സോഷ്യല്‍ മീഡിയ പറഞ്ഞത് കള്ളം ; യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന...
അടിച്ചു ഫിറ്റായി സെക്ക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദ്ദിച് അശ്ലീല ആഗ്യം കാണിച്ച യുവതി അറസ്റ്റില്‍
സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവതിയെ 14 ദിവസത്തെ...
കൂലിപ്പണിക്കാരന് കിട്ടിയത് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്
ദിവസം 500 രൂപയ്ക്ക് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരന് ലഭിച്ചത് 37.5 ലക്ഷം രൂപയുടെ...
മറ്റൊരു സ്ത്രീയുടെ കൂടെ കാറില്‍ യാത്ര ചെയ്തു ; ബിജെപി നേതാവിനെ പരസ്യമായി ചെരുപ്പൂരി തല്ലി ഭാര്യ
ഭുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ സെക്രട്ടറി കൂടിയായി ബിജെപി നേതാവ് മൊഹിത് സൊന്‍കറിനാണ് ഭാര്യയുടെ കൈയില്‍...
കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് ജീവനോടെ തിരിച്ചു വന്നു
ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്. ഹിമവന്ത് കുമാറെന്ന യുവാവാണ് പേടി കാരണം ആത്മഹത്യ...
ബസ്സിനുള്ളില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ് ; മോട്ടോര്‍ വാഹനനിയമം പുതുക്കി
ബസില്‍ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാല്‍ ഇനി മുതല്‍ കേസെടുക്കാം. പരാതിയിന്‍മേല്‍ അറസ്റ്റ്...
മഴക്കെടുതിയില്‍ 26 മരണം : ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം
ഉത്തരേന്ത്യയിലെ ഉണ്ടായ മഴക്കെടുതികളില്‍ 26 മരണം. ഹിമാചല്‍ പ്രദേശില്‍ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയില്‍...
സിംബാബ്‌വെക്കെതിരെ സിക്‌സറടിച്ചു കളി ജയിപ്പിച്ചു സഞ്ജു , ഇന്ത്യയ്ക്ക് പരമ്പര
സിക്‌സറടിച്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചു സഞ്ജു. ഇതോടെ സിംബാബ്‌വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം...
രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി ; വിഷയത്തില്‍ ഇടപെട്ടു സുപ്രിംകോടതി
ഡോളോ 650 എന്ന ഗുളിക വന്‍തോതില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന...
സാമ്പത്തിക തട്ടിപ്പ് ; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തു
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും പ്രതി ചേര്‍ത്ത് ഇഡിയുടെ...
യുപിയില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം ; 17 ലക്ഷത്തിന്റെ ചോക്ലേറ്റ് കള്ളന്മാര് കൊണ്ടുപോയി
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം. ഇത്തവണ ലക്ഷങ്ങള്‍ വിലമതിക്കുന്ന...
ആദായ നികുതി വകുപ്പ് നടന്‍ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ...
ബസ് മറിഞ്ഞ് 6 ഐടിബിപി ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ്...
സ്വരൂപം കാട്ടി ലങ്ക ; ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പലിന് തുറമുഖത്തു അടുക്കാന്‍ അനുമതി
ചൈനീസ് പ്രേമം തീരാതേ ശ്രീലങ്ക. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തള്ളിയ ലങ്ക ചൈനീസ്...
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും വിട്ടയച്ചു
വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട...
പെണ്‍മക്കള്‍ രാജ്യത്തിന്റെ പ്രതീക്ഷ ; സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം ; സ്വാതന്ത്ര്യ ദിന സന്ദേശവുമായി ഇന്ത്യന്‍ പ്രസിഡന്റ്
75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി...
സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ ; രാജസ്ഥാനില്‍ പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു കൊന്നു
രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന അസുലഭ മുഹൂര്‍ത്തം വമ്പന്‍ ആഘോഷങ്ങളോടെയാണ്...
യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ തുടര്‍ പഠനം ഒരുക്കാമെന്ന് യുക്രെയ്ന്‍
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍...
ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച രണ്ടായിരത്തിലധികം വെടിയുണ്ടകള്‍ പിടിച്ചെടുത്തു
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരുന്നതിനു ഇടയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍...
തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപ തട്ടിപ്പ് ; സഹോദരങ്ങള്‍ തട്ടിച്ചത് 6000 കോടി ; നിക്ഷേപകരെ പേടിച്ച് ഏജന്റ് ജീവനൊടുക്കി
തമിഴ്‌നാട്ടില്‍ വമ്പന്‍ തട്ടിപ്പ്. ഒരു ലക്ഷത്തിലേറെ പേരില്‍നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത്...



