ചാണകം തീറ്റിച്ച് മന്ത്രവാദം: പ്രതികള്‍ പിടിയില്‍, സംഭവം മഹാരാഷ്ട്രയില്‍ (വീഡിയോ)
മന്ത്രവാദ ചികിത്സയുടെ പേരില്‍ ബലം പ്രയോഗിച്ച് യുവതിയെ കൊണ്ട് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും മന്ത്രവാദിയും അടക്കം ആറുപേര്‍ക്കെതിരെ...
‘റേപ്പ്’ ചിലപ്പോഴൊക്കെ നല്ലത് ചിലപ്പോ തെറ്റ് : ബിജെപി മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു
മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ടതിന് പിന്നലെ ബി.ജെ.പി. മന്ത്രി...
ജനനേന്ദ്രിയത്തിന് തീ കൊളുത്തി; സംഭവം കടത്തിണ്ണയില്‍ അന്തിയുറങ്ങവെ.. (വീഡിയോ)
കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നയാളുടെ ജനനേന്ദ്രിയത്തിന് തീ കൊളുത്തി. കോടമ്പാക്കം രംഗരാജ പുരത്ത് ഇന്ത്യന്‍ ബാങ്കിന്...
സര്‍ക്കാരിനെതിരെ വെടിയുതിര്‍ക്കാന്‍ ജനങ്ങളോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്
ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വെടിയുതിര്‍ക്കാന്‍ തയ്യാറാവണമെന്നാണ് സത്‌ന ജില്ലയിലെ കര്‍ഷകരോട് കോണ്‍ഗ്രസ് നേതാവ്...
ജസ്റ്റിസ് കര്‍ണ്ണന്റെ പടിയിറക്കവും ചരിത്രത്താളില്‍: : ഒളിവിലായിട്ട് ഒരുമാസം, കണ്ടെത്താനാകാതെ പോലീസ്, ഇന്നു വിരമിക്കും
ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയാകും ജസ്റ്റിസ് കര്‍ണന്‍. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം...
ചാണകം, ഗോമൂത്രം: ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ പഠിക്കും, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
ഗോമൂത്രം, ചാണകം എന്നിവയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ വളരെ ഗൗരവത്തോടെ പഠിച്ചു...
ആദായ നികുതി റിട്ടേണിന് ആധാര്‍: കേന്ദ്ര ഉത്തരവിന് ഭാഗിക സ്റ്റേ, ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും കോടതി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ....
ഇനി എല്ലാ ദിവസവും എണ്ണവില മാറും; എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുക
ഡല്‍ഹി: ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും എണ്ണവില മാറും. പൊതുമേഖല...
രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു; താത്കാലിക ജയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍
മധ്യപ്രദേശില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ്...
യെച്ചൂരിയെ ആക്രമിച്ച കേസിലെ ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു; പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍
സീതാറാം യെച്ചൂരിയെ ആക്രമിച്ച കേസിലെ ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പോലീസ് വിട്ടയച്ചു....
നിങ്ങള്‍ യുവാക്കളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ആശങ്കപ്പെടേണ്ടത് ഒരു യുവാവിന്റെ മാത്രം ഭാവി ഓര്‍ത്താണെന്നും കോണ്‍ഗ്രസിന് ബിജെപിയുടെ മറുപടി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കുറവ് വരുത്തിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന്...
തമിഴ്‌നാട്ടില്‍ 14 വയസുകാരിയെ ബസിനുള്ളില്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി; സംഭവം നിര്‍ഭയ കേസിനു സമാനം
തമിഴ്‌നാട്ടില്‍ നിര്‍ഭയ കേസിനു സമാനമായ രീതിയില്‍ പതിനാല് വയസുകാരിയെ ബസിനുള്ളില്‍ മൂന്ന് പേര്‍...
ബീഫ് മേഖാലയ ബിജെപിയില്‍ വീണ്ടും രാജി; പാരമ്പര്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് ബച്ചു മറാക്ക്
ബീഫ് തര്‍ക്കത്തില്‍ മേഘാലയ ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം...
ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് യുവതിയയെ ബലാല്‍സംഘം ചെയ്തു
ഡല്‍ഹി ഗുഡ്ഗാവില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ ആറ് മാസം പ്രായമുള്ള...
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജി.എസ.്എല്‍.വി. മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ...
അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നു; പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡിനെതിരെ എന്‍ഡിടിവി
എന്‍.ഡി.ടി.വി. സഹസ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ...
കൈക്കുലി വാങ്ങിച്ചവര്‍ ഇനി വീട്ടില്‍ പണം തിരിച്ചെത്തിക്കും; 1100 ല്‍ ഒന്നു വിളിച്ചാല്‍ മതി
ആന്ധ്രപ്രദേശ് അഴിമതിക്കെതിരെ വജ്രായുധം പ്രയോഗിക്കാനുള്ള ശ്രമത്തിലാണ്.ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആരെങ്കിലും...
കശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം; നാലു ഭീകരരെ സൈന്യം വധിച്ചു
കശ്മീരിലെ ബന്ദിപ്പോരയില്‍ സി.ആര്‍.പി.എഫ്. ക്യാംപിനു നേരെ ഭീകരാക്രണം. പ്രത്യാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം...
സിപിഎമ്മിനും എന്‍സിപിക്കും തോല്‍വി: ഇവിഎം ചലഞ്ചില്‍ അന്തിമ വിജയം തെരഞ്ഞെടുപ്പു കമ്മിഷന്
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയില്‍ ഒടുവില്‍ തെരഞ്ഞെടുപ്പു...
ദാരിദ്ര്യം കൊടുമ്പിരികൊള്ളുമ്പോള്‍ : ശവ സംസ്‌കാരം നടത്താന്‍ പണമില്ല, അച്ഛന്‍ മകളുടെ മൃതദേഹം അഴുക്കു ചാലിലൊഴുക്കി
സംസ്‌കാരം നടത്താന്‍ പണമില്ലത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. മയിലാര്‍ദേവ് പള്ളി...



