അമേരിക്ക, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കുരങ്ങു പനി സ്ഥിതീകരിച്ചു
ആഫ്രിക്കയില്‍ മാത്രം കണ്ടു വന്നിരുന്ന കുരങ്ങ് പനി ലോകത്തിന്റെ മറ്റിടങ്ങളിലെയ്ക്കും വ്യാപിക്കുന്നു. അമേരിക്ക, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കുരങ്ങ്...
ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍. കേസില്‍ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും...
പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
മലക്കപ്പാറ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. ബിരുദ വിദ്യാര്‍ത്ഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്ച ഉച്ചയോടെയാണ്...
ഉപ്പ് നിര്‍മ്മാണ ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞുവീണു ; ഗുജറാത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് ഉണ്ടായ ദുരന്തത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു. 20...
ബസുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഞെട്ടിക്കുന്ന വീഡിയോ
തമിഴ്നാട്ടിലെ സേലത്താണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ മുഖാമുഖം എത്തിയ രണ്ടു ബസുകള്‍...
കൂളിമാട് പാലം അപകടം ; കരാറുകാരെ ന്യായീകരിച്ചു കിഫ്ബിയുടെ വിശദീകരണം
കോഴിക്കോട് കൂളിമാട് പാലം അപകടത്തിലെ പാലം കരാറുകാരെ ന്യായീകരിച്ചു കിഫ്ബി. യന്ത്രത്തകരാറാണ് അപകടത്തിന്...
രാജീവ് ഗാന്ധി വധം ; 31 വര്‍ഷങ്ങള്‍ക്ക് ശേഷം പേരറിവാളന് മോചനം
മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ജയില്‍...
സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ
കേരളത്തില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും മഴ ശക്തമായി തുടരുന്നു. മഴയില്‍ വ്യാപക നാശനഷ്ടം...
തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി കൊച്ചി കണ്ടിട്ട് പോകട്ടെ’ ; പരിഹാസവുമായി വിഡി സതീശന്‍
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയയെും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്...
ഗ്യാന്‍വാപി ; ശിവലിംഗം മജിസ്‌ട്രേറ്റ് പോലും കണ്ടിട്ടില്ല ; മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി
ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന മേഖല സംരക്ഷിക്കണമെന്ന്...
അന്യഗ്രഹജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്ന വാദവുമായി 58 -കാരന്‍
യുകെ -യിലെ യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റാണ് അന്യഗ്രഹജീവികള്‍ തന്നെ...
റിഫ മെഹ്‌നുവിന്റെ ദുരൂഹ മരണം ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ്...
വരും ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴ
സംസ്ഥാനത്തു വീണ്ടും ശക്തമായ മഴയ്ക്ക് സാദ്യത. ലക്ഷദ്വീപിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ കേരളത്തിന്...
കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസ് ; ഹോളിവുഡ് നടി സാറ ഫിത്തിയന് എട്ടു വര്‍ഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഹോളിവുഡ് നടി സാറ ഫിത്തിയന്...
നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ സുഹൃത്ത് അറസ്റ്റില്‍ ; പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ്. നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്താണ്...
ചിത്രം തെളിഞ്ഞു ; തൃക്കാക്കരയില്‍ ആകെ എട്ട് സ്ഥാനാര്‍ത്ഥികള്‍
തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക...
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍...
കോഴിക്കോട് പണി പൂര്‍ത്തിയായ പാലം തകര്‍ന്നു ; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മാവൂര്‍ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം , റെഡ് അലര്‍ട്ട് പിന്‍വലിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തു പെയ്ത മഴയ്ക്ക് താത്കാലിക ശമനം. കേരളത്തിന് മുകളിലും അറബിക്കടലിലും...



