താനും ലൈംഗിക പീഡനത്തിന്‍റെ ഇര എന്ന് നടി പാര്‍വ്വതി ; മലയാള സിനിമാക്കാര്‍ക്ക് കറുത്ത നായികമാരെ വേണ്ട
താനും ലൈംഗിക പീഡനത്തിന്‍റെ ഇര എന്ന് നടി പാര്‍വ്വതി . സിനിമയിലെ സഹപ്രവര്‍ത്തകരാല്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് പാര്‍വതി വെളിപ്പെടുത്തുന്നു....
ജിഷ്ണുവിന്‍റെ മരണം ; സിപിഎം-സിപിഐ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
തിരുവനന്തപുരം : മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ താല്‍കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സി...
നന്തകോട് കൂട്ടക്കൊല ; പ്രതി പറഞ്ഞ ആഭിചാരക്രിയ കഥകള്‍ വ്യാജം ; കൊലപാതകം നടത്തിയത് വൈരാഗ്യം കാരണം
തിരുവനന്തപുരം : തലസ്ഥാനം ഞെട്ടിയ കൂട്ടകൊലപാതകത്തില്‍ പ്രതി ആദ്യം നല്‍കിയ മൊഴികള്‍ പോലീസിനെ...
മന്ത്രിയെ കുടുക്കാന്‍ ഫോണ്‍ കെണി ; മംഗളം സി.ഇ.ഒക്ക് ജാമ്യമില്ല
തിരുവനന്തപുരം : മുന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശീന്ദ്രനെ ഫോണ്‍കെണിയില്‍...
വൃദ്ധരെയും അനാഥരെയും സംരക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിന്: കാരൂര്‍ സോമന്‍
പത്തനാപുരം: വൃദ്ധരെയും അനാഥരെയും സംരക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിനാണെന്ന് പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍....
നന്തന്‍കോട് കൂട്ടക്കൊല ; കാരണം സാത്താന്‍ സേവ ; മാതാപിതാക്കളെ കൊന്ന് ആത്മാവിനു പുതിയ രൂപം നല്‍കാന്‍ നടത്തിയ പരീക്ഷണം
തിരുവനന്തപുരം : തലസ്ഥാനം ഞെട്ടിയ നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ മാനസികാവസ്ഥ താറുമാറായ ഒരാളുടെ...
സിനിമാ സീരിയല്‍ താരത്തിനെ മര്‍ദിച്ച സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം : ഉത്സവ പരിപാടിക്ക് വൈകിയെത്തിയതിന്റേ പേരില്‍ സിനിമാ-മിമിക്രി താരം അസീസിനെ മര്‍ദ്ദിച്ച...
ക്ലിഫ് ഹൌസിനു സമീപത്തെ കൊലപാതകം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മകന്‍ പിടിയില്‍
തിരുവനന്തപുരം : നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതിയെന്നു...
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം ; ആലപ്പുഴ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
ആലപ്പുഴ : വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന്‍ ആലപ്പുഴ കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍...
ജിഷ്ണു വിവാദം ; മധ്യസ്ഥതയ്ക്ക് കാനം രംഗത്ത് ; ജിഷ്ണുവിന്റെ അമ്മയെ സന്ദര്‍ശിച്ചു
ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് ശ്രമവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം...
നീതി ലഭിച്ചില്ല എങ്കില്‍ സര്‍ക്കാരിന്റെ ധനസഹായവും വേണ്ട എന്ന് ജിഷ്ണുവിന്റെ കുടുംബം
തിരുവനന്തപുരം : സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍....
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വീടിനു സമീപം ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വസതിയായ നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ ഒരു കുടുംബത്തിലെ...
ഇരട്ട ചങ്കനെ ഇരുത്തി കൊന്ന് പി. സി. ജോർജ്ജ്, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സഖാക്കളും കാണികളും (വീഡിയോ)
തിരുവനന്തപുരം : കേരളത്തില്‍ നടന്നുവരുന്ന പോലീസ് അതിക്രമങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുവരുന്ന...
ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ്റിങ്ങലില്‍ ചരുവിള സ്വദേശി...
ജിഷ്ണു കേസ് ; പോലീസിനെ ന്യായീകരിച്ചു സര്‍ക്കാരിന്റെ പത്രപരസ്യം
തിരുവനന്തപുരം : പോലീസിന്റെ വീഴ്ച്ച മറയ്ക്കുവാന്‍ സാധാരണക്കാരുടെ നികുതി പണം മുടക്കി സര്‍ക്കാരിന്റെ...
ദേശിയ അവാര്‍ഡ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും വലിച്ചു കീറി സോഷ്യല്‍ മീഡിയ
കേരളത്തിന് അഭിമാനിക്കാവുന്ന ഒരു ദേശിയ അവാര്‍ഡ് പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏറെ നാളുകള്‍ക്ക്...
ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് മന്ത്രി മണി ; പ്രസംഗം കേട്ട് കയ്യടിക്കാന്‍ കുറെ അണികളും (വീഡിയോ)
പോലീസ് അതിക്രമത്തില്‍ ആശുപത്രിയില്‍ കഴിയുന്ന മരണപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയുടെ അമ്മയെ പരിഹസിച്ച്...
പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പണിതുടങ്ങി; ആദ്യ വെടി കോണ്‍ഗ്രസ്സില്‍ നിന്ന്
തൃശൂര്‍: പാര്‍ട്ടികളുടെയും മുന്നണികളുടെയും അഴിമതികളും, അക്രമവും മടുത്ത നേതാക്കള്‍ ഉള്‍പ്പടെ കേരളത്തിന്റെ വിവിധ...
കോഴിക്കോട് ഭവൻസ് ലോ കോളജിൽ ബീഫ് നിരോധനം ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കോഴിക്കോട് : കേരളത്തിലും ബീഫ് നിരോധനം. കോഴിക്കോടുള്ള രാമനാട്ടുകര ഭവൻസ് ലോ കോളജിലാണ്...




