പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റല്‍ പാചകക്കാരന്‍ പിടിയില്‍
കണ്ണൂര്‍ : ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പാചകക്കാരന്‍ പിടിയിലായി. അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകി ; രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരതര അനാസ്ഥ. ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക മാറ്റിവക്കല്‍...
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല ; മലപ്പുറത്ത് കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മനാന്‍ ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍...
യുവ കന്നഡ നടന്‍ കുത്തേറ്റ് മരിച്ച നിലയില്‍ ; ഭാര്യാസഹോദരന്‍ അറസ്റ്റില്‍
യുവ കന്നഡ നടന്‍ സതീഷ് വജ്രയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍...
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം 16ാം വയസില്‍ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറാം വയസ്സില്‍ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിര്‍ദേശം ശരിവെച്ച്...
ശുക്ലത്തില്‍ രക്തം ? പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ബീജത്തിന്റെ ചലനത്തിന്...
സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകില്‍ തീ ; വന്‍ ദുരന്തം ഒഴിവായി
ബിഹാര്‍ : പാറ്റ്നയില്‍ സ്പൈസ് ജെറ്റ് വിമാനത്തില്‍ അഗ്‌നിബാധ. ഡല്‍ഹി-പാറ്റ്ന സ്പൈസ് ജെറ്റ്...
തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ അപകടം ; അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിംഗിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍...
ഭരണത്തില്‍ അവതാരം ഉണ്ടാവില്ല എന്ന് അന്ന് പറഞ്ഞു ; ഇപ്പോള്‍ ഷാജ് കിരണും ഉള്‍പ്പെടെ ദശാവതാരം ആയി : വി ഡി സതീശന്‍
ഭരണത്തില്‍ അവതാരം ഉണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇപ്പോള്‍ ഷാജ് കിരണും ഉള്‍പ്പെടെ ദശാവതാരം...
മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി നിയമസഭാ സമുച്ചയത്തില്‍ കയറി ; അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി
വിവാദമായ പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി അനിത...
സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം ഇതരസംസ്ഥാന തൊഴിലാളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം ഇതരസംസ്ഥാന തൊഴിലാളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നാഗമ്പടം ഗുഡ്...
അഗ്നിപഥ് പ്രതിഷേധ ബന്ദ് ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിജിപി
രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച...
സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് ലഭിച്ചു
സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും ഇ ഡിയുടെ മുന്നില്‍. കേസിലെ പ്രതി സ്വപ്ന സുരേഷ്...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ; വാദം പൂര്‍ത്തിയായി ; വിധി ഈ മാസം 28-ന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍...
ലോകത്ത് മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാകും ; മുന്നറിയിപ്പുമായി യുഎന്‍
കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയാണ് ലോകത്തിനെ കാത്തിരിക്കുന്നത് എന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി...
തിരുവനന്തപുരത്ത് മുന്‍ വാര്‍ഡ് കൗണ്‍സിലറുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരത്ത് മുന്‍ വാര്‍ഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട വഴയില...
ലോക വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയുന്നു ; രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ല
ലോകസാമ്പത്തിക പ്രതിസന്ധിക്കിടെ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത...
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സരിതയ്ക്ക് നല്‍കാനാകില്ല ; കോടതി
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പിണറായി വിജയനും കുടുംബത്തിനും എതിരെ നല്‍കിയ...
ഇന്ത്യന്‍ കള്ളപ്പണം കുമിഞ്ഞുകൂടി സ്വിസ് ബാങ്ക് ; നിക്ഷേപം 30,000 കോടി കടന്നു
കള്ളപ്പണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തക്കയോ കാട്ടി കൂട്ടുന്നു എങ്കിലും സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ...
നൂറനാട് ; വെട്ടിയ പ്രതിയെ മല്‍പ്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ് ഐ (വീഡിയോ)
എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ച പ്രതിയെ മല്‍പ്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി...



