അഫ്ഗാനിസ്ഥാനില്‍ മൂന്നിടത്ത് സ്‌ഫോടനം ; മുപ്പതിലേറെ മരണം
അഫ്ഗാനിസ്ഥാനില്‍ മൂന്ന് പ്രവശ്യകളിലായി ഉണ്ടായ സ്‌ഫോടനത്തില്‍ 30തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാന്റെ...
കര്‍ണ്ണാടകയില്‍ കെജിഎഫ് പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ വെടിവയ്പ് ; ഒരാള്‍ക്ക് പരിക്ക്
കര്‍ണാടകയില്‍ കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ വെടിവയ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ...
സിനിമാ താരം ബാബുരാജ് റിസോര്‍ട്ടിന്റെ പേരില്‍ പണം തട്ടിയെന്ന് പരാതി
റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി സിനിമാ താരം ബാബുരാജ് കബളിപ്പിച്ചു...
സ്വപ്നക്ക് നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ല ; സര്‍ക്കാരിന് പി.ഡബ്ലിയു.സി കത്തയച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ വിവാദ നായില്ല സ്വപ്നാ സുരേഷിന് സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍...
മൊബൈല്‍ ഉപയോഗം കൂടി ; ഫോണ്‍ അഡിക്ടായ ഗൊറില്ലയുടെ സ്‌ക്രീന്‍ സമയം ക്കുറച്ച് അധികൃതര്‍
ഒരു പണിയും ഇല്ലെങ്കില്‍ ഫോണില്‍ കുത്തി കുത്തി ഇരിക്കുക എന്നതാണു നമ്മളില്‍ പലരുടെയും...
ആദ്യരാത്രി ഭയം ; നവവരന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു
ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാര്‍ ആണ് (32)...
ചാര്‍ജറില്ലാതെ ഐഫോണ്‍ വിറ്റു ; 1000 ഡോളര്‍ മുടക്കി ചാര്‍ജര്‍ വാങ്ങി നല്‍കാന്‍ കോടതി ഉത്തരവ്
ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വില ഉള്ളതും ജനപ്രീതി ഉള്ളതുമായ സ്മാര്‍ട്ട് ഫോണ്‍...
കെ റെയില്‍ പ്രതിഷേധം ; തിരുവനന്തപുരത്ത് പോലീസ് അതിക്രമം
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച കെ റെയില്‍ സര്‍വ്വേയില്‍ പ്രതിഷേധം വീണ്ടും ശക്തം....
ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി : ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനു വേണ്ടി വാദിക്കുന്ന അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം...
പാലക്കാട് നിരോധനാജ്ഞ 24 വരെ നീട്ടി
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി...
പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയും കൂട്ടുകാരിയും ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; കൂട്ടുകാരി മരിച്ചു
കോട്ടയം : കോട്ടയം തലയോലപ്പറമ്പില്‍ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍...
കൊട്ടാരക്കര ; വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊട്ടാരക്കര : ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമല...
വല്ലാര്‍ പാടത്തിന്റെ പരാജയം ചൂണ്ടികാട്ടി സില്‍വര്‍ ലൈന്‍ പ്രതിഷേധം
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനു ഉദാഹരണമായി ചൂണ്ടിക്കാട്ടി വല്ലാര്‍ പാടം റെയില്‍വേ പാലം....
പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ; എതിര്‍പ്പറിയിച്ച് പി ജയരാജന്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതില്‍ എതിര്‍പ്പുമായി പി ജയരാജന്‍. എന്നാല്‍...
80,000 വിലയുള്ള ആക്ടീവയ്ക്ക് 15.44 ലക്ഷത്തിന് ഫാന്‍സി നമ്പര്‍
ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ വാഹന ഉടമകള്‍ ഏതറ്റം വരെയും പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്....
തനിക്ക് കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ല എന്ന് ഇലോണ്‍ മസ്‌ക്
നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളായ ഇലോണ്‍ മസ്‌ക് ആണ് ഇപ്പോള്‍...
സിപിഎമ്മിനും വര്‍ഗീയ ശക്തികള്‍ക്കും സ്വന്തമായി കൊലയാളി സംഘം-വി.ഡി. സതീശന്‍
കേരളത്തില്‍ സ്വന്തമായി കൊലയാളി സംഘങ്ങളുള്ളത് മൂന്ന് കൂട്ടര്‍ക്കാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി....
സി ബി ഐ ആവശ്യപ്പെടുന്നു ; അഞ്ച് വര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് 30 തവണ
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച്...
സര്‍പ്രൈസ് തരാമെന്നു പറഞ്ഞു കണ്ണടപ്പിച്ച ശേഷം പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റില്‍
പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത...
വധ ഗൂഢാലോചന കേസ് ; അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
വധ ഗൂഢാലോചന കേസില്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒന്നാംപ്രതി നടന്‍ ദിലീപ് നല്‍കിയ...



