ആം ആദ്മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചു ; പഞ്ചാബി ഗായകനെ അക്രമികള്‍ വെടിവെച്ചു കൊന്നു
പ്രശസ്തരായ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് നാം കാണുന്ന ഒന്നാണ്. പലപ്പോഴും ഇതൊക്കെ ആഡംബരത്തിനാണ് എന്ന തോന്നല്‍ ഉണ്ടാകാറുണ്ട് എങ്കിലും സുരക്ഷ...
നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണു ; യാത്രക്കാരെപ്പറ്റി വിവരമില്ല
നേപ്പാളില്‍ 4 ഇന്ത്യാക്കാരടക്കം 22 പേരുമായി വിമാനം തകര്‍ന്നു വീണു. മുസ്തങ്ങ് ജില്ലയിലെ...
ആധാര്‍ കാര്‍ഡ് പകര്‍പ്പ് ; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു
ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാറിന്റെ പകര്‍പ്പ്...
ഭിന്നശേഷിക്കാരനായ കുട്ടിയുടെ യാത്ര തടഞ്ഞു ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ സമ്മതിക്കാത്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചു ലക്ഷം...
ബിടിഎസ്’ പൊളിയുമോ ; കൊറിയയില്‍ ‘വന്‍ രാഷ്ട്രീയ വിവാദം’
യുവാക്കള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഹരമാണ് കൊറിയന്‍ മ്യുസിക്ക് ബാന്‍ഡ് ആയ ബി ടി...
തൃക്കാക്കര ; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം എന്ന് സുരേഷ് ഗോപി
ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ...
പിണറായിക്ക് പി സി പേടിയോ ? പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ് ; നാളെ തിരുവനന്തപുരത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോര്‍ജിന് തടയിട്ട് കേരളാ...
ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ; കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്...
അവാര്‍ഡില്‍ നിന്ന് തഴഞ്ഞു ; സര്‍ക്കാരിന് തലവേദനയായി ഹോം വിവാദം
സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ പുതിയ വിവാദം. വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍...
ലഡാക്കില്‍ സൈനിക വാഹന അപകടത്തില്‍ മരിച്ചവരില്‍ മലപ്പുറം സ്വദേശിയായ സൈനികനും
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരില്‍ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ്...
വളര്‍ത്തുനായയെ നടത്തിക്കാന്‍ സ്റ്റേഡിയത്തിലെ ജനങ്ങളെ പുറത്താക്കി ; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി
അധികാരം ഉണ്ടെങ്കില്‍ എന്ത് തെണ്ടിത്തരവും കാണിക്കാം എന്നുള്ളതിന്റെ തെളിവാണ് ഡല്‍ഹയില്‍ നടന്നത്. എന്നാല്‍...
‘ഹൗ ടു മര്‍ഡര്‍ യുവര്‍ ഹസ്ബന്‍ഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവിന് ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് തടവുശിക്ഷ
ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരില്‍ പുസ്തകം എഴുതിയിട്ട് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...
ഭാര്യ സ്ഥിരമായി ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലുന്നു ; പരാതിയുമായി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ (വീഡിയോ)
ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്‍. ഭാര്യ സുമന്‍...
ലൈംഗികത്തൊഴില്‍ നിയമപരം ; ചരിത്രവിധിയുമായി സുപ്രീംകോടതി
രാജ്യത്തെ ലൈംഗിക തൊഴില്‍ സംബന്ധിച്ച് ചരിത്ര വിധിയുമായി സുപ്രീം കോടതി.വേശ്യാവൃത്തി ഒരു തൊഴിലാണെന്നും...
നടിയെ ആക്രമിക്കപ്പെട്ട കേസ് : ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന വാദം കോടതി തള്ളി
നടിയെ ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം...
രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി
രാജ്യത്ത് വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം....
യുവ നടിയെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെയാണ് ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ്...
ക്രീം ബണ്ണില്‍ ക്രീം ഇല്ല എന്ന പേരില്‍ കോട്ടയത്തു ബേക്കറി അടിച്ചു തകര്‍ത്തു
വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം അഞ്ച്...
പി സി ജോര്‍ജ് ജയിലില്‍ തുടരും ; ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി
വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല...




