നോമ്പുകാലത്ത് മലപ്പുറത്തെ ഹോട്ടലുകള്‍ തുറക്കാറില്ലേ?…സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കി യുവാവിന്റെ ഫേസ്ബുക്ക് ലൈവ് (വീഡിയോ)
നോമ്പുകാലം മലപ്പുറത്തെത്തിയില്‍ ഭക്ഷണം കിട്ടില്ലെന്നു വിലപിക്കുന്നവര്‍ക്കു മുന്നില്‍ തുറന്നടിച്ച് മുഹമ്മദ് ജല്‍ജസ്. മലപ്പുറത്ത് ഹോട്ടലുകളൊന്നും തുറക്കാറില്ലെന്ന സംഘപരിവാര്‍ പ്രചാരണത്തെ തെളിവ്...
അഡ്വ. ശ്രീജിത്ത് കുമാര്‍ പുറത്തു കൊണ്ടുവന്ന വെയ്സ്റ്റ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കളക്ടര്‍ നേരിട്ട് രംഗത്ത്
കോഴിക്കോട് കടപ്പുറത്ത് ഒഴുകി നടക്കുന്ന മാലിന്യം മാറ്റി കടപ്പുറം വെടിപ്പാക്കാന്‍ ജില്ലാ കലക്ടര്‍...
അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ലെന്ന് – കോടിയേരി ബാലകൃഷ്ണന്‍
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍...
മദ്യശാലകള്‍ തുറക്കാനുള്ള നീക്കം: കെസിബിസി സുപ്രീം കോടതിയിലേക്ക്
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെ.സി.ബി.സി. സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി...
മദ്യനയം: യെച്ചൂരി വാക്ക് പാലിക്കണം ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത്...
കുടി കുറയില്ലെങ്കിലും വിലകൂടും:ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില...
കന്നുകാലികളുമായി വന്ന ലോറികളെ ചെക്കപോസ്റ്റില്‍ തടഞ്ഞതായി പ്രചാരണം; ഹിന്ദു മുന്നണി പ്രവര്‍ക്കര്‍ക്കെതിരെ ആരോപണം
പാലക്കാട് വേലന്താവളത്തിന് സമീപം ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ കന്നുകാലി കടത്ത് തടഞ്ഞു. ഇന്നലെ...
മദ്യ നയം: തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും
മദ്യനയം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി യോഗത്തിന് മുന്നോടിയുള്ള...
ഒരമ്മയുടെ ക്രൂരത: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു..
തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചതായി പരാതി....
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം; തന്റെ രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എംബി രാജേഷ് എംപി
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന നിലപാട് വ്യക്തമാക്കി എം.ബി. രാജേഷ് എം.പി തന്റെ...
സംശയം പ്രകടിപ്പിച്ച് കോടതിയും: ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയില്‍?… പോലീസിന് വിമര്‍ശനം
സ്വാമിയുടെ ലിംഗംച്ഛേദിക്കപ്പെട്ട സംഭത്തില്‍ നടപടി കൈക്കൊള്ളാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത്...
കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്...
മൂന്നാര്‍ വിവാദ പ്രസംഗം: എം.എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പ്രസംഗസംഗത്തില്‍ വൈദ്യുതി മന്ത്രി എം.എം...
കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും തീരുമാനം
തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക് പോകാന്‍ ഇടത് സര്‍ക്കാര്‍...
ജയിലില്‍ മട്ടന്‍ ബിരിയാണി കഴിച്ചത് ഓര്‍മ്മയായേക്കും; ഫുഡ് മെനുവില്‍ മാറ്റം വരുത്തുമെന്ന് സൂചന
തിരുവനന്തപുരം: ‘ജയിലിലൊക്കെയിപ്പോ ഗംഭീര ഫുഡല്ലേ മട്ടന്‍,ചിക്കന്‍ അടിപൊളി’ എന്നാല്‍ കാര്യങ്ങള്‍ ഇനി അത്ര...
ജീവനു വേണ്ടി യാചിച്ച് ടോം ഉഴുന്നാലില്‍; അരക്കോടിയുടെ ആഡംബരത്തില്‍ കാഞ്ഞിരപ്പള്ളി പിതാവ്
കോട്ടയം: മോചന ദ്രവ്വ്യം നല്‍കാനാവാതെ മിഷന്‍ പ്രവര്‍ത്തനത്തിന് പോയി ഭീകരരുടെ കയ്യില്‍ അകപ്പെട്ട...
കേരളീയര്‍ക്ക് ദുബായ് ശൈഖിന്റെ സമ്മാനമായി പ്രത്യേകം തെരഞ്ഞെടുത്ത ഈന്തപ്പഴം
തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിങ’് പദ്ധതിയുടെ ആത്മാവ് ഉള്‍ക്കൊണ്ട്...
ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നു ; ടാറിംഗ് നടത്തിയത് മഴയത്ത്
കുറവിലങ്ങാട് : ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നു. കുറവിലങ്ങാട് പഞ്ചായത്തിലെ 13,14...
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് യമനില്‍നിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്റെ...
കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടി
കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നു കൊച്ചിയില്‍ ഒബ്‌റോണ്‍ മാള്‍ കോര്‍പറേഷന്‍...



