കേരളം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബോളിവുഡ് നടി കരീഷ്മ
കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്‌കരണത്തിനു ആഹ്വാനം ചെയ്തു ബോളിവുഡ് നടി കരിഷ്മ തന്ന. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ...
ലിഫ്റ്റ് വാതിലുകളുടെ ഇടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം
സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റ്...
ട്രെയിന്‍ ജനാലയിലൂടെ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്‍ ജനലില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തത് 10 കി.മീ. ദൂരം (വീഡിയോ)
കള്ളന്മാരുടെ ഇഷ്ട തൊഴിലിടങ്ങളാണ് ബസും ട്രെയിനും എല്ലാം. യാത്രയുടെ തിരക്കില്‍ നമ്മുടെ ശ്രദ്ധ...
കര്‍ണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ ‘മതമാറ്റ വിരുദ്ധ ബില്‍’ പാസാക്കി. കഴിഞ്ഞ ഡിസംബറില്‍...
ന്യൂസിലാന്‍ഡിനെതിരെ ഏകദിനം ; ഇന്ത്യന്‍ എ ടീമിനെ സഞ്ജു നയിക്കും
ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു വി സാംസണെ തെരഞ്ഞെടുത്തു....
മുഖ്യമന്ത്രിയെയും വിടാതെ നായ ; ഇവിടെ അല്ല അങ്ങ് ഡല്‍ഹിയില്‍
തെരുവ് നായ പ്രശ്നം രൂക്ഷമായ കേരളത്തിന്റെ മുഖ്യമന്ത്രിയെ അങ്ങ് ഡല്‍ഹിയില്‍ തടഞ്ഞു തെരുവ്...
70 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിലേക്ക് ചീറ്റ പുലി എത്തുന്നു ; പുലികള്‍ എത്തുന്നത് സെപ്തംബര്‍ 17 നു
രാജ്യത്തു നിന്നും വംശമറ്റു പോയ ചീറ്റ പുലികള്‍ വീണ്ടും തിരികെ എത്തുന്നു. ആഫ്രിക്കന്‍...
മൊബൈല്‍ റീചാര്‍ജ്ജ് വര്‍ഷത്തില്‍ ഇനി 12 എണ്ണം മതിയാകും ; പുതിയ പ്ലാനുകള്‍ നിലവില്‍
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. 28 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ ഇനിയുണ്ടാകില്ല ....
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍ മാറി ; 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112
കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ...
കുവൈറ്റില്‍ മരുഭൂമിയില്‍ ആടുമേയ്ക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച തമിഴ് യുവാവിനെ തൊഴിലുടമ വെടിവച്ച് കൊന്നു
തമിഴ്‌നാട് തിരുവാരൂര്‍ കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരന്‍ (30) ആണ് കൊല്ലപ്പെട്ടത്....
രാജ്യത്ത് കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച വില വിവര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ...
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി ; മാറ്റി വെക്കുന്നത് 31 ആം തവണ
പ്രതീക്ഷിച്ച പോലെ തന്നെ എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍...
മണാലിയില്‍ നിന്നും കടത്തി കൊണ്ടുവന്ന ചരസുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
ചരസുമായി ഒരു യുവതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മണാലിയില്‍ നിന്നുമാണ് ചരസ്...
ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി നാളെ തന്നെ...
വലിച്ചു കയറ്റി റോഡില്‍ കിറുങ്ങി വീണു ; യുവതിയുടെ വീഡിയോ വൈറല്‍ , നടപടിയെടുത്ത് പൊലീസ്
ഉള്ളതെല്ലാം വലിച്ചു കയറ്റി നടക്കുവാന്‍ പോലുമാകാതെ വഴിയില്‍ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ...
ടി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു ടീമിലില്ല
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിചാരിച്ചത് പോലെ തന്നെ മലയാളി...
ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ അടിച്ചു കൊന്നു
ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ്...
ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി ; നാലംഗ കുടുംബം ജീവനൊടുക്കി
ആപ്പ് വഴിയുള്ള ലോണ്‍ എടുത്ത് പുലിവാല് പിടിച്ച മലയാളികള്‍ ഏറെയാണ് ഇപ്പോള്‍. കാശിനു...
സിദ്ദിഖ് കാപ്പന് ജാമ്യം
ഒടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ...
നൃത്തത്തിനിടെ കുഴഞ്ഞു വീണു മരണം ; നൊമ്പരമായി യുവാവിന്റെ അന്ത്യനിമിഷങ്ങളുടെ വീഡിയോ
വേദിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ 20 വയസ് മാത്രമുള്ള യുവാവാണ് കുഴഞ്ഞു വീണു മരിച്ചത്....



