ബലാത്സംഗ കൊലപാതകം ; മാധ്യമങ്ങളെയും ജനപ്രതിനിധികളെയും പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ അനുവദിക്കാതെ യു.പി പൊലീസ്
ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതില്‍ നിന്ന് മാധ്യമങ്ങളെയും ജനപ്രതിനിധികളെയും പൊലീസ് വിലക്കുന്നു. പെണ്‍കുട്ടിയുടെ...
രാഹുലും പ്രിയങ്കയും യു പിയില്‍ അറസ്റ്റില്‍
കോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു....
ഹത്രാസ് പീഡനം ; പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പോലീസ്
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊമ്പതു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വിശദീകരണവുമായി...
യു പി പീഡനം ; പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ രഹസ്യമായി സംസ്‌കാരം നടത്തി
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട 20കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക്...
ബാബറി മസ്ജിദ് ; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
വിവാദമായ ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കാല്‍...
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ലോക പ്രശസ്ത സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഘടനയുടെ...
ബാലത്സ0ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു ; യുവതിക്ക് ദാരുണാന്ത്യം
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബാലത്സ0ഗം. അതീവ ഗുരുതരാവസ്ഥയില്‍ എയിംസ് (AIIMS)...
സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഇളവ് ? അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍
രാജ്യത്ത് ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക-...
നാളെ മുതല്‍ മൂന്നു ദിവസം കനത്ത മഴ ; ഇടിമിന്നലിനും സാധ്യത
ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസത്തേയ്ക്ക് ഇടിമിന്നലോടെയുള്ള കനത്ത മഴയ്ക്ക്...
ചൈനയില്‍ നിന്നും രോഗം പടര്‍ത്തുന്ന അടുത്ത വൈറസ് ഇന്ത്യയില്‍
നോവല്‍ കൊറോണ വൈറസ് എന്ന മഹാമാരിക്ക് പിന്നാലെ ഇന്ത്യയില്‍ രോഗം പടര്‍ത്താന്‍ കഴിയുന്ന...
പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ട്രപതി രാംനാഥ്...
എ.പി അബ്ദുള്ളക്കുട്ടി ബി ജെ പി ദേശിയ ഉപാധ്യക്ഷന്‍ ; ടോം വടക്കന്‍ വക്താവ്
ദേശീയ ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തില്‍ നിന്നും എ.പി.അബ്ദുല്ലക്കുട്ടിയാണ് ദേശീയ...
ഐക്യരാഷ്ട്രസഭയില്‍ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്നു നരേന്ദ്ര മോദി
ഐക്യരാഷ്ട്രസഭയില്‍ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ അഭിസംബോധന...
ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നത് ; കേസ് നടത്താന്‍ ആഭരണം വില്‍ക്കേണ്ട അവസ്ഥ എന്ന് അംബാനി
റിലയന്‍സ് മേധാവി അനില്‍ അംബാനിയാണ് താന്‍ ഭാര്യയുടെ ചിലവിലാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്ന്...
ലഹരി ഇടപാട് നടന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ദീപിക ; ചോദ്യം ചെയ്യലിന് എത്തിയത് ഒറ്റയ്ക്ക്
ബോളിവുഡിലെ ലഹരി മരുന്ന് ഇടപാട് കേസില്‍ ലഹരി ഇടപാടുകള്‍ നടന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ...
കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല : ആര്‍.ബി.ഐ
കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല എന്ന് ആര്‍.ബി.ഐ. പൊതുമേഖല...
ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് ഹൈക്കോടതി
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ലൈംഗിക തൊഴില്‍ കുറ്റമല്ലെന്നും ബോംബെ...
ഇനിയില്ല പാട്ടിന്റെ ആ ഇളയ നിലാ ; എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി
ലോക പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി. ഇന്ന് ഉച്ചക്ക് 1.04നാണ്...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി
പി.പി. ചെറിയാന്‍ ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍...
ലഹരി കേസില്‍ എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല
ലഹരിമരുന്ന് കേസില്‍ എന്തുക്കൊണ്ട് കങ്കണ റണാവതിനെ ചോദ്യം ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ത്തി നടിയും...



