തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍
തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍ പിണറായി വിജയന്‍ കയ്യാളുന്ന ആഭ്യന്തര വകുപ്പിന്...
ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡിന്റെ ഇടപെടല്‍: ഹെല്‍സിങ്കി കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ നഴ്‌സിംഗ് തട്ടിപ്പ് പുറത്തായി
സ്വന്തം ലേഖകന്‍ ഹെല്‍സിങ്കി/കുറവിലങ്ങാട്: ഫിന്‍ലന്‍ഡില്‍ നേഴ്സുമാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ചു തട്ടിപ്പ്...
ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്.
മുണ്ടക്കയത്തിനടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയയെ ഉടന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന്...
കേരളത്തില്‍ കണ്ടെത്തിയത് മലേഷ്യയിലതിലും അപകടകാരിയായ നിപ്പ വൈറസിനെ
കോഴിക്കോട് : മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസാണ് കേരളത്തില്‍ കണ്ടെത്തിയത് എന്ന്...
കോഴികളിലെ നിപ്പ വൈറസ് ; വാട്സ് ആപ്പ് സന്ദേശം വ്യാജം ; പ്രചരണം ഡി.എം.ഒയുടെ വ്യാജ സീല്‍ നിര്‍മ്മിച്ച്
തമിഴ്നാട്ടില്‍ നിന്ന് വരുന്ന കോഴികളില്‍ നിപ്പ വൈറസ് കണ്ടെത്തിയെന്ന വാട്സ് ആപ്പ് സന്ദേശം...
വീട്ടമ്മ വെടിയേറ്റ് മരിച്ച സംഭവം ; ഭര്‍ത്താവും മകനും അറസ്റ്റില്‍
തോക്കില്‍നിന്ന് വെടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. മാവട്ടം പള്ളിച്ചാം...
മാലിന്യ പുഴയായി മാറി പെരിയാര്‍ ; ഓക്സിജന്റെ അളവില്‍ വന്‍ കുറവ്
മാലിന്യ പുഴയായി മാറി പെരിയാര്‍. പുഴ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതായി സംസ്ഥാന...
സര്‍ക്കാര്‍ ഏറ്റെടുത്ത ശിശുഭവനിലെ അന്യസംസ്ഥാനത്തുള്ള കുട്ടികളെ പെരുവഴിയില്‍ ഇറക്കിവിടാന്‍ നീക്കം
സര്‍ക്കാര്‍ ഏറ്റെടുത്ത ജനസേവ ശിശുഭവനിലെ അന്യസംസ്ഥാനത്തുള്ള കുട്ടികളെ പെരുവഴിയില്‍ ഇറക്കിവിടാന്‍ നീക്കം പ്രതിഷേധാര്‍ഹമാണ്...
പെട്രോള്‍ വില കുറയുന്നില്ല ; തിരുവനന്തപുരത്ത് വില 81.31 പൈസ
തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 പൈസ. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില....
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ ബന്ധുവായ 19കാരനെ പോലീസ്...
സാഗര്‍ ഭീതിയില്‍ ഇന്ത്യന്‍ തീരങ്ങള്‍ ; ശക്തമായ തിരമാലകള്‍ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്
സാഗര്‍ ചുഴലിക്കാറ്റ് ഭീതിയില്‍ ഇന്ത്യന്‍ തീരങ്ങള്‍. ഗള്‍ഫ് ഏദന്‍ തീരത്ത് രൂപപ്പെട്ട ശക്തമായ...
മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്കും ഇവിടെ ജീവിക്കണം എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ ; താന്‍ ഒരു സംഘിയാണ് എന്നും വെളിപ്പെടുത്തല്‍
മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല ഹിന്ദുക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം എന്ന് മുതിര്‍ന്ന കോണ്ഗ്രസ്...
ദേശിയ ചലച്ചിത്ര പുരസ്ക്കാരം ; തിരസ്ക്കരിച്ചവരെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ പുരസ്‌കാരവിതരണച്ചടങ്ങ് ബഹിഷ്‌കരിച്ചതിനെ പിന്തുണച്ചു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍....
കേരളത്തിന്റെ റബര്‍ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കം : ഇന്‍ഫാം
കോട്ടയം: കാര്‍ഷികവിളകളുടെ കയറ്റുമതി കരടുനയത്തില്‍ കേരളത്തിലെ റബര്‍ കര്‍ഷകരോടു കാണിച്ചിരിക്കു കേന്ദ്രസര്‍ക്കാരിന്റെ നിഷേധനിലപാട്...
സദ്യക്കുള്ള കാശും വാങ്ങി പാചകക്കാരന്‍ മുങ്ങി ; വധുവിന്‍റെ മാതാപിതാക്കള്‍ ബോധംകെട്ടു വീണു
കല്യാണത്തിന് സദ്യ ഒരുക്കാം എന്ന പേരില്‍ പാചകക്കാരന്‍ കാശും കൊണ്ടു മുങ്ങി. ഇതോടെ...
ലോകത്തെ ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം: ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം തയ്യാറെടുക്കുന്നു. പത്തു ദിവസത്തെ യോഗാ...
മലപ്പുറം പ്രസ് ക്ലബ്ബില്‍ ആര്‍ എസ് എസ് ആക്രമണം ; ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്
മലപ്പുറം പ്രസ് ക്ലബ്ബില്‍ ആര്‍എസ്എസ്സുകാരുടെ ആക്രമണം. ആര്‍എസ്എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക്...
നാല്‍പതു ദിവസം കഴിഞ്ഞിട്ടും ജെസ്നയുടെ തിരോധാനത്തില്‍ തുമ്പില്ലാതെ കേരളാ പോലീസ്
കാഞ്ഞിരപ്പള്ളി : കാണാതായി 40 ദിവസം കഴിഞ്ഞിട്ടും ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനത്തില്‍...
കുടുംബശ്രീ യോഗത്തിന്‍റെ ഇടയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു
തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. കുടുംബശ്രീ യോഗത്തിന്‍റെ ഇടയില്‍ നാട്ടുകാര് നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ്...
കണ്ണൂര്‍ ജയിലില്‍ മദ്യം സുലഭം ; തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യം പറന്നു എത്തുന്നു (വീഡിയോ)
കേരളത്തിലെ പ്രമുഖ ജയിലുകളില്‍ ഒന്നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ക്ക് മദ്യം ലഭിക്കുന്നു...



