പാറ്റൂര്‍ വിവാദ ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ കൈയേറ്റം നടന്നതായി സര്‍ക്കാര്‍ സത്യവാങ് മൂലം

തിരുവനന്തപുരം: പാറ്റൂര്‍ വിവാദ ഫ്ലാറ്റ് നിര്‍മ്മാണം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണെന്ന് സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകായുക്തയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാറ്റൂരില്‍...

പിറവം നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് (ഓണത്തല്ലല്ല) വീഡിയോ

ഓണത്തല്ലിനു പേര് കേട്ട നമ്മുടെ നാട്ടില്‍ ഓണത്തിന് മുന്നേ ഇതാ ഒരു കൂട്ടത്തല്ല്....

സ്വാശയ മെഡിക്കല്‍ പ്രവേശനം; എസ്‌സി,എസ്ടി വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി സര്‍ക്കാര്‍, ഫീസ് സര്‍ക്കാര്‍ നല്‍കും

നീറ്റ് ലിസ്റ്റില്‍നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ്...

‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം, അമിക്കസ് ക്യൂറി വൈകിട്ട് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ചര്‍ച്ച നടത്താതെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍...

മന്‍ കി ബാത്തിലൂടെ മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍

ന്യൂഡല്‍ഹി: കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. റേഡിയോ സംപ്രേക്ഷണ...

പി വി അന്‍വര്‍ അനധികൃതമായി നിര്‍മിച്ച റോപ് വേ പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി

കോഴിക്കോട്: മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പി വി അന്‍വര്‍ എം എല്‍ എ...

പ്രമോഷനല്ല തത്തുല്ല്യ തസ്തിക മാത്രം; ശ്രീ റാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം സംബന്ധിച്ച് വിവരാവകാശ രേഖ പുറത്ത്

  ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഉദ്യോഗക്കയറ്റം നല്‍കി സ്ഥലം...

85000 ബോണസ്; ബീവ്‌കോയിലെ ജീവനക്കാര്‍ക്കുള്ള ബോണസ് വെട്ടി ക്കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ്

ബീവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ബോണസിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപ...

സാക്ഷി മഹാരാജ് ജുഡീഷ്യറിയെ വെല്ലു വിളിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ച ബി.ജെ.പി...

20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; പദ്ധതി കേരളത്തില്‍, ഒന്നര വര്‍ഷത്തിനകം ഉപയോഗിക്കാനാകും

സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉടനെ ലഭ്യമാകും. പദ്ധതിക്കായി ഐ.ടി. മിഷന്‍ തയ്യാറാക്കിയ...

ആല്‍മരം വഴി ഒരു മതില്‍ ചാട്ടം; എത്തിയത് വനിതാ ജയിലില്‍, സംഭവം കേരളത്തില്‍, പ്രതിയെ പോലീസ് കയ്യോടെ പിടികൂടി

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘു ലേഖ വിതരണം ചെയ്ത മുജാഹിദുകള്‍ക്ക് ജാമ്യം

കൊച്ചി: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ മുജാഹിദ്...

ഓണം ഇങ്ങെത്തി ഇനി ആഘോഷനാളുകള്‍; വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയില്‍ തുടങ്ങി

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തറയില്‍ അത്തച്ചമയ ഘോഷയാത്രയ്ക്ക് ആരംഭമായി. അത്തം തുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങള്‍...

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം; മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്...

വടക്കാഞ്ചേരി പീഡനക്കേസ് അവസാനിപ്പിക്കുവാന്‍ പോലീസ് നീക്കം ; സംഭവം കെട്ടിച്ചമച്ചത് എന്ന് സംശയം

തൃശൂര്‍ : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം ചാനലുകള്‍ക്ക് മുന്‍പില്‍ വന്നു പീഡനത്തിന് ഇരയായ...

ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി

തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികളെ അതേവീട്ടില്‍ത്തന്നെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍...

ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു; സി.പി.എം ഭരണത്തിലുള്ള സൊസൈറ്റിയുടെത് ക്രൂര നടപടി

തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി...

വടക്കാഞ്ചേരി പീഢനം; നുണപരിശോധനാ ഫലം പുറത്ത്, പ്രതികള്‍ കുറ്റം ചെയ്തതായി തെളിവില്ലെന്ന് പോലീസ്

വിവാദങ്ങള്‍ക്ക് വഴിവെച്ച വടക്കാഞ്ചേരി പീഡനക്കേസില്‍ നുണപരിശോധനാ ഫലം പ്രതികള്‍ക്ക് അനൂകൂലം. സി.പി.എം. കൗണ്‍സിലര്‍...

വിലക്കയറ്റത്തിന് കൂച്ചുവിലങ്ങ്; 30-40 ശതമാനം വിലക്കുറവ്, സഹകരണ ഓണച്ചന്തകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സഹകരണവകുപ്പ് 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സംസ്ഥാനതല...

ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനാവുമായി ബന്ധപ്പെട്ട കേസില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായി സിംഗിള്‍ ബഞ്ച്...

Page 239 of 275 1 235 236 237 238 239 240 241 242 243 275