കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഒക്ടോബര്‍ അഞ്ചിന്
തിരുവനന്തപുരം: കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് രാപ്പകല്‍...
നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ്: നിര്‍മലിന്റെ ബന്ധു പോലീസ് പിടിയില്‍, ആകെ 21 പ്രതികള്‍
തിരുവനന്തപുരം: നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി കെ....
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം;മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍
ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ...
സര്‍ക്കാര്‍ ശമ്പളത്തില്‍ ചില ഉദ്യോഗസ്ഥര്‍ തൃപ്തരല്ല; ചിര്‍ക്ക് ആര്‍ത്തി, ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വഴിപ്പെട്ടു, ആരോപണങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമഴിച്ചുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മരാമത്ത്...
അലിന്‍ഡ് ഭൂമി വില്‍ക്കില്ല; വിശദീകരണവുമായി സിഇഒ, പ്രവര്‍ത്തന മൂലധനം തയ്യാറാണെന്നും വിശദീകരണത്തിലുണ്ട്
അലിന്‍ഡ് ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി കമ്പനി സി.ഇ.ഒ. കെ.എസ്.ഇ.ബിയില്‍ നിന്ന് ഓര്‍ഡര്‍...
ഒക്ടോബര്‍ രണ്ടിന് ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും;ശമ്പള വിതരണം മുടങ്ങില്ലെന്ന് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കുമെന്നും ശമ്പള വിതരണം മുടങ്ങില്ലെന്നും...
ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിക്ക് ജാഗ്രത കുറവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന...
ആദ്യ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒക്ടോബര്‍ 8-ന് കേരളത്തിലെത്തുന്നു
കൊല്ലം: രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് ആ?ദ്യമായി കേരളത്തിലെത്തുന്നു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍...
മാണിക്ക് സ്വാഗതമോതി ഇപി ജയരാജനും; സിപിഐയെ തളയ്ക്കാന്‍ മാണിയെ കൂട്ടുവിളിച്ച് സിപിഎം
കെ.എം. മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ...
കാലദോഷം കൊണ്ടാണ് ദിലീപ് അകത്തായത്; തനിക്കിഷ്ടപ്പെട്ട നടനാണെന്നും വെള്ളാപ്പള്ളി നടേശന്‍
നടന്‍ ദിലീപിന് പിന്തുണയറിയിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപ്...
കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; ബന്ധു രാജേഷിനെ പോലീസ് കസ്റ്റഡിയില്‍
കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന്‍ ക്ലാസില്‍...
തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിനെ ബാധിച്ചിട്ടില്ല; ബിജെപി കലാപമുണ്ടാക്കന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണം സര്‍ക്കാരിന്റെ യശസിനെ ബാധിച്ചിട്ടില്ലെന്ന്...
നടി ആക്രമിക്കപ്പെട്ട സംഭവം; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നു, പ്രോസിക്യൂഷന്‍ വാദം ഇന്ന്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ...
പറവ സിനിമയ്ക്ക് എതിരെ സംഘപരിവാര്‍ അനുകൂലപേജ് ; മലയാള സിനിമയിലെ സിനിമാ ജിഹാദ് അവസാനിപ്പിക്കണം എന്ന് ആവശ്യം
സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജിലാണ് മലയാള സിനിമയിലെ സിനിമാ ജിഹാദ് ഇല്ലാതാക്കണം...
സോളാര്‍: അന്വേഷണ കമ്മിഷനില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് സരിത നായര്‍; ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചു
സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ രണ്ടാംപ്രതി...
പാലായില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; കൊലപ്പെടുത്തിയയാള്‍ ആത്മഹത്യ ചെയ്തു
കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്‍ക്കുന്ന...
മാദ്ധ്യമരംഗത്തെ സ്ത്രീകളെ സ്‌ക്രീന്‍ പ്രസന്‍സിനായി ചൂഷണം ചെയ്യുന്നു;കേരളം ജിമിക്കി കമ്മലില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോസഫൈന്‍
വിവാഹത്തിന് വേണ്ടി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍....
നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ കമ്മിഷന്റെ ഉത്തരവാദിത്വം
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി...
ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി...
വള്ളത്തോള്‍ പുരസ്‌ക്കാരം പ്രഭാവര്‍മ്മയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 1,11,111...



