സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം...
കേരളത്തില്‍ സിനിമാ തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി
സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ നടത്താന്‍ തിയേറ്ററുകള്‍ക്ക് ദുരന്തനിവാരണ വകുപ്പ് അനുമതി...
ചങ്ങനാശേരിയും ജോസ് കെ മാണിക്ക് ; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും
എല്‍ഡിഎഫില്‍ ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ്...
ടി.എം സിദ്ദിഖിന് വേണ്ടി പൊന്നാനിയില്‍ പരസ്യ പ്രതിഷേധവുമായി സി പി എം
പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടു സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍...
സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 1412 കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141,...
പെണ്‍കുട്ടികള്‍ക്ക് വേണ്ടി പാതിരാത്രി പുത്തന്‍ ചെരുപ്പുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ ; പരിഭ്രാന്തിയില്‍ ഒരു നാട്
പെണ്‍കുട്ടികള്‍ക്ക് വേണ്ടി ചെരുപ്പുകള്‍ അജ്ഞാതര്‍ സമ്മാനമായി നല്‍കുന്നു. നേരം പുലര്‍ന്ന് എഴുന്നേറ്റു പോകുമ്പോള്‍...
എതിര്‍പ്പ് ശക്തമായി ; പി.കെ ജമീല ബാലന്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം
അണികള്‍ക്ക് ഇടയില്‍ ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ എ.കെ ബാലന്റെ...
ഫാന്‍സ് പേജില്‍ നിന്നും ജയരാജന്‍ പുറത്ത് ; പിജെ ആര്‍മി പേജില്‍ പി ജയരാജന്‍ മാറി പിണറായി വന്നു
പി ജയരാജനെ പൂര്‍ണ്ണമായി വെട്ടി നിരത്താന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇലക്ഷന് സീറ്റ്...
അനര്‍ഹര്‍ വ്യാപകമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ; തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം
സംസ്ഥാനത്ത് അനര്‍ഹര്‍ വ്യാപകമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന് ക്ഷാമം. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ...
വ്യാപനം കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് കൊറോണ വ്യാപനത്തില്‍ കുറവ്. ഇന്ന് 2100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്...
ഭാര്യക്ക് സീറ്റ് ; മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് പടയൊരുക്കം
മന്ത്രി എ.കെ ബാലനെതിരെ മണ്ഡലത്തില്‍ പടയൊരുക്കം. ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ...
കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തില്‍ ഇടപെടാനാകില്ല ; തെരഞ്ഞെടുപ്പ് കമ്മിഷന്‍
സംസ്ഥാനത്ത് നടക്കുന്ന കിഫ്ബി ക്കെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍...
പാലാരിവട്ടം വീണ്ടും ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു
പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...
ഐ ഫോണ്‍ ; എനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം ഭാര്യ അത് ഉപയോഗിക്കുകയായിരുന്നു’; രമേശ് ചെന്നിത്തല
ഐ ഫോണ്‍ വിവാദത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ്...
ഇന്ന് 2791 പേര്‍ക്ക് കോവിഡ് ; 3517 പേരുടെ ഫലം നെഗറ്റീവ്
ഇന്ന് 2791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം...
പൂഞ്ഞാര്‍ സീറ്റ് ജോസ് കെ മാണിക്ക് അടിയറവ് പറഞ്ഞെന്ന ആരോപണവുമായി സി.പി.എം പ്രാദേശിക നേതൃത്വം.
കോട്ടയം: വാശിയേറിയ പോരാട്ടം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കാത്തിരുന്ന...
ഡോളര്‍ കേസ് ; സ്വര്‍ണ്ണക്കടത്ത് കേസ് ; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
ഡോളര്‍ കടത്ത്,സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടു കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ്...
അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്കുള്ളത് എന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്ന്...
എന്‍ഡിഎ കേരള ഘടകം കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും...
സംസ്ഥാനത്തു ഇന്ന് 2776 പേര്‍ക്ക് കോവിഡ്
ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം...



