ഹോമിയോ മരുന്ന് വിവാദം ; ഐഎംഎയെയും ശാസ്ത്രസാഹിത്യ പരിഷത്തിനെയും രൂക്ഷമായി വിമര്‍ശിച്ചു ഡോക്ടര്‍ ബിജു
ഹോമിയോ മരുന്ന് ഉപയോഗിച്ചവരില്‍ കൊറോണ വൈറസ് സാധ്യത കുറഞ്ഞു എന്നും പ്രതിരോധത്തിന് ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു...
ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച കേസ് : നടന്നത് ക്രൂരപീഡനം
തിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതിക്ക് നേരെ ഉണ്ടായത് ക്രൂരമായ പീഡനം. സംഭവം നടന്ന...
യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഒളിവില്‍ പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍
വിവാഹവാഗ്ദാനം നല്‍കിയ ശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത...
തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; ഇരുപത് കോടിയുടെ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം : ആറ്റിങ്ങല്‍ കോരാണിയില്‍ 20 കോടി വില വരുന്ന 500 കിലോ...
കണ്ണൂരില്‍ വീണ്ടും സ്‌ഫോടനം : പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു
സ്‌ഫോടനങ്ങള്‍ നിലയ്ക്കാതെ കണ്ണൂര്‍. പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ ബോംബുകളാണെന്ന് അറിയാതെ പുഴയിലെറിഞ്ഞപ്പോള്‍...
ഹോമിയോമരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്
കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി...
ഡോ. ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു
ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക്...
ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന
കൊറോണ ബാധിതയായ യുവതിയുടെ പീഡനം ആസൂത്രണമെന്നു അന്വേഷണ സംഘം. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കിട്ടാന്‍...
സംസ്ഥാനത്ത് 3000 കടന്നു പ്രതിദിന രോഗികള്‍
സംസ്ഥാനത്ത് ആദ്യമായ് 3000 കടന്നു പ്രതിദിന രോഗികള്‍. 3082 പേര്‍ക്ക് ആണ് ഇന്ന്...
ബിനീഷ് കോടിയേരി ലഹരിമരുന്ന് കേസ് കേരള പോലീസ് അന്വേഷിക്കില്ല : പിണറായി
ബെംഗളൂരു ലഹരിമരുന്നു കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ല എന്ന് മുഖ്യമന്ത്രി...
ഓണക്കച്ചവടം പൊട്ടി ; ബെവ്കോയ്ക്ക് നഷ്ടം 308 കോടി
ചരിത്രത്തില്‍ ആദ്യമായി ഓണക്കച്ചവടം പൊട്ടി കേരളാ ബിവറേജ്. നഷ്ടത്തിന് കാരണമായത് കൊറോണയും ബെവ്ക്യു...
2655 പേര്‍ക്ക് കോവിഡ് ; 2111 പേര്‍ക്ക് മുക്തി
ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2433പേര്‍ക്ക് സമ്പര്‍ക്ക വഴിയാണ് രോഗം സ്ഥിരീകരിച്ചത്....
കേരളത്തില്‍ അടുത്ത വര്‍ഷം ‘ഡോക്ടര്‍ ക്ഷാമം’ എന്ന് മുന്നറിയിപ്പ്
കൊറോണ വ്യാപനം കാരണം നിര്‍ത്തിവെച്ച MBBS പഠനം സംസ്ഥാനത്ത് പുനരാരംഭിചില്ലെങ്കില്‍ അടുത്ത വര്‍ഷം...
കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര്’ ; ആരോപണവുമായി കോണ്‍ഗ്രസ്
വിവാദമായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്....
സ്വപ്നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്നാണെന്ന് ഐബി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോ...
തലശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ; ടി പി കേസിലെ പ്രതിയടക്കം 3 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ തലശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
2479 പേര്‍ക്ക് കോവിഡ് ; 2716 രോഗമുക്തി ; 11 മരണം
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477...
ഒപ്പ് വിവാദം ; വിശദീകരണം നല്‍കി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി...
ഇന്ന് 1553 പേര്‍ക്ക് കോവിഡ് ; 1950 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317...
മൂന്നാം ഭാര്യയും പിണങ്ങി പോയി ; മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരില്‍ ആണ് സംഭവം. മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു....



