സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു...
മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രം ; വി മുരളീധരന്‍ നാളെ വയനാട് സന്ദര്‍ശിക്കും
മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി...
വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി സംസ്ഥാന സര്‍ക്കാര്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൌണ്‍ നിലവില്‍ ഉള്ളതിനാല്‍ വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള...
ഇന്ന് 16,204 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 14.09
സംസ്ഥാനത്തു ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852,...
സ്വര്‍ണ്ണക്കടത്ത് ; ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍
വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ...
കെഎസ്ആര്‍ടിസി ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് അനുമതി
കെഎസ്ആര്‍ടിസിയില്‍ നടന്ന 100.75 കോടിയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. വിജിലന്‍സ്...
മുട്ടില്‍ വനം കൊള്ള ; അന്വേഷണത്തിന് സ്റ്റേ ഇല്ല
വിവാദമായ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ...
മരം കള്ളക്കടത്തു ; സര്‍ക്കാര്‍ അറിവോടെയോ…? : പി.ടി. തോമസ് എംഎല്‍എ
വനം കള്ളക്കടത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പി.ടി. തോമസ് എംഎല്‍എ. കോവിഡ് മഹാമാരിയില്‍ സംസ്ഥാനമാകെ...
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്
ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം...
കേരളത്തില്‍ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം...
മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാന്‍ ചിലവ് ഒരു കോടി
സംസ്ഥാനം കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സമയത്തു തന്നെ മുഖ്യമന്ത്രി പിണറായി...
ലോക്ക്ഡൗണ്‍ ; 12,13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കൊവിഡ്...
പിണറായി വിജയനെയും മകളെയും പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ? : എഎന്‍ രാധാകൃഷ്ണന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കൊടകരയില്‍ നടന്നത്...
കണക്കില്‍ കുറവ് ; ഇന്ന് 9313 പേര്‍ക്ക് കൊവിഡ്
കോവിഡ് പ്രതിദിന കണക്കില്‍ നേരിയ കുറവ്. ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി ; ജൂണ്‍ 16 വരെ
സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൌണ്‍ നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ക്ഡൗണ്‍ നീട്ടിയത്....
കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവം ; ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു
തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍. ബാലാവകാശ...
ഓപ്പറേഷന്‍ പി ഹണ്ട് ; കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍
സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേരെ പൊലീസ് അറസ്റ്റ്...
ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്)...
കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമം ; ബി ജെ പി
കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് നശിപ്പിയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്...
സംസ്ഥനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ് ; മരണം 227
രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്ന സമയത്തും സംസ്ഥാനത്ത് മരണനിരക്ക് കൂടുന്നു. ഇന്ന് 14,672...



