ബീഹാറില്‍ മഹാസഖ്യത്തിന് വിജയ പ്രതീക്ഷ
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഏറെ ഉത്സാഹത്തിലും...
ജമ്മുവില്‍ ഏറ്റുമുട്ടല്‍ ; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ കുപ്വാരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്...
കോടതിക്കുള്ളിലും ടോക് ഷോ നടത്തി അര്‍ണബ് ; വലിയ ഷോ ഇറക്കിയാല്‍ പിടിച്ച് പുറത്താക്കുമെന്ന് മജിസ്‌ട്രേറ്റ്
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന് മജിസ്‌ട്രേറ്റിന്റെ താക്കീത്. ചാനല്‍ ടോക്...
ഹോളിവുഡില്‍ അരങ്ങേറ്റത്തിനു തയ്യാറായി ഋത്വിക് റോഷന്‍
ഹോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിക്കുവാന്‍ തയ്യാറായി ബോളിവുഡ് സൂപ്പര്‍ താരം ഋത്വിക് റോഷന്‍....
വാട്‌സാപ്പ് വഴി ഇനി പണവും അയയ്ക്കാം
വാട്‌സാപ്പ് വഴി ഇനി പണവും അയക്കാം. വാട്‌സ്പ്പ് പേയ്‌മെന്റ് സര്‍വീസിന് ഇന്ത്യ അനുമതി...
നാല് ദിവസത്തിനിടെ 20 മരണങ്ങള്‍ ; പൊലീസിനെ കുഴക്കി നാല് കോളനികള്‍
ഹരിയാനയിലെ സോണിപത്തിലാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത്. സോണിപത്തിലെ...
വിവാഹത്തിന് മണവാട്ടികള്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണം സൗജന്യം ; കേരളത്തിലല്ല
വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 10 ഗ്രാം സ്വര്‍ണം സൗജന്യമായി ലഭിക്കും. അസം സര്‍ക്കാരാണ്...
ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി...
ഇന്ത്യക്കാര്‍ കൊറോണ വൈറസിനെ പ്രതിരോധിച്ചത് വൃത്തി ഇല്ലായ്മയിലൂടെ എന്ന് പഠനങ്ങള്‍
ലോകം മുഴുവന്‍ നാശം വിതയ്ച്ച കൊറോണ വൈറസ് ഇന്ത്യയിലും വലിയ രീതിയില്‍ പടര്‍ന്നു...
കോവിഡിലും അറ്റാദായത്തില്‍ വന്‍ വര്‍ധന നേടി എസ് ബി ഐ
കൊറോണ രാജ്യത്ത് സാമ്പത്തികമായും അല്ലാതെയും നാശങ്ങള്‍ വിതയ്ക്കുമ്പോഴും അതൊന്നും ബാധിക്കാതെ മുന്നോട്ട് പോകുകയാണ്...
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
റിപ്പബ്ലിക് ടിവി എഡിറ്ററും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ വിവാഹ നായകന്‍...
ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടി ; യുവതി മൂന്നു മാസം കൊണ്ട് കല്യാണം കഴിച്ചത് മൂന്ന് പുരുഷന്‍മാരെ
ലോക്ക് ഡൗണില്‍ വഴിമുട്ടിയ ജീവിതം ശരിയാക്കാന്‍ യുവതി വിവാഹം കഴിച്ചത് മൂന്ന് പുരുഷന്മാരെ....
മതവികാരം വ്രണപ്പെടുത്തിയതിന് അമിതാഭ് ബച്ചനെതിരെ കേസ്
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനെതിരെ പോലീസ്...
കരച്ചില്‍ നിര്‍ത്താത്ത നാല് വയസുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു
നാലു വയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തില്‍...
വാട്‌സ്ആപിന് പകരം ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി സുരക്ഷിത മെസേജിംഗ് ആപ്പ് ‘സായ്’
സൈനികര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനും രഹസ്യങ്ങള്‍ ചോരാതിരിക്കാനും പുതിയ നീക്കവുമായി ഇന്ത്യന്‍ ആര്‍മി....
ആരോഗ്യസേതു നിര്‍മ്മിച്ചത് ആര്?; ഉത്തരംമുട്ടി കേന്ദ്രം ; വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍
കൊറോണക്ക് എതിരെ പടപൊരുതാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു സംവിധാനം ആണ് ആരോഗ്യ സേതു...
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ വിവരം അറിയിച്ചത്....
ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു
ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. ഇരുപത്തൊന്നുകാരിയെ കോളജിന്...
അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി
കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ നവംബര്‍ 30...
സിനിമാ നടിയെ നിര്‍മാതാവ് നടുറോഡില്‍ കുത്തിവീഴ്ത്തി
ബോളിവുഡ് നടി മാല്‍വി മല്‍ഹോത്രയെയാണ് സിനിമാ നിര്‍മ്മാതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വയറിനും കൈകള്‍ക്കും...



