കടമെടുക്കാന്‍ നിയന്ത്രണം കൊണ്ടുവരരുത് ; കേന്ദ്രത്തിന് കത്തയച്ച് കേരളം
കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കിഫ്ബി വായ്പകളും പെന്‍ഷന്‍ കമ്പനി വായ്പകളും പൊതുകടത്തില്‍ തന്നെ...
ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം ; മരണം 23 കടന്നു
സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുജറാത്തില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം...
രാഹുല്‍ ഗാന്ധി അറസ്റ്റില്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിച്ച രാഹുല്‍...
വീണ്ടും ദുരഭിമാനക്കൊല ; തമിഴ് നാട്ടില്‍ പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും പിതാവ് വെട്ടിക്കൊന്നു
തമിഴ്‌നാട് തൂത്തുക്കുടി കോവില്‍ പട്ടിക്കടുത്താണ് സംഭവം. പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും...
ചെസ് മത്സരത്തിനിടെ ഏഴു വയസുകാരന്റെ കൈ വിരലൊടിച്ച് റോബോട്ട്
റഷ്യയിലാണ് സംഭവം . മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ചെസ് മത്സരത്തിനിടെ റോബോട്ട് എതിരാളിയായ...
സിപിഎം ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്തു ; എകെജി സെന്റര്‍ ആക്രമണം ; പ്രതിക്കു സിപിഎം ബന്ധം
തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു....
കൊലപാതകം അല്ല ; പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലം
കണ്ണൂര്‍ പിണറായി പാനുണ്ടയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജിംനേഷിന്റെ മരണം ഹൃദയാഘാതം...
കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ റാഗിംഗ് ; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍
തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂള്‍ ആയ കോട്ടണ്‍ഹില്‍ സ്‌കൂളിനു എതിരെ റാഗിങ് പരാതി. ഭക്ഷണശേഷം...
ഓണം ബമ്പര്‍ ലോട്ടറി ; ആദ്യ ബമ്പര്‍ അടിച്ചത് സര്‍ക്കാരിന് ; ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റത് 10.5 ലക്ഷം ടിക്കറ്റ്
25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റു കാരണം...
ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ പെണ്‍വാണിഭ സംഘം പിടിയില്‍
വിദേശ യുവതികള്‍ അടക്കമുള്ള ഇന്റര്‍നാഷണല്‍ പെണ്‍വാണിഭ സംഘം പിടിയില്‍ ഡല്‍ഹിയില്‍ പിടിയില്‍. തുര്‍ക്ക്‌മെനിസ്ഥാനില്‍...
പിണറായിയും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കെ.എം ബഷീറിന്റെ സഹോദരന്‍
വിവാദ നായകന്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
സര്‍ക്കാരിലെ ‘പിണറായി’ ബ്രാന്‍ഡിങ്ങിനെതിരെ സിപിഐ
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് എതിരെയുള്ള പ്രതിഷേധം തുടരുന്നു. ശക്തമായ...
ഹിജ്‌റ പുതുവത്സരാരംഭം ; ജൂലൈ 30ന് യുഎഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും അവധി
ഹിജ്‌റ പുതുവല്‍സരാരംഭത്തിന്റെ ഭാഗമായി ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും...
വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കിളിമാനൂര്‍ : തന്റെ വീട്ടിലേക്കുള്ള വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിന്...
മലപ്പുറത്തു ഏഴുവയസുകാരനെ ശ്വാസം മുട്ടിച്ചുകൊന്നത് ‘അമ്മ
മലപ്പുറം അത്തോളിയില്‍ കഴിഞ്ഞ ദിവസം ഏഴു വയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. യുവതിയായ...
പിണറായി വിജയന്‍ ഇടതുപക്ഷ മുഖമില്ലാത്ത മുഖ്യമന്ത്രി ; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം
പിണറായി വിജയന്‍ ഇടതുപക്ഷ മുഖമില്ലാത്ത മുഖ്യമന്ത്രി എന്ന് സി പി ഐ തിരുവനന്തപുരം...
ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി...
ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; നാല് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ റെയില്‍വേ ജീവനക്കാര്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സ്റ്റേഷനിലെ...
കള്ളപ്പണവും അഴിമതിയും ; ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍
കള്ളപ്പണക്കേസില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍. അധ്യാപക നിയമന...
മാധ്യമവിചാരണയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി
രാജ്യത്ത് അരങ്ങേറുന്ന മാധ്യമവിചാരണയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...



