം മരവിപ്പിച്ചു , പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത് ; ചരിത്ര വിധിയുമായി സുപ്രീം കോടതി
രാജ്യദ്രോഹനിയമം മരവിപ്പിച്ച് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സ്വാതന്ത്ര്യത്തിനു മുന്‍പ് 160 വര്‍ഷമായി ഇന്ത്യന്‍...
ബിജെപി സൃഷ്ടിച്ചത് രണ്ട് ഇന്ത്യ ; ഒന്ന് പണക്കാരനും രണ്ട് പാവപ്പെട്ടവനും ; രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത്...
ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ല ; തമിഴ്‌നാട്ടില്‍ നവവധു ജീവനൊടുക്കി
ശുചിമുറിയില്ലാത്ത ഭര്‍ത്താവിന്റെ വീട്ടിലെ ജീവിതത്തില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം....
ദമ്പതികളെ കൊന്ന് ഫാം ഹൗസില്‍ കുഴിച്ചുമൂടി , കോടികളുടെ ആഭരണം കവര്‍ന്നു ; പ്രതികള്‍ പിടിയില്‍
ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന ശേഷം കോടികളുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി....
പ്രണയം നിരസിച്ച യുവതിയോടുള്ള ദേഷ്യത്തിന് കെട്ടിടത്തിന് യുവാവ് തീയിട്ടു ; 7 പേര്‍ വെന്തു മരിച്ചു
പ്രണയം നിരസിച്ച യുവതിയോടുള്ള ദേഷ്യത്തിന് യുവാവ് കാട്ടിയ പരാക്രമത്തില്‍ വെന്തു മരിച്ചത് ഏഴ്...
വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എന്ന പേരില്‍ ഗായികയെ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തു
വിവാഹപ്പാര്‍ട്ടിയില്‍ പാടാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയ 28-കാരിയായ ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി....
നീതിക്ക് വേണ്ടി പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് പെണ്‍കുട്ടി
പിതാവ് തന്നെ ബലാത്സം?ഗം ചെയ്യുന്ന വീഡിയോ ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്...
കര്‍ണാടകയില്‍ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍ ; പൂട്ടി ഇട്ടിരുന്ന 12 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കര്‍ണാടക ചിത്രദുര്‍ഗയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെണ്‍കുട്ടികളെ ചിത്രദുര്‍ഗ...
കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് തജീന്ദര്‍ ബഗ്ഗ
ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗ....
പാചകവാതകവില വീണ്ടും കൂട്ടി ; കൂട്ടിയത് 50 രൂപ ; വില ആയിരം കടന്നു
രാജ്യത്തെ പാചക വാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്...
പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ആണ് പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍...
പീഡനപരാതി നല്‍കാനെത്തിയ 13-കാരിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍
ഉത്തര്‍പ്രദേശിലെ ലളിത്പുരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ 13-കാരിയെ...
പണപ്പെരുപ്പം ; റിപ്പോ നിരക്കുയര്‍ത്തി ആര്‍ബിഐ ; പലിശനിരക്കുകള്‍ ഉയരും
രാജ്യത്തെ റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ . റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത...
കൊടും ചൂടില്‍ ചുട്ടുപൊള്ളി മഹാരാഷ്ട്ര ; സൂര്യാഘാതമേറ്റ് 25 മരണം
വേനല്‍ കനത്തതോടെ കൊടും ചൂടില്‍ ചുട്ട് പൊള്ളുകയാണ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ...
ടോള്‍ പിരിവ് അടിമുടി മാറുന്നു ; ഇനി സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ടോള്‍
രാജ്യത്തെ ടോള്‍ പിരിവിന് പുതിയ സംവിധാനം വരുന്നു. ഇനിമുതല്‍ വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന...



