വിദ്യാര്‍ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെ പിന്തുണ
സമ്മാനം നല്‍കാന്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരെ അധിക്ഷേപിച്ച എം ടി അബ്ദുല്ല മുസ്ല്യാരെ തള്ളിയും തലോയിടും എംഎസ്എഫ് പ്രസിഡന്റ്...
വാഗമണ്‍ ഓഫ് റോഡ് റേസ് ; നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്
വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസ്. അനുമതി...
‘പി സി ജോര്‍ജ് പ്രഥമദൃഷ്ടാ ജാമ്യവ്യവസ്ഥ ലംഘിച്ചു’; എന്ന് പോലീസ് കമ്മീഷണര്‍
പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി...
സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ് ; ഒന്നാം പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ...
മലപ്പുറത്തും ഷിഗേല്ലാ വൈറസ് ബാധ
മലപ്പുറത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ്...
തൃശൂര്‍ പൂരം കുടമാറ്റത്തിനായി തയ്യാറാക്കിയ കുടയില്‍ വിവാദമായി സവര്‍കറുടെ ചിത്രം
തൃശ്ശൂര്‍ പൂരത്തിനായി പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയില്‍...
റിസോര്‍ട്ട് ഉടമയെ ഹണി ട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ ശ്രമം , എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തുന്നയാളില്‍ നിന്നും ഹണിട്രാപ്പിനു സമാനമായ തട്ടിപ്പിലൂടെ 10 ലക്ഷം...
വധഗൂഢാലോചന കേസ് ; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കി
മേയ് മുപ്പതിനകം അന്വേഷണം അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വധ ഗൂഢാലോചന...
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു
ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി...
ബ്രൂവറി അഴിമതി സര്‍ക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കോടതി തള്ളി
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേസില്‍ ഇടതുസര്‍ക്കാരിന് തിരിച്ചടി.ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തിരുവനന്തപുരം പ്രത്യേക...
കണ്ണൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ ചൊക്ലിയില്‍ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി.തീര്‍ത്തിക്കോട്ട്...
കൊല്ലത്ത് അതിഥി തൊഴിലാളിയെ ബാര്‍ ജീവനക്കാര്‍ അടിച്ചു കൊന്നു
കൊല്ലം കുണ്ടറയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര...
തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥി നിര്‍ണ്ണയം ; വിശദീകരണവുമായി സിറോ മലബാര്‍ സഭ
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ യാതൊരു തരത്തിലും...
ബസ്സുകള്‍ വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്? KSRTCയോട് ചോദ്യവുമായി ഹൈക്കോടതി
കനത്ത സാമ്പത്തിക പ്രശ്‌നത്തിന് ഇടയിലും ധൂര്‍ത്തും കെടു കാര്യസ്ഥതയും തുടരുന്ന കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ...
ഷവര്‍മ്മ മരണം ; ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ആരോഗ്യവകുപ്പ് ; അഞ്ച് ദിവസം കൊണ്ട് പൂട്ടിച്ചത് 110 കടകള്‍
ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തില്‍ അഞ്ച് ദിവസം കൊണ്ട് പൂട്ടിട്ടത് 110...
എറണാകുളത്തെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ പരാതി നല്‍കി യു.ഡി.എഫ്
എറണാകുളം : ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ്...
പിസി ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം എസിപിക്ക് കൈമാറി ; ജാമ്യ ഉത്തരവു പുറത്ത്
മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം തിരുവനന്തപുരം...
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. സ്വര്‍ണക്കടത്ത്...
ഭക്ഷ്യവിഷബാധ ; സാമ്പിളുകളില്‍ ഇകോളി , കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
ഒരു പെണ്‍കുട്ടി മരിക്കാന്‍ കാരണമായ ഷവര്‍മ്മ നല്‍കിയ കാസര്‍ഗോഡിലെ കൂള്‍ബാറിലെ ഭക്ഷ്യസാമ്പിളുകള്‍ ഇകോളി,...
ടി.പിയുടെ കൊലപാതത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്
കേരള രാഷ്ട്രീയത്തിലെ തീരാ കളങ്കത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്. സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ...



