ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണം : ഐക്യരാഷ്ട്രസഭ
ഇന്ത്യയും ചൈനയും സംഘര്‍ഷം ഒഴിവാക്കണം എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും...
കൊറോണ ഭീഷണി കുറയാതെ രാജ്യം ; തുടര്‍ച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കേസുകള്‍
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവുമാണ് ഉണ്ടായത്...
നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗരേഖ പുറത്തുവിട്ടു
ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ സ്ഥിതിക്ക് പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ കേന്ദ്രം...
രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മ്മല സിതാരാമന്‍...
ലോക്ക് ഡൌണ്‍ കാരണം ശമ്പളം മുടക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വേണ്ടന്നു സുപ്രീംകോടതി
കൊറോണ വൈറസ് കാരണം നിലനില്പ് തന്നെ അവതാളത്തിലായ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല...
ഇന്ത്യയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് 4 മാസത്തിനക0
2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ...
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷ ; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിച്ചു. പാക്കേജില്‍ പ്രതീക്ഷ...
സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍
കൊറോണക്ക് ശേഷം സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20...
20 ലക്ഷം കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; ലോക്ക്ഡൗണ്‍ തുടരും
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ...
ലോക്ക് ഡൌണ്‍ ഇനിയും നീട്ടാന്‍ സാധ്യത
ലോക്ക് ഡൗണ്‍ ഇനിയും നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ...
രാജ്യത്ത് മരണം 1900 കടന്നു ; 24 മണിക്കൂറിനിടെ 95 മരണം
ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. 24 മണിക്കൂറിനിടെ 3320...
കൊറോണയെ പൂര്‍ണമായും ഇല്ലാതാക്കാനാവില്ല : കേന്ദ്രസര്‍ക്കാര്‍
കൊറോണ വൈറസിനെ പൂ4ണമായും ഇല്ലാതാക്കാനാവില്ല എന്ന് കേന്ദ്ര സ4ക്കാര്‍. വൈറസ് ഉള്ളതോടൊപ്പം തന്നെ...
ഇന്ത്യയില്‍ മരണം 1800 ; 3390 പോസിറ്റീവ് കേസുകളും 103 മരണവും
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍കുതിച്ചുക്കയറ്റം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ്...
കശ്മീരില്‍ വീണ്ടും ആക്രമണങ്ങള്‍; 3 സൈനികര്‍ക്ക് വീരമൃത്യു
കശ്മീര്‍ താഴ്വരയില്‍ രണ്ട് ഇടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ വീരമൃത്യു വരിച്ചു. എട്ട്...
പ്രവാസികളെ ഈ മാസം 7 മുതല്‍ മടക്കി എത്തിക്കും ; ഏറ്റവും വലിയ എയര്‍ ലിഫ്റ്റിംഗിനൊരുങ്ങി ഇന്ത്യ
കൊറോണ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍...
ആരാധനാ സ്വാതന്ത്ര്യം – ഇന്ത്യയെ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ്.സി.ഐ.ആര്‍ എഫ്
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പുറകില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍...
ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ഇനിയും നീട്ടും ; മരണം 934 ആയി
രാജ്യത്ത് നാമമത്ര ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട...
രാജ്യത്ത് ; 24 മണിക്കൂറിനിടെ 60 മരണം, 1463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം....
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 23000 കടന്നു
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 24,000ലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 23,452...




