നടിയെ ആക്രമിച്ച കേസ് : സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.സുനില്‍ കുമാര്‍ ഹാജരാകും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നാളെ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാര്‍ ഹാജരാകും. സ്‌പെഷല്‍...
ഇന്ന് 34,199 പേര്‍ക്ക് കോവിഡ് ; എറണാകുളവും തിരുവനന്തപുരവും മുന്നില്‍
ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍...
മാധ്യമവിചാരണയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കോടതി വിധിക്ക് മുന്നേ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നു എന്ന ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം...
ഗുണ്ടാ പക ; കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
ഗുണ്ടാപകയില്‍ ഞെട്ടി വീണ്ടും കേരളം. കോട്ടയത്തു ആണ് സംഭവം 19 കാരനായ യുവാവിനെ...
വ്യാപക റെയ്ഡ് ; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍...
നടി ആക്രമിക്കപ്പെട്ട കേസ് ; മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു....
ഇന്ന് 22,946 പേര്‍ക്ക് രോഗം ; ടിപിആര്‍ 33.07 ശതമാനം
സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100,...
കോടികള്‍ കട ബാധ്യത ; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമം എന്ന് റിപ്പോര്‍ട്ടുകള്‍. പാരസെറ്റമോള്‍ അടക്കമുള്ള...
പതിനാലുകാരിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊന്നു ; വിഴിഞ്ഞം കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍
കോവളത്ത് വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ മുമ്പ് ഒരു...
ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ.രാധാകൃഷ്ണന്‍ ; ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം
ശബരിമലയില്‍ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പന്റെ നാട്ടിലെ ആദിവാസി...
പങ്കാളി കൈമാറ്റ കേസ് ; സദാചാര പോലീസ് ആകാന്‍ വയ്യാ എന്ന് ജില്ലാ പോലീസ് മേധാവി
പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് കോട്ടയം...
ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ; കൂടുതല്‍ തിരുവനന്തപുരത്ത്
സംസ്ഥാനത്തു ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204,...
ഡി പി ആര്‍ തട്ടിക്കൂട്ട്, അശാസ്ത്രീയം, അപൂര്‍ണ്ണം ; വി ഡി സതീശന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ...
ദൃശ്യങ്ങള്‍ കൈമാറിയ വിഐപി ഞാനല്ല ; പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുനല്‍കിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി...
നിയന്ത്രണങ്ങള്‍ക്ക് പുല്ലു വില ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും
തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന്...
ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു
പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ്...
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍ ; തട്ടിക്കൂട്ട് എന്ന് ആരോപണം
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. ആറ് ഭാഗങ്ങളായി...
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ...
മകരജ്യോതി തെളിഞ്ഞു ; ദര്‍ശന പുണ്യം നുകര്‍ന്ന് ഭക്തര്‍
ശരണമന്ത്രണങ്ങളാല്‍ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിച്ച് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍. മകരജ്യോതി ദര്‍ശിക്കാന്‍...
ചുരുളിക്ക് ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പോലീസ്
ചുരുളി’യില്‍ കുറ്റകരമായ ഉള്ളടക്കമില്ലെന്ന് കേരളാ പോലീസ് . ഹൈക്കോടതി നിര്‍ദേശപ്രകാരം ചിത്രത്തിലെ ദൃശ്യങ്ങളും...



