എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം; പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുത്, ജാമ്യത്തില്‍ കര്‍ശന ഉപാധികള്‍
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലിലായ കോവളം എം.എല്‍.എ. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന് കര്‍ശന ഉപാധികളോടെ...
ബാലാവകാശ കമ്മീഷന്‍ നിയമനം: കെ കെ ശൈലജക്കെതിരെ അന്വഷണത്തിനു ഉത്തരവ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനിലെ...
എസ്എഫ്‌ഐ പതാകയുമായി യേശു; വിവാദം പുകയുന്നു, സംഭവം ചങ്ങനാശ്ശേരിയില്‍
യേശുവിന്റെ പ്രതിമയുടെ കയ്യില്‍ എസ്.എഫ്.ഐ പതാകയേന്തി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത് വിവാദമാകുന്നു....
മലയാളികളെ ഓണത്തിന് നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി വക സ്‌കാനിയ ബസുകള്‍, വാടകക്കാണെന്നു മാത്രം
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി...
നിഗൂഢ ശക്തികള്‍ക്ക് നിരാശ നല്‍കുന്ന വിധി, ജനങ്ങള്‍ സത്യാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി തന്നെ വേട്ടയാടിയ നിഗൂഢ...
അജയ്യനായി പിണറായി; സിബിഐ പിണറായിയെ വേട്ടയാടിയെന്ന് ഹൈക്കോടതി
പ്രതിബന്ധങ്ങളെ മറികടന്ന് പിണറായി വിജയം. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സി.ബി.ഐ....
സംസ്ഥാന ജലപാത 2020-ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യ മന്ത്രി
തിരുവനന്തപുരം: തിരുവനതപുരം മുതല്‍ കാസര്‍കോടുള്ള വരെ നീളുന്ന സംസ്ഥാന ജലപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍...
ദിലീപിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി; തെളിവുകള്‍ നല്‍കി പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍...
മന്ത്രിയുടെ രാജി ആവശ്യവുമായി തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിക്ഷേധം, തലസ്ഥാനം പ്രക്ഷുബ്ധം
തിരുവനന്തപുരം: ബാലവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ മന്ത്രി കെ.കെ ശൈലജക്കെതിരെ കോടതി നടത്തിയ...
ദിലീപ് കിംഗ് ലയര്‍ തന്നെന്ന് പ്രോസിക്ക്യൂഷന്‍; വാദം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചു....
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ...
മന്ത്രി ശൈലജ വീണ്ടും ആരോപണക്കുരുക്കില്‍; കൊച്ചി കാന്‍സര്‍ കെയര്‍ സെന്റര്‍ വിഷയത്തിലും വിജ്ഞാപനങ്ങള്‍ മാറ്റിയിറക്കി
ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനസംബന്ധിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ കൊച്ചി കാന്‍സര്‍ കെയര്‍ സെന്റര്‍...
ഒരു കമ്മ്യുണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ല; വിമര്‍ശനവുമായി ഹൈക്കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും പ്രവേശന കമ്മീഷണര്‍ക്കും ഹൈക്കോടതിയുടെ...
ഒടുവില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തി ആ മാഡം ആരാണെന്ന്; എന്തിനു ഇങ്ങനെ പറഞ്ഞു എന്നും
നാളുകളായി പറയുന്ന മാഡം ആരെന്ന് വെളിപ്പെടുത്താതെ മാഡത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി പള്‍സര്‍ സുനി...
സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം; ജാമ്യം 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലാകുകയും ചെയ്ത...
കടത്തിന്റെ പേരില്‍ കിടപ്പാടം പോകില്ല, കര്‍ഷകരുടെ ജപ്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രമേയം
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു....
ബാലാവകാശ കമ്മീഷന്‍ നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം....
ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍ ശുപാര്‍ശ.
ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍...
ഓണം പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര...
പെന്‍ഷന്‍കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇത്തവണ പെന്‍ഷകാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാന്‍...



