പൊലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് അടിക്കടി നടക്കുന്ന വര്‍ഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു മുന്‍പില്‍ കേരളാ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
കേരളം ഗുണ്ടാസംഘങ്ങളുടെ പറുദീസയായി ; കെ സുധാകരന്‍
കേരളത്തില്‍ ആരു വേണമെങ്കിലും ഏതു സമയത്തും കൊല്ലപ്പെടാവുന്ന അവസ്ഥയാണെന്ന് കെ പി സി...
അമ്മ വഴക്കു പറഞ്ഞു ; കോട്ടയത്തു പന്ത്രണ്ടു വയസ്സുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു
കോട്ടയം പാമ്പാടിയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 12 വയസ്സുകാരന്‍ സ്വയം പെട്രോള്‍...
പിണറായി മന്ത്രി സഭയില്‍ മന്ത്രിയാകാതിരുന്നത് നന്നായെന്ന് : ഗണേശ് കുമാര്‍
താന്‍ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് സിനിമാ താരവും എം എല്‍ എയുമായ...
യു ട്യൂബില്‍ പാകിസ്താനി ഗാനം കേട്ടു ; യുപിയില്‍ 2 മുസ്ലീം കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു
യു ട്യൂബില്‍ അറിയാതെ പാകിസ്താനി ഗാനം കേട്ടതിന് മുസ്ലീം കുട്ടികള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ്...
പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു
പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്...
ബാലചന്ദ്രകുമാറിനെ കേരളാ പോലീസ് സംരക്ഷിക്കുന്നുവോ ? ബലാല്‍സംഗകേസില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹത
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ ബാലചന്ദ്രകുമാറിനെ കേരളാ പോലീസ് സംരക്ഷിക്കുന്നു എന്ന്...
ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് മാത്രം വിലക്ക് ; യു പിയിലോ ഗുജറാത്തിലോ അല്ല നമ്പര്‍ വണ്‍ കേരളത്തില്‍
ക്ഷേത്രപ്പറമ്പിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കണ്ണൂരില്‍ വീണ്ടും വിവാദ ബോര്‍ഡ്. കണ്ണൂര്‍ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട്...
SDPI പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയത് ജുമുഅ കഴിഞ്ഞ് മടങ്ങുംവഴി
പാലക്കാട് : എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ (47) വെട്ടിക്കൊന്നത് ജുമുഅ...
ന്യൂയോര്‍ക്ക് മെട്രോയിലെ വെടിവെയ്പ് ; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കില്‍ സബ് വേ മെട്രോ സ്റ്റേഷനില്‍ വെടിവെയ്പില്‍ ഒരാള്‍ അറസ്റ്റില്‍....
ബിയറിന് റേഷന്‍ ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ ബിയര്‍ വിതരണത്തില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. റീട്ടെയില്‍ ബിവറേജ്...
ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക് ; വില 41 ബില്യണ്‍ ഡോളര്‍
ടെക് ലോകത്തെ ഒന്നാമന്‍ ആയ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക് ആണ്...
അകാലത്തില്‍ പൊലിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മകളില്‍ കെ എസ് ചിത്ര
പ്രിയ ഗായിക കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ ഓര്‍മകള്‍ മലയാളികള്‍ക്കും എന്നും...
കെ എസ് ആര്‍ ടി സി ; പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈമലര്‍ത്തും’; 19 മുതല്‍ സമരം ചെയ്യുമെന്ന് സി ഐ ടി യു
ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര...
കര്‍ണാടകയില്‍ ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുര്‍ആന്‍ പാരായണത്തോടെ
ഇസ്ലാം വിരുദ്ധ നടപടികള്‍ കൊണ്ട് ദേശിയ ശ്രദ്ധ നേടിയ കര്‍ണ്ണാടകയില്‍ തന്നെയാണ് ഇത്തരത്തില്‍...
നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; മരണം ഭാര്യയെയും കുഞ്ഞിനെയും തേടി നടന്ന സമയം
വീട് വിട്ട് ഇറങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു....
കന്യാകുമാരി : വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച അധ്യാപികയെ തമിഴ്‌നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കന്യാകുമാരി...
കെ സ്വിഫ്റ്റ് ബസ് അപകടം ; ഡ്രൈവര്‍മാരെ ജോലിയില്‍നിന്ന് നീക്കി
സര്‍വീസ് തുടങ്ങിയതിനു പിന്നാലെ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി – സിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി....
മഴ തുടരുന്നു ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍...
സൂര്യനില്‍ നിന്നും പ്ലാസ്മാ പ്രവാഹം നാളെ (ഏപ്രില്‍ 14) ഭൂമിയില്‍ പതിക്കും
ഭൂമിയെ ലക്ഷ്യമാക്കി സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. വാട്‌സ് ആപ്പിലെ കേശവന്‍ മാമന്മാരുടെ...



