കേരളത്തില്‍ വീണ്ടും നിപ ; കോഴിക്കോട് പന്ത്രണ്ടു വയസുകാരന്‍ മരിച്ചു
കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്തിനെ ഭീതിയിലാഴ്ത്തി വീണ്ടും നിപ. കോഴിക്കോട് നിപ സംശയിച്ച പന്ത്രണ്ടു വയസുകാരന്‍ മരിച്ചു. നാല് ദിവസം മുന്‍പ്...
വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട സംഭവം ; സിന്ധുവിനെ പ്രതി നിരന്തരം മര്‍ദ്ദിച്ചിരുന്നതായി മകന്‍
ഇടുക്കിയില്‍ അയല്‍വാസി കൊലപ്പെടുത്തിയ സിന്ധുവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍. സിന്ധുവിനെ അയല്‍വാസിയായ...
നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. മുഖ്യമന്ത്രി പിണറായി വിജയനാണു അവലോകന...
ഇന്ന് 29,682 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 17.54
സംസ്ഥാനത്തു ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456,...
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജസ് ഷോപ്പുകള്‍ തുടങ്ങും
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഇനി ബെവ്‌കോ സ്റ്റാളുകളും.കെ.എസ്.ആര്‍.ടി.സി തന്നെയാണ് വിപ്ലവകരമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്....
ബോക്‌സിങ് റിങ്ങില്‍ ഇടിയേറ്റു വീണ വനിതാ താരത്തിന് ദാരുണാന്ത്യം
ബോക്‌സിംഗ് റിങ്ങില്‍ തലയ്ക്ക് അടിയേറ്റു വീണ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. പ്രൊഫഷണല്‍ ബോക്‌സിങ്...
സര്‍ക്കാര്‍ ഭൂമിയില്‍ പാറ ഖനനത്തിന് നീക്കം
സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങാന്‍ നീക്കമെന്നു റിപ്പോര്‍ട്ടുകള്‍. ഓരോ വില്ലേജിന്...
പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശം ; കടുത്ത എതിര്‍പ്പുമായി യുവജനസംഘടനകള്‍
യുവാക്കളുടെ ജീവിതം വെച്ച് പന്താടുന്ന തരത്തിലുള്ള ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളോട് കടുത്ത എതിര്‍പ്പുമായി...
എടാ, എടി വിളി വേണ്ട ; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി
ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അതിരു വിടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് കോടതി....
പി എസ് പ്രശാന്ത് സിപിഐഎമിലേക്ക്
പി എസ് പ്രശാന്ത് സിപിഐഎമില്‍ ചേര്‍ന്നു. ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ചതിന്...
ഇന്ന് 29,322 പേര്‍ക്ക് കോവിഡ് ; 22,938 പേര്‍ക്ക് രോഗമുക്തി
ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട്...
വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍
വിവാദമായ വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണവുമായി നിര്‍മാതാക്കളായ...
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ? വര്‍ഗ്ഗീയത വിളമ്പി ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പര്‍
യു പിയിലെയോ ഗുജറാത്തിലെയോ സ്‌കൂളുകളിലെ പരീക്ഷയ്ക്ക് ചോദ്യ പേപ്പറില്‍ വന്ന ചോദ്യമല്ല ഇത്....
അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരെ ‘ചാപ്പ കുത്തി’ കര്‍ണ്ണാടക സര്‍ക്കാര്‍
ജോലിക്കായി അതിര്‍ത്തി കടക്കുന്ന പോകുന്ന കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും എതിരെ ക്രൂരമായ നടപടിയുമായി കര്‍ണ്ണാടക...
പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തു സുപ്രീംകോടതി
പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന്...
ഇന്ന് 32,097 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 18.41 ; 188 മരണം
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 30,000 കടന്ന് കോവിഡ് കേസുകള്‍. ഇന്ന് 32,097...
കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം ; പൊലീസിന് എതിരെ മത്സ്യത്തൊഴിലാളികള്‍
ആലപ്പുഴയില്‍ കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍...
പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം ; പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍
പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട്...
പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍ ; മൃതദേഹത്തന് ദിവസങ്ങളുടെ പഴക്കം
കോഴിക്കോട് ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍...
അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ് : കെ.സി വേണുഗോപാല്‍
പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല കോണ്‍ഗ്രസില്‍ ഉള്ളത് എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍....



