ഓസോണ്‍ പാളിയില്‍ അങ്ങനെയൊരു ദ്വാരമില്ല; പുതിയ പഠനത്തെ വിമര്‍ശിച്ച് ഒരു കൂട്ടം ഗവേഷകര്‍

ഓസോണ്‍ പാളിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തിയെന്ന പഠനത്തിനെതിരെ വിമര്‍ശനവുമായി ശാസ്ത്രലോകം. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് വാട്ടര്‍ലൂവിലെ ശാസ്ത്രജ്ഞനായ...

ഒഡീഷയില്‍ മലിനജലം കുടിച്ച് 6 പേര്‍ മരിച്ചു

ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ മലിനജലം കുടിച്ച് 6 പേര്‍...

കോണ്ടം വാങ്ങാന്‍ ആളില്ല ; കൈയ്യുറ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ് കമ്പനികള്‍

കൊവിഡ് മഹാമാരി സമയത്ത് മറ്റ് മേഖലകളെല്ലാം തളര്‍ന്നപ്പോഴും ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ വില്പന...

ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍...

കാലവര്‍ഷം ; ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട്...

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച് ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന്...

വേറെ വിവാഹം ചെയ്ത കാമുകനെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം കുത്തിക്കൊന്ന വീട്ടമ്മ പിടിയില്‍

കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ചു. അതിനു പിന്നാലെ കാമുകന്‍ ഉപേക്ഷിച്ചിട്ട് വേറെ വിവാഹം...

നിയമസഭയില്‍ വന്നാല്‍ കെ കെ രമയെ ഇനിയും വിമര്‍ശിക്കുമെന്നു എം എം മണി

കെ കെ രമയ്ക്ക് എതിരെയുള്ള ആക്രമണം തുടരാന്‍ തന്നെയാണ് സി പി എം...

തന്നെ സഹായിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു എന്ന് സ്വപ്ന

തന്നെ സഹായിക്കുന്നവരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണ് എന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി...

പബ്ജി കളി പ്രണയമായി മാറി ; 3 കുട്ടികളെ ഉപേക്ഷിച്ചു പബ്ജി കാമുകന് ഒപ്പം പോയ മലപ്പുറം സ്വദേശിനി പിടിയില്‍

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിന് ഒപ്പം മുങ്ങിയ വീട്ടമ്മ പിടിയില്‍. തിരൂര്‍...

ക്വട്ടേഷന്‍ സംഘം ആളുമാറി ആക്രമിച്ചതെന്ന് സംശയം ; മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു

മലയാളി യുവാവിനെ ബെംഗളൂരുവില്‍ കുത്തിക്കൊന്നു. കാസര്‍കോട് രാജാപുരം സ്വദേശി സനു തോംസണ്‍ (30)ആണ്...

താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ദ്രോഹം : കോടതി

ചെന്നൈ : ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു...

നഗ്‌നതാ പ്രദര്‍ശനം ; പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം....

വൈറലായി ലളിത് മോദിയും സുസ്മിത സെന്നും തമ്മിലുള്ള ഡേറ്റിങ്ങു ചിത്രങ്ങള്‍

മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിതാ സെന്നും ഐ പി എല്‍...

ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ...

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. മലയാളം,...

കൊന്നിട്ടും തീരാത്ത പക ; എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.കെ. രമ

തനിക്കെതിരെ മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.എല്‍.എ കെ.കെ രമ...

പാര്‍ലമെന്റില്‍ ഇനി’ അഴിമതിക്കാരന്‍’ ഉണ്ടാവില്ല ; 65 വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇനി അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകള്‍...

ഒടുവില്‍ ജനകീയ വിജയം : ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു

വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ തോല്‍വി സമ്മതിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു....

കോളജ് കെട്ടിടത്തില്‍നിന്ന് ചാടി ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥിനി മരിച്ചു

കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം...

Page 135 of 1047 1 131 132 133 134 135 136 137 138 139 1,047