തിരുവനന്തപുരത്ത് രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ച സംഭവം രാജ്യത്തെ ആദ്യത്തേത്
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ച സംഭവം രാജ്യത്തെ ആദ്യത്തേത് എന്ന് റിപ്പോര്‍ട്ട് . രാജവെമ്പാലയുടെ കടിയേറ്റ് മനുഷ്യന്‍...
കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കൊവിഡ്
ഇന്ന് 12,095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട്...
കേരളത്തിന് വേണ്ടാത്ത കിറ്റക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കിറ്റക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. 3500 കോടിയുടെ വ്യവസായ പദ്ധതി...
കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ; അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട് നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന്...
കുഞ്ഞിനെ കൊന്ന സംഭവം ; രേഷ്മയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തി ; ചോദ്യം ചെയ്യല്‍ തുടരുന്നു
കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്മയുടെ...
രോഗനിരക്കും മരണ നിരക്കും കുറയാതെ കേരളം ; ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; 124 മരണം
രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്ന സൂചനകള്‍ വരുന്നതിന്റെ ഇടയിലും രോഗ വ്യാപനത്തിലും മരണത്തിലും...
കോട്ടയത്ത് വീടുകയറിയുള്ള ഗുണ്ടാ ആക്രമണം ; പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ കുടിപ്പക എന്ന് പോലീസ്
കോട്ടയത്തു വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പൊലീസ്. ആക്രമണം...
ജവാന്‍ റമ്മില്‍ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേര്‍ത്തു ; മൂന്ന് പേര്‍ അറസ്റ്റില്‍
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ടാങ്കര്‍ ഡ്രൈവര്‍മാരായ...
കാമുകനുമായി ഒളിച്ചോടുന്നതിനിടെ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് (28) മരിച്ചത്. എംസി...
തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം എന്ന് പരാതി. വര്‍ക്കല തിങ്കളാഴ്ച...
പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?’: പരീക്ഷ നിര്‍ത്തിവെക്കണമെന്ന് കെ സുധാകരന്‍
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ എല്ലാം നിര്‍ത്തി വെക്കണം എന്ന് കെ പി...
ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം
സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി...
വൈ അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റു
സംസ്ഥാന പൊലീസ് മേധാവിയായി വൈ അനില്‍കാന്ത് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍...
ഇന്ന് കോവിഡ് 13,658 പേര്‍ക്ക് ; മരണം 142
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500,...
പത്തു ദിവസത്തിനകം ഇന്ത്യ വിടണം ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എക്ക് വധഭീഷണി
കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍...
സ്വര്‍ണക്കടത്ത് : ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്
രാമനാട്ടുകര സ്വര്‍ണക്കള്ളക്കകടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കി തന്നെയാണ് എന്ന് കസ്റ്റംസ്. വാട്‌സ്ആപ്പ് സന്ദേശങ്ങളും...
അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം വിഴിഞ്ഞത്തു അര്‍ച്ചന എന്ന യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ്...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്‍പില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഇന്നത്തെ ചോദ്യം...
ഇന്ന് 8063 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44
കേരളത്തില്‍ ഇന്ന് ഇന്ന് 8063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1,100, തൃശൂര്‍...
തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരത്ത് ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമ്പത്തിനെയാണ്...



