മിശ്രവിവാഹങ്ങളെല്ലാം ‘ലവ് ജിഹാദ്’ അല്ല ; സര്‍ക്കാരിന്റെ വിവാദ നിയമത്തിലെ ആറ് വകുപ്പുകള്‍ റദ്ദാക്കി കോടതി

മിശ്ര വിവാഹങ്ങളെയെല്ലാം ‘ലവ് ജിഹാദാ’യി കണക്കാക്കാനാവില്ലെന്ന് കോടതി. ഗുജറാത്ത് സര്‍ക്കാറിന്റെ ‘ലവ് ജിഹാദ്’ നിയമത്തെ ചോദ്യംചെയ്ത ഗുജറാത്ത് ഹൈക്കോടതി നിയമവുമായി...

കാമുകനെ കൊന്നു തന്റെ ബെഡ്റൂമില്‍ കുഴിച്ചിട്ട 18കാരി പിടിയില്‍

രാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് പൊലീസ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയത്. സംഭവവുമായി...

വിഷാദ രോഗിയായ പൂജ നടത്തി നഷ്ടമായത് രണ്ടു കോടി രൂപ

വിഷാദരോഗം മോശം സമയം മൂലമാണെന്നും അത് മാറ്റാന്‍ പൂജ നടത്താമെന്നും വിശ്വസിപ്പിച്ച് 44...

വിവാഹിതയായ സ്ത്രീ അന്യപുരുഷനൊപ്പം ഒരുമിച്ച് കഴിയുന്നത് നിയമവിരുദ്ധം ; ഹൈക്കോടതി

രാജസ്ഥാന്‍ ഹൈക്കോടതിയാണ് വിവാഹിതയായ സ്ത്രീ അന്യ പുരുഷന് ഒപ്പം ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന്...

സുനന്ദ പുഷ്‌കറിന്റെ മരണം ; ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ...

ഓണത്തിന് ഇടയ്ക്ക് കേന്ദ്രം വക ഇരുട്ടടി ; പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

സാധാരണക്കാരുടെ മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിച്ചു കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ...

മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് ; നേട്ടമുണ്ടാക്കി രാഹുലും യോഗിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു എന്ന് സര്‍വേ. ഇന്ത്യ ടുഡേ...

മികച്ച മുഖ്യമന്ത്രി ; ഒന്നാമനായി എം.കെ സ്റ്റാലിന്‍ ; പിണറായി മൂന്നാമത്

രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി തമിഴ്നാടിന്റെ എം.കെ സ്റ്റാലിന്‍. ഇന്ത്യാ ടുഡേ ‘മൂഡ്...

ബിജെപിക്ക് പിന്നാലെ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍...

ഇന്‍സ്റ്റാഗ്രാം പ്രണയം ; വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു

ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായി പിന്നീട് കൊലപാതകത്തില്‍ കലാശിച്ച വാര്‍ത്ത മലയാളികള്‍ മറന്നു കാണാന്‍...

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ

എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക...

കനത്ത സുരക്ഷയില്‍ സ്വാതന്ത്ര്യദിനാഘോഷം

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി ഭാരതം. കഴിഞ്ഞ വര്‍ഷത്തെ പോലെ കോവിഡ് മഹാമാരിക്കിടെയാണ്...

വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് വിറ്റു

വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് വിറ്റു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ്...

ആഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ വിഭജനത്തിന്റെ വേദന രാജ്യം ഒരിക്കലും മറക്കില്ലെന്നും ആഗസ്ത് 14 വിഭജന ഭീതിയുടെ...

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത യുവാവ് അറസ്റ്റില്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍...

വിവാഹജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക ബന്ധം നിയമവിരുദ്ധമല്ല എന്ന് മുംബൈ കോടതി

നിര്‍ബന്ധിത ലൈംഗിക ബന്ധം വിവാഹിതരില്‍ കുറ്റകരമല്ലെന്ന നിരീക്ഷണവുമായി മുംബൈ കോടതി. മുംബൈ അഡീഷണല്‍...

പെട്രോളിന് മൂന്നു രൂപ കുറച്ചു തമിഴ് നാട് സര്‍ക്കാര്‍

പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ കുറച്ചു തമിഴ് നാട് സര്‍ക്കാര്‍. രാജ്യത്തെ എണ്ണക്കമ്പനികള്‍...

വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി

വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രണയ ലേഖനം നല്‍കുന്നത് മാന്യതക്ക് നിരക്കുന്നതല്ലെന്നും അത് അവരെ അപമാനിക്കുന്നതിനു...

ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം കീടനാശിനി കൊടുത്തു കൊന്നു

ഹരിയാനയിലെ സോനിപ്പത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചശേഷം കീടനാശിനി...

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ്...

Page 31 of 121 1 27 28 29 30 31 32 33 34 35 121