മലയാളത്തില്‍ തുടങ്ങി മലയാളിയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; കൊച്ചി മെട്രോ കേരളത്തിനു സമര്‍പ്പിച്ചു
മലയാളത്തില്‍ തുടങ്ങി മലയാളിയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ കേരളത്തിനു സമര്‍പ്പിച്ചു. മെട്രൊയുടെ ഉദ്ഘാടനം നാട മുറിച്ച് പ്രധാനമന്ത്രി...
പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി...
കരിപ്പൂര്‍ വിമാനത്താവളം: യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ്...
വിവാദ മാഗസിന്‍: സ്റ്റുഡന്റ് എഡിറ്റര്‍ അടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തലശേരി ബ്രണ്ണന്‍ കോളെജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു....
കൊച്ചി മെട്രോ: രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും,
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം കെ.എം.ആര്‍.എല്‍. ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എം.ഡി. ഏലിയാസ്...
ആനക്കൊമ്പില്‍ തൊട്ട് മോഹന്‍ലാലിന് ആശ്വസിക്കാം: ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ചതിന് കേസിലകപ്പെട്ട നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും...
കൊച്ചി മെട്രോ: അന്തിമ പട്ടിക തയ്യാറായത് ഇപ്പോഴാണെന്ന് കുമ്മനം രാജശേഖരന്‍, ഇ ശ്രീധരനെ ഒഴിവാക്കിയിരുന്നില്ലെന്നും വിശദീകരണം
മെട്രോ ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണമെന്നത് സംബന്ധിച്ച അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന്...
ലുലുമാള്‍ കോഴിക്കോടും; റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന്, പുറമ്പോക്ക് വിട്ടു നല്‍കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന് കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം...
സ്രാവുകള്‍ക്കിടയിലേയ്ക്ക് വീണ്ടും ജേക്കബ് തോമസ് എത്തുന്നു; പദവി സംബന്ധിച്ച് സൂചനകളില്ല
തിരുവനന്തപുരം: അവധിയില്‍ പ്രവേശിച്ച ഡി.ജി.പി. ജേക്കബ് തോമസ് തിരികെ എത്തുന്നു. ഈമാസം 19നു...
കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ; ദേശിയ കൗണ്‍സിലില്‍ അംഗീകാരം നല്‍കും
കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം വേണമെന്നുമുള്ള കാര്യത്തില്‍ ഉറച്ച്...
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: കൃത്രിമമെന്ന് ഭക്ഷ്യമന്ത്രി, അരി വില 50 രൂപയ്ക്ക് മുകളിലേയ്ക്ക്
സംസ്ഥാനത്ത് അരിയുടേയും പച്ചക്കറികളുടേയും വിലയടക്കം കുതിച്ചു കയറുന്നു. ചില്ലറ വില്‍പനശാലകളില്‍ 50 രൂപയ്ക്ക്...
ശ്രീവത്സം ഗ്രൂപ്പുമായുള്ള മുന്‍മന്ത്രിയുടെ ബന്ധം: സിബിഐ അന്വേഷണം നടത്തണം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആദായ നികുതി വകപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിലെ ഒരു...
കള്ള വോട്ട്: കെ സുരേന്ദ്രന്റെ പട്ടികയിലുള്ള പരേതന്‍ ജീവനോടെ, ഗള്‍ഫിലുള്ളയാള്‍ ഗള്‍ഫ് കണ്ടിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖ
കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍, സമന്‍സ് കൈയ്യോടെ സ്വീകരിച്ചതായി...
തമ്പാനൂര്‍ സ്റ്റേഷനില്‍ ഒപ്പിട്ട് കാരായി രാജന്‍
തിരുവനന്തപുരം: തലശ്ശേരി ഫസല്‍ കൊലപാതക കേസിലെ പ്രതിയും സി.പി.എം. നേതാവുമായ കാരായി രാജന്‍...
ശബരീനാഥന്‍ എം.എല്‍.എ യുടെ വിവാഹം ജൂണ്‍ 30ന്
കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30-ന്...
വിയര്‍പ്പൊഴുക്കിയവര്‍ക്കായി സദ്യയൊരുക്കി കെഎംആര്‍എല്‍; 17ന് ഔദ്യോഗിക ഉദ്ഘാടനം
കൊച്ചി മെട്രോയ്ക്കായി വിയര്‍പ്പെഴുക്കിയ തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി കെ.എം.ആര്‍.എല്‍. ജൂണ്‍ പതിനേഴിന് കൊച്ചി മെട്രോ...
നാളെ യുഡിഎഫ് ഹര്‍ത്താല്‍ ഇല്ല; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റ് രമേശ് ചെന്നിത്തല
നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍...
കണ്ണൂരിനു പഠിച്ച് കോഴിക്കോടും: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സായുധ സേനയെ വിന്യസിച്ചു
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു.ഇനിയും...
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റ്; ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും മന്ത്രി ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍.ഡി.എഫ്. നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍....
ഗോ വധ നിരോധനത്തിനു പിന്നില്‍ രാജ്യത്തെ ഒറ്റുകൊടുത്തുള്ള മോഡിയുടെ കോര്‍പറേറ്റ് സ്‌നേഹം; വ്യത്യസ്ത വീക്ഷണവുമായി പി.സി. ജോര്‍ജ്ജ്
കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ ഒറ്റു കൊടുക്കുന്നതിനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ്...



