സിംബാബ്‌വെക്കെതിരെ സിക്‌സറടിച്ചു കളി ജയിപ്പിച്ചു സഞ്ജു , ഇന്ത്യയ്ക്ക് പരമ്പര
സിക്‌സറടിച്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചു സഞ്ജു. ഇതോടെ സിംബാബ്‌വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ...
ഷാജഹാന്‍ കൊലപാതകം : പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ല
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍...
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ മറവില്‍ വ്യാപകമായ മോഷണം എന്ന് പരാതി
തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി ലത്തീന്‍ സഭ നടത്തി വരുന്ന...
പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് എന്തിനു എന്ന് വി.ഡി സതീശന്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...
ഞങ്ങള്‍ സി പി എം എന്ന് കൊലപാതകികള്‍ ; അല്ല ബി ജെ പി ആണെന്ന് പോലീസ് ; ഷാജഹാന്‍ വധക്കേസില്‍ പാര്‍ട്ടി തര്‍ക്കം തുടരുന്നു
പാലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ പോലീസും കൊലപാതകികളും തമ്മിലുള്ള തര്‍ക്കം...
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ ദുബായിലേക്കുള്ള ഇന്ത്യന്‍...
പിണറായിക്ക് എതിരെ വിമാനത്തിലെ പ്രതിഷേധം ; യുവാവിനെതിരെ കാപ്പ ചുമത്താന്‍ നീക്കം
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍...
വിഴിഞ്ഞം പദ്ധതി എങ്ങനെയും നിര്‍ത്തലാക്കാന്‍ കച്ചകെട്ടി വൈദികര്‍ ; സമരക്കാര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ
രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍...
ബി ആര്‍ അംബേദ്കര്‍ നായര്‍ ; വിവാദമായി ഉണ്ണി ആറിന്റെ പുതിയ പുസ്തകം
വെറൈറ്റി പിടിച്ചത് പൊല്ലാപ്പായി. പ്രമുഖ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി...
പിണറായി ഫാസിസ്റ്റ് ; അധികാരത്തില്‍ നിന്ന് മാറ്റാന്‍ സന്ധിയില്ലാതെ പോരാടുമെന്ന് പിസി ജോര്‍ജ്ജ്
കെടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ...
യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മല്‍സരത്തില്‍ നയിക്കുന്നത് മലയാളി
ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഒരു മലയാളി....
രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി ; വിഷയത്തില്‍ ഇടപെട്ടു സുപ്രിംകോടതി
ഡോളോ 650 എന്ന ഗുളിക വന്‍തോതില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന...
നാട്ടുകാരെ കുടിയന്മാരാക്കാന്‍ ഉത്സാഹിക്കുന്നത് കേരളം മാത്രമല്ല ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍
കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ മദ്യ കച്ചവടത്തില്‍ ആണ്. ജനങ്ങള്‍ എത്രമാത്രം...
ഇടത് സര്‍ക്കാര്‍ കര്‍ഷക ദ്രോഹം അവസാനിപ്പിക്കണം : പി.സി. ജോര്‍ജ്
സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി...
ഷോക്കിങ് ; കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി
കേരളത്തില്‍ വിതരണത്തിന് എത്തിച്ച മായം കലര്‍ന്ന പാല്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പിടികൂടി....
‘ഞങ്ങള്‍ സിപിഎമ്മുകാര്‍’ ; ഷാജഹാന്‍ വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍ ; കൊലപാതക കാരണം വ്യക്തി വൈരാഗ്യം
സിപിഎം പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും വെട്ടിലാക്കി ഷാജഹാന്‍ വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. തങ്ങള്‍...
അതിമാരകമായ പാര്‍ട്ടി ഡ്രഗ്ഗുമായി ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയില്‍
കൊച്ചിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. 24കാരിയായ ചേര്‍ത്തല...
ജലക്ഷാമം ; അനാവശ്യമായി ജലം പാഴാക്കരുത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം
ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ . ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍...
‘സ്വതന്ത്ര ഗീതിക’ ദേശഭക്തി ഗാനം ശ്രദ്ധേയമാകുന്നു
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഭരത ക്ഷേത്ര നൃത്ത സംഗീത...
സാമ്പത്തിക തട്ടിപ്പ് ; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തു
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും പ്രതി ചേര്‍ത്ത് ഇഡിയുടെ...



