മമ്മൂട്ടിയുടെ പ്രിയ നമ്പര്‍ 369 ; പിന്നിലെ രഹസ്യമെന്ത് ?
നടനെന്ന നിലയില്‍ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറില്‍ 400-ലധികം സിനിമകളില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 71-ാം ജന്മദിനം. ഇന്ത്യയിലെ തന്നെ...
കൊച്ചിയില്‍ കടലില്‍ വെടിവെപ്പ് ; മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്...
കനത്ത മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; തിരുവനന്തപുരത്ത് നദികളില്‍ തീവ്രപ്രളയ സാഹചര്യം
ഓണം പടിവാതിലില്‍ എത്തി നില്‍ക്കെ മഴ എല്ലാം കുളമാക്കുമോ എന്ന ടെന്‍ഷനിലാണ് മലയാളികള്‍....
ജീവനക്കാര്‍ക്ക് ആശ്വാസം ; കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി
ഓണത്തിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടക്കില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള കുടിശ്ശിക ശമ്പള വിതരണം...
വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ വെടിവെച്ച് കൊന്നു
വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്തിലെ വടക്കന്‍ കെയ്റോയില്‍...
ഓണം അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.കഴിഞ്ഞ മൂന്ന് ദിവസത്തിനകമാണ് വില കൂടിയത്...
അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല ; ഭാര്യയെ ഭര്‍ത്താവ് കുത്തി പരുക്കേല്‍പ്പിച്ചു
അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല എന്ന പേരില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു....
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കുളില്‍ പ്രസവിച്ചു ; ഉത്തരവാദി പത്താം ക്ലാസുകാരന്‍
തമിഴ് നാട്ടിലെ ചിദംബരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്‌കൂളിലെ ടോയിലറ്റിനടുത്തുള്ള കുറ്റിക്കാട്ടില്‍ കുഞ്ഞിന്റെ...
ശ്രദ്ധിക്കുക ; രണ്ടു ദിവസം ബിവറേജ് അവധിയാണ് ; ബാര്‍ പ്രവര്‍ത്തിക്കും
സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം...
വണ്ണം കുറയ്ക്കാന്‍ രാവിലെ ചൂട് വെള്ളം കുടിച്ചാല്‍ മതിയോ…?
പൊണ്ണത്തടി ഇക്കാലത്ത് സര്‍വ്വ സാധാരണമായി കഴിഞ്ഞു. മാറിയ ജീവിത രീതികള്‍ മലയാളികളെ ചെറു...
കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും...
ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തുന്ന ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രൂപത...
കോഴിക്കോട് ജ്യൂസ് പാര്‍ലറില്‍ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്
കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ ആണ് കഞ്ചാവ് ചെടിയുടെ കുരു...
മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി , കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂ ഡല്‍ഹി : മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളെ...
ഏഴു മാസത്തിനിടെ കേരളത്തില്‍ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ ; മരിച്ചത് 21 പേര്‍
തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിട്ട് കാലങ്ങളായി. എന്നാല്‍ തെരുവുനായ ആക്രമണത്തില്‍...
തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് ; മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്. ഇന്നലെ അപകടം ഉണ്ടായതിനെ തുടര്‍ന്ന് പൊന്മുടി,...
ഋഷി സുനകിനെ മറികടന്ന് ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രിയായി ലിസ് ട്രസ്. കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍...
ഭാര്യയുടെ പിറന്നാളിന് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ദുല്‍ഖര്‍
യുവതാരങ്ങളില്‍ മുന്‍നിരയില്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍...
പാലോട് മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു
പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു. നസ്രിയ ഫാത്തിമ എന്ന കുട്ടിയാണ്...
നാട്ടുകാരെ കടിച്ച നായയെ തല്ലി കൊന്നു
കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലില്‍ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലി...



