ഇന്ന് 6334 പേര്‍ക്ക് കോവിഡ് ; 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്തു ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579,...
മാലിന്യ നിര്‍മാര്‍ജനം പാളി ; കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ പിഴ
മാലിന്യ നിര്‍മാര്‍ജനത്തില്‍ വരുത്തിയ അലംഭാവം കാരണം കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ...
പ്രമുഖ ചലച്ചിത്ര താരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
പ്രമുഖ ചലച്ചിത്ര താരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു.കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു...
ഇന്ന് 6815 പേര്‍ക്ക് കോവിഡ് ; 7364 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പ് ; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം....
വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് ; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി സര്‍ക്കാര്‍
വിവാദമായ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള...
കടയ്ക്കാവൂര്‍ പീഡനക്കേസ് അമ്മയ്ക്ക് ജാമ്യം കൊടുക്കരുത് എന്ന് സര്‍ക്കാര്‍ കോടതിയില്‍
കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയ്ക്ക് എതിരെ സംസ്ഥാന...
കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടം ; പ്രഖ്യാപനം ഫെബ്രുവരിയില്‍ എന്ന് ടിക്കാറാം മീണ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. പ്രഖ്യാപനം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും...
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ് ; കോവിഡ് ബാധയില്‍ വന്‍ വര്‍ദ്ധനവ്
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍...
കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു
പാലക്കാട് : കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ്...
ഓപ്പറേഷന്‍ സ്‌ക്രീന്‍ നാട്ടുകാര്‍ക്ക് മാത്രം ; സര്‍ക്കാര്‍ വാഹനങ്ങളിലെ കര്‍ട്ടനും കറുത്ത ഫിലിമും മാറ്റാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും
മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ടമെന്റ് നാട് മുഴുവന്‍ ഓടി നടന്നു ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന...
കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കൊവിഡ് ; 3921 പേര്‍ക്ക് രോ?ഗമുക്തി
ഇന്ന് 3346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം...
മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത ; കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു
കൊച്ചി തൈകൂടത്ത് ഒമ്പതു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച ബന്ധു അറസ്റ്റില്‍. സഹോദരീ ഭര്‍ത്താവാണ്...
നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടി നയിക്കും
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്...
ഓപ്പറേഷന്‍ സ്‌ക്രീന്‍ ; ഇന്ന് മുന്നൂറോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മുത്തച്ഛനും വല്യച്ഛനും അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍...
കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക ക്രമക്കേട് ; എം.ഡിയുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കെ.എസ്.ആര്‍.ടി.സിയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡി ബിജുപ്രഭാകറിന്റെ വാദം ശരിവച്ച് രേഖകള്‍...
ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
കൊല്ലം : കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്...
ഇന്ന് 5005 പേര്‍ക്ക് കോവിഡ് ; 21 മരണങ്ങള്‍
സംസ്ഥാനത്തു ഇന്ന് 5005 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677,...
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍
ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടു വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയിലൂടെ പണം തട്ടിയ...



