പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘം ചെയ്തു ; തെലങ്കാന കത്തുന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു...
ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു ; ബോഡി സ്‌പ്രേ പരസ്യം നിരോധിച്ചു സര്‍ക്കാര്‍
ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ബോഡി സ്‌പ്രേ കമ്പനിയുടെ...
വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നതു എല്‍.ഡി.എഫ് അവസാനിപ്പിച്ചില്ലെങ്കില്‍ തൃക്കാക്കരകള്‍ ആവര്‍ത്തിക്കും: അഡ്വ. സി.കെ വിദ്യാസാഗര്‍
തൊടുപുഴ: വെള്ളാപ്പള്ളി നടേശന് കേസുകളില്‍ സംരക്ഷണ കവചം ഒരുക്കുന്ന എല്‍.ഡി.എഫിന്റെ നിലപാടുകളോടുള്ള ശ്രീ...
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി ; യു പിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഹാപുര്‍ ജില്ലയിലെ...
സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ഭക്ഷ്യ വിഷബാധ ; കൊട്ടാരക്കരയിലും കായംകുളത്തും 24 കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളിലും അങ്കണവാടിയിലും ഉണ്ടായ ഭക്ഷ്യ വിഷബാധയില്‍ 24 കുട്ടികള്‍ ആശുപത്രിയില്‍. കായംകുളം ടൗണ്‍...
ഇന്ത്യയിലെ മുഖ്യ വിദ്വേഷ ഇടമായി മാറി ഫേസ്ബുക്കും ഇന്‍സ്റ്റാ ഗ്രാമും
ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്തുന്ന ഇടമായി ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവ മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക്...
തൃക്കാക്കര ; ചരിത്ര വിജയം നേടി ഉമാ തോമസ്
രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച് ഉമാ...
തൃക്കാക്കര ചൂടില്‍ കേരള സര്‍ക്കാര്‍ മറന്നു ; ലോക സാമ്പത്തിക ഫോറത്തില്‍ കോടികളുടെ നിക്ഷേപം സ്വന്തമാക്കി അയല്‍ക്കാര്‍
സ്വെഞ്ചറി മോഹത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തൃക്കാക്കര ക്യാമ്പ് ചെയ്തപ്പോള്‍ സംസ്ഥാനത്തിന് നഷ്ടമായത്...
കെഎസ്ആര്‍ടിസി ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് വിവേചനം ; ഹൈക്കോടതി
സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ നടപടി...
H1N1 ബാധിച്ച് കോഴിക്കോട് പന്ത്രണ്ടുകാരി മരിച്ചു ; സഹോദരിക്കും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിക്ക് എച്ച് വണ്‍ എന്‍ വണ്‍...
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും
നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ...
നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ പാമ്പുകടിയേറ്റു
വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ അയ്യത്ത് അനില്‍...
23 വര്‍ഷം കുട്ടികളെ പഠിപ്പിച്ച അവാര്‍ഡ് വാങ്ങിയ അധ്യാപിക ഇപ്പോള്‍ സ്‌കൂളിലെ തൂപ്പുകാരി
23 വര്‍ഷം കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിച്ച അധ്യാപിക മറ്റൊരു സ്‌കൂളിലെ തൂപ്പുകാരിയായി മാറിയ...
നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് എം എ യൂസഫലി
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി. ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍...
കോവിഡ് കേസുകളില്‍ വര്‍ധന ; സംസ്ഥാനത്തു ജാഗ്രതാ നിര്‍ദ്ദേശം
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു വീണ്ടും കൊറോണ കേസുകള്‍ കൂടുന്നു. ഇന്ന്...
മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറായി കമ്പനികള്‍
മൊബൈല്‍ വരിക്കാര്‍ക്ക് ദുഃഖ വാര്‍ത്ത. രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ വീണ്ടും കൂട്ടാന്‍ ഒരുങ്ങുകയാണ്...
ഗായകന്‍ കെകെയുടെ മരണം ; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
അന്തരിച്ച ബോളിവുഡ് ഗായകന്‍ കെകെയുടെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കെകെയുടെ...
ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെ , കേസിന് കാരണം അവസരം നല്‍കാത്തതിലുള്ള വൈരാഗ്യം : വിജയ് ബാബു
നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം...
നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസില്‍ കോടതിക്ക് എതിരെ ഭാഗ്യലക്ഷ്മി. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത്...
സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും EDയുടെ നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. അടുത്ത...



