സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 99.37
സി. ബി. എസ്. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 99.37 ശതമാനം പേര്‍ വിജയിച്ചു. 12.96...
ഒളിംപിക്‌സ് ; പി.വി. സിന്ധു സെമിയില്‍
ടോക്യോ 2020 ഒളിംപിക്സില്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരത്തെ തോല്‍പ്പിച്ച്...
ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം എന്ന് നിഗമനം ; വാഹനം പിന്നാലെ വന്ന് ഇടിച്ചിട്ട ദൃശ്യങ്ങള്‍ പുറത്ത്
ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സി...
രാജ്യത്തെ ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
രാജ്യത്തെ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി കരുതല്‍ എണ്ണ...
ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം ; ഏഴ് മരണം
ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്‌ഫോടവും തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലും ഏഴ്‌പേര്‍ മരിച്ചു. 30 ലധികം...
കര്‍ണാടക ; മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ്...
വാഹനാപകടം ; തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് ഗുരുതര പരിക്ക് ; ഒരു മരണം
പ്രമുഖ തമിഴ് യുവ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍...
ക്രിക്കറ്റ് പന്ത് എടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു
നോയിഡ സെക്ടര്‍ ആറിലാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്ത്...
കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിച്ചതും പെഗാസസ് ഉപയോഗിച്ച് എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ബി ജെ പി വീണ്ടും ഭരണം പിടിക്കാന്‍ കാരണമായത് വികസന നേട്ടങ്ങള്‍...
നിഷാ രാമചന്ദ്രനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്സിക്യൂട്ടീവ്...
പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍
പി.പി ചെറിയാന്‍ ജോര്‍ജിയ: പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ...
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ; പട്ടികയില്‍ അനില്‍ അംബാനിയും സി.ബി.ഐ മുന്‍ മേധാവിയും
വിവാദമായിക്കൊണ്ടിയിരിക്കുന്ന പെഗഗസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്. റിലയന്‍സ് ഗ്രൂപ്പ്...
പ്രളയവും മണ്ണിടിച്ചിലും ; കൊങ്കണ്‍ മേഖലയില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി
മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ പ്രളയം. ഇതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴി പോകുന്ന നിരവധി...
രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കൊവിഡ് ; 507 മരണം
രാജ്യത്തെ കൊറോണ കാരണം കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. 41,383...
ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച യുവതിയുടെ ആന്തരികാവയവങ്ങള്‍ കത്തിക്കരിഞ്ഞു
മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. 25 കാരിയായ യുവതിയെ...
ഇന്ധന നികുതി ; 2020-21ല്‍ കേന്ദ്രം ജനങ്ങളെ പിഴിഞ്ഞ് എടുത്തത് 3.44 ലക്ഷം കോടി
2020-21 സാമ്പത്തിക വര്‍ഷം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയായി രാജ്യത്തു നിന്ന് കേന്ദ്രസര്‍ക്കാര്‍...
നീലച്ചിത്ര നിര്‍മാണവും വിതരണവും ; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്ര ആണ്...
വൈറല്‍ ആകാന്‍ പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്തം ; അമ്മയ്ക്ക് എതിരെ കേസെടുത്തു ഡല്‍ഹി പോലീസ്
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ എന്തിനും തയ്യാറാകുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ ഉള്ളത്...
പെഗാസസ് ചാരവൃത്തി : ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും
പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇസ്രായേല്‍ നിര്‍മ്മിതമായ പെഗാസസ് സ്പൈവെയര്‍...
ഫോണ്‍ ചോര്‍ത്തിയത് ദേശസുരക്ഷക്ക് വേണ്ടിയെന്ന് മുന്‍ ഐ.ടി മന്ത്രി
ദേശ സുരക്ഷക്ക് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തിയത് എന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍...



