മഴയില്‍ മുങ്ങി കേരളം ; എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. വിവിധ ജില്ലകളില്‍ രാവിലെ മുതല്‍ക്കേ കനത്ത മഴയാണ്. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി...
പഞ്ചായത്ത് അധികൃതരുടെ പീഡനം ; തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്തു
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും...
രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ് നല്‍കി നടന്‍ ജോയ് മാത്യു
തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ രാഹുലിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നടനും...
എകെജി സെന്റര്‍ ആക്രമണം : മൂന്നാം ദിനവും ഇരുട്ടില്‍ തപ്പി പൊലീസ്
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനാതെ പൊലീസ്. കാടടച്ചു അന്വേഷണം നടത്തുന്നു എന്ന്...
പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ് ; കെ.സുരേന്ദ്രന്‍
ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന്...
ഇറാനില്‍ വന്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം.സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 8...
മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട് : പി സി ജോര്‍ജിന്റെ ഭാര്യ
മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണ് എന്ന്...
പ്രതികാര നടപടി തുടര്‍ന്ന് പിണറായി ; സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ പി സി ജോര്‍ജ്ജ് അറസ്റ്റില്‍
പി സി ജോര്‍ജ്ജിനെ നാടകീയമായി കുടുക്കി പിണറായി സര്‍ക്കാര്‍. സോളാര്‍ തട്ടിപ്പ് കേസിലെ...
നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി
പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി....
നടിയെ അക്രമിച്ച കേസ് : അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി. അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍...
ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത് ; അക്രമം നടത്തിയ കുട്ടികളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി
തന്റെ ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി. ഇത് വയനാട്ടിലെ എം പിയുടെ...
കൊച്ചി മെട്രോ പരിധിയിലെ ആഡംബര നികുതി ; നീക്കം നിര്‍ത്തിവച്ച് സര്‍ക്കാര്‍
ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി...
എകെജി സെന്റര്‍ ആക്രമണം ; കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും : മുഖ്യമന്ത്രി
എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പിന്നിലുള്ള ആളുകളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി...
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന് ; ഗള്‍ഫില്‍ 9 ന്
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന് എന്ന് അറിയിപ്പ്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍...
പിഎസ്എല്‍വി സി 53 ; വിക്ഷേപണം വിജയം
ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ...
ന്യൂസിലാന്‍ഡ് പോലീസിലെ ആദ്യ മലയാളി വനിതാ ഉദ്യോഗസ്ഥയായി ഒരു പാലാക്കാരി
ന്യൂസിലാന്‍ഡ് പോലീസിലും ഇനി മലയാളി തിളക്കം. അവിടത്തെ പോലീസ് ഫോഴ്‌സിലെ ആദ്യ മലയാളി...
മഹാരാഷ്ട്ര ; ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി ; ഫട്‌നാവിസ് ഉപമുഖ്യമന്ത്രി
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശിവസേനയെ പുറത്താക്കി മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. വിമത ശിവസേന...
പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം ; അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി
പാലക്കാട് : പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി...
പ്രായം കുറയ്ക്കാനുള്ള വഴികള്‍ അറിയണോ…? നിത്യവും ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
പ്രായം ആകുന്നത് അത്രയ്ക്ക് താല്പര്യം ഉള്ളവരല്ല നമ്മളില്‍ പലരും. എന്നും ചെറുപ്പമായി ഇരിക്കുവാനാണ്...
ബ്രുവറി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; തള്ളികളയാനുള്ളതല്ല ബ്രുവറി കേസ് എന്ന് വിജിലന്‍സ് കോടതി
ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ കൊഴുക്കുകയാണ് പിണറായി സര്‍ക്കാരില്‍. സ്വര്ണക്കടത്തും മകളുടെ പ്രശ്‌നങ്ങളും...



