ജീവനക്കാരെ പരിഭ്രാന്തിയിലാക്കി നിറ തോക്കുമായി ലൈസന്‍സ് എടുക്കാന്‍ കളക്ട്രേറ്റില്‍ എത്തിയ 84 കാരന്‍
മൂവാറ്റുപുഴ മുടവൂര്‍ സ്വദേശിയായ 84-കാരനാണ് എട്ട് ഉണ്ടകള്‍ നിറച്ച തോക്കുമായി കളക്ടറേറ്റിലെത്തി ലൈസന്‍സ് ആവശ്യപ്പെട്ടത്.തിങ്കളാഴ്ച വൈകീട്ട് എറണാകുളം കളക്ടറേറ്റിലാണ് സംഭവം...
പി സി ജോര്‍ജ്ജിന് എതിരെ വീണ്ടും കേസെടുത്തു കേരളാ പോലീസ്
പി സി ജോര്‍ജ്ജിനെ വിടാതെ പിന്തുര്‍ന്നു പിണറായി പോലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്...
ബാലഭാസ്‌കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ; സിബിഐക്ക് അന്ത്യശാസനം
അന്തരിച്ച പ്രമുഖ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ബാലഭാസ്‌ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ...
ലൈംഗിക ബന്ധത്തിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു
നാഗ്പൂരിലെ സവോനറില്‍ ഒരു ലോഡ്ജ് മുറിയിലാണ് 28 -കാരനായ യുവാവ് കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ...
നടിയെ ആക്രമിച്ച കേസ് ; പ്രതിഭാഗത്തിനു തിരിച്ചടി ; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചിയില്‍ കാറില്‍ നടിയെ ആക്രമിച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ...
സജി ചെറിയാന്റെ വിവാദ പ്രസ്താവന ഗവര്‍ണര്‍ ഇടപെട്ടു
സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ ഗവര്‍ണര്‍ ഇടപെടല്‍. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍
ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ്...
ചായക്കട എന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍’ അല്ലല്ല ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്
ചായക്കട എന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ഒരാള്‍ ‘കഴിക്കാന്‍ എന്തുണ്ട്?’. കടക്കാരന്...
പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി
പീഡന ആരോപണത്തില്‍ പി.സി.ജോര്‍ജിനെതിരെ പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയെന്ന് കോടതി. ജോര്‍ജിന് ജാമ്യം...
എകെജി സെന്റര്‍ ആക്രമണം ; നിയമസഭയില്‍ രൂക്ഷമായ വാദപ്രതിവാദം
എകെജി സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം....
കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ് ഫാരിസ് അബുബക്കര്‍ എന്ന് പി സി ജോര്‍ജ്ജ്
വിവാദ വ്യവസായി ഫാരിസ് അബുബക്കര്‍ കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ്...
കശുമാങ്ങയില്‍ നിന്നും മദ്യം ; ‘കണ്ണൂര്‍ ഫെനി’ ഡിസംബറോടെ എത്തും
കശുമാങ്ങാനീര് വാറ്റിയുള്ള മദ്യം (ഫെനി) ഡിസംബറോടെ എത്തും. ഫെനി ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ്...
ബിഗ് ബോസ് സീസണ്‍ 4 വിജയിയായി ദില്‍ഷാ പ്രസന്നന്‍
കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു....
അധികമായാല്‍ അമൃതും ; വിനോദയാത്ര കൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു ; ബസ് കത്തിപ്പോയ്
അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ അമിതമായ ആഘോഷങ്ങളും ദോഷം തന്നെയാണ്....
പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്
സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പി സി ജോര്‍ജിനെ...
പാലക്കാട് 13കാരി പ്രസവിച്ചു ; സഹോദരന്‍ അറസ്റ്റില്‍
പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരന്‍ അറസ്റ്റില്‍. 16കാരനെ...
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ
പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും...
എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട യുവാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു ; ജാമ്യമില്ലാ വകുപ്പുകളും ഒഴിവാക്കി
സംഭവം നടന്നു നാല് ദിവസം പൂര്‍ത്തിയായിട്ടും എ കെ ജി സെന്ററില്‍ ആക്രമണം...
പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ പരാതിക്കാരി
പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാന്‍ പരാതിക്കാരി. ഈ കേസില്‍ പൊലീസ് ചുമത്തിയ...
മഴയില്‍ മുങ്ങി കേരളം ; എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. വിവിധ ജില്ലകളില്‍ രാവിലെ മുതല്‍ക്കേ കനത്ത മഴയാണ്. അറബികടലില്‍...



