വീണ്ടും ഹണി ട്രാപ് ; ഡോക്ടറെ നഗ്‌നനാക്കി യുവതിക്ക് ഒപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി
പെണ്‍ക്കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നുവോ?. മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമായിക്കഴിഞ്ഞു. ഇതില്‍ അവസാനമായി...
കെ ഫോണ്‍ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
ലൈഫ് മിഷനില്‍ കുരുക്കിലായ യുണീടാക് കെ ഫോണ്‍ പദ്ധതി കരാറിനും ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തല്‍....
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ് ; 27 മരണം
ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം...
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബറില്‍ പുതിയ...
മാവോയിസ്റ്റ് വേട്ട ; സര്‍ക്കാരിന് എതിരെ കാനം
പിണറായി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്ക് എതിരെ സി.പി.ഐ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍....
ഇടുക്കിയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു
ഇടുക്കി : കട്ടപ്പന നരിയമ്പാറയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍...
ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മലയാളമധുരം ; പ്രിയങ്ക രാധാകൃഷ്ണന്‍ തുടങ്ങിയത് മാതൃഭാഷയില്‍
ന്യൂസിലന്‍ഡിലെ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയ പ്രിയങ്ക...
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാക്കി
സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി....
പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍ MLA...
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. തിരുവല്ലയിലെ ബിലീവേഴ്സ്...
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം ; ദിലീപിന്റെ മകള്‍ മീനാക്ഷി പരാതി നല്‍കി
സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചില...
കുരുക്ക് മുറുകുന്നു ; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്
മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ്...
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം...
കൊല്ലപ്പെട്ട മാവോയിസ്റ്റ്ന്റെ പോസ്റ്റുമോര്‍ട്ടം വൈകുന്നു ; മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റുമോര്‍ട്ടം...
കേരളത്തില്‍ സി.ബി.ഐക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം
സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ...
ബിനീഷ് സ്ഥിരമായി കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായി മൊഴി
ബിനീഷ് കോടിയേരി സ്ഥിരമായി കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായി മൊഴി. അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കള്‍ ആയ...
വാളയാര്‍ പീഡനക്കേസ് പ്രതി തൂങ്ങി മരിച്ചു
വിവാദമായ വാളയാര്‍ പീഡന കേസിലെ പ്രതികളില്‍ ഒരാള്‍ തൂങ്ങി മരിച്ചു. പ്രതി പ്രദീപ്...
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറുവാന്‍ തയ്യാറായി കോടിയേരി
സര്‍ക്കാരിനു നാണക്കേട് ഉണ്ടാക്കി പുതിയ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.എം നേതൃയോഗങ്ങള്‍ ഈ...
വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി
വയനാട് സുല്‍ത്താന്‍ ബത്തേരി ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് മൂന്ന്...
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്
ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തൃശൂര്‍...



