കേരളം : ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍...
പ്രതാപന്റെയും രമ്യയുടേയും അനില്‍ അക്കരയുടെയും കോവിഡ് ഫലം നെഗറ്റീവ്
യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. എം.പിമാരായ ടി.എന്‍.പ്രതാപന്‍,...
ഗോവാ പരാമര്‍ശത്തില്‍ തിരുത്തി ആരോഗ്യമന്ത്രി ; ഉദ്ദേശിച്ചത് മാഹി
ആരോഗ്യമന്ത്രി കെകെ ഷൈലജ ബിബിസിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ തെറ്റായ പരാമര്‍ശത്തില്‍...
മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു
ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് മാസ്‌ക് 2036 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി...
ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് ; ഇതുവരെ സ്ഥിരീകരിച്ചത് 642പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
തൃശൂര്‍ പീച്ചി ഡാമില്‍ നിന്നു നാളെ വെള്ളം തുറന്നു വിടും. ഷട്ടറുകള്‍ തുറക്കുന്നതിന്...
പരീക്ഷകള്‍ക്ക് മാറ്റമില്ല എന്ന് മുഖ്യമന്ത്രി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ...
മദ്യപന്മാര്‍ക്ക് വിഷമവാര്‍ത്ത ; ആപ്പ് പൂര്‍ണ സജ്ജമായില്ല; മദ്യ വില്‍പന വൈകും
കേരളത്തിലെ മദ്യപാനികള്‍ ഇനിയും കാത്തിരിക്കണം. മദ്യ വിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പ്‌ളിക്കേഷനുകള്‍ പൂര്‍ണ്ണസജ്ജമാകാത്തതിനാല്‍ സംസ്ഥാനത്ത്...
ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് ; ആര്‍ക്കും മുക്തി ഇല്ല ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗബാധ
കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള...
ഇന്ന് 11 പേര്‍ക്ക് കൊവിഡ് : എല്ലാവരും പുറത്തു നിന്ന് വന്നവര്‍ ; നാല് പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് ; ആര്‍ക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും...
കൊറോണ ബാധിതനെ ഒളിച്ചു കടത്തി ; കാസര്‍ഗോഡ് സി.പി.എം പഞ്ചായത്ത് അംഗത്തിനുള്‍പ്പടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്
കാസര്‍ഗോഡ് ജില്ലയെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണ വ്യാപന സാധ്യത. അതിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്...
വിവാദ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ BSNL പിരിച്ചുവിട്ടു
വിവാദ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ BSNL...
എല്ലാ മദ്യഷോപ്പുകളും ഒരുമിച്ചു തുറക്കും ; തീയതികള്‍ ഉടന്‍ പുറത്തുവിടുമെന്ന് മന്ത്രി
സംസ്ഥാനത്തെ 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇതിന്റെ തീയതി...
മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍
കൊറോണ വൈറസ് വ്യാപനം കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഈ മാസം...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; രണ്ടുപേര്‍ പോലീസുകാര്‍
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്...
ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി
ജില്ലവിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്നു മുഖ്യമന്ത്രി...
പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ
പ്രവാസികളെയും കൊണ്ട് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്....
ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇന്നാര്‍ക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4...
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം ; കല്ലേറില്‍ സിഐക്ക് പരിക്ക്
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍...



