SDPI പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയത് ജുമുഅ കഴിഞ്ഞ് മടങ്ങുംവഴി
പാലക്കാട് : എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ (47) വെട്ടിക്കൊന്നത് ജുമുഅ കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുംവഴി. രണ്ടു...
ന്യൂയോര്‍ക്ക് മെട്രോയിലെ വെടിവെയ്പ് ; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കില്‍ സബ് വേ മെട്രോ സ്റ്റേഷനില്‍ വെടിവെയ്പില്‍ ഒരാള്‍ അറസ്റ്റില്‍....
ബിയറിന് റേഷന്‍ ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ ബിയര്‍ വിതരണത്തില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. റീട്ടെയില്‍ ബിവറേജ്...
ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക് ; വില 41 ബില്യണ്‍ ഡോളര്‍
ടെക് ലോകത്തെ ഒന്നാമന്‍ ആയ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക് ആണ്...
അകാലത്തില്‍ പൊലിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മകളില്‍ കെ എസ് ചിത്ര
പ്രിയ ഗായിക കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ ഓര്‍മകള്‍ മലയാളികള്‍ക്കും എന്നും...
കെ എസ് ആര്‍ ടി സി ; പണിയെടുപ്പിക്കും, കൂലി ചോദിച്ചാല്‍ കൈമലര്‍ത്തും’; 19 മുതല്‍ സമരം ചെയ്യുമെന്ന് സി ഐ ടി യു
ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര...
കര്‍ണാടകയില്‍ ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുര്‍ആന്‍ പാരായണത്തോടെ
ഇസ്ലാം വിരുദ്ധ നടപടികള്‍ കൊണ്ട് ദേശിയ ശ്രദ്ധ നേടിയ കര്‍ണ്ണാടകയില്‍ തന്നെയാണ് ഇത്തരത്തില്‍...
നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; മരണം ഭാര്യയെയും കുഞ്ഞിനെയും തേടി നടന്ന സമയം
വീട് വിട്ട് ഇറങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു....
കന്യാകുമാരി : വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച അധ്യാപികയെ തമിഴ്‌നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കന്യാകുമാരി...
കെ സ്വിഫ്റ്റ് ബസ് അപകടം ; ഡ്രൈവര്‍മാരെ ജോലിയില്‍നിന്ന് നീക്കി
സര്‍വീസ് തുടങ്ങിയതിനു പിന്നാലെ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി – സിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി....
മഴ തുടരുന്നു ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍...
സൂര്യനില്‍ നിന്നും പ്ലാസ്മാ പ്രവാഹം നാളെ (ഏപ്രില്‍ 14) ഭൂമിയില്‍ പതിക്കും
ഭൂമിയെ ലക്ഷ്യമാക്കി സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം. വാട്‌സ് ആപ്പിലെ കേശവന്‍ മാമന്മാരുടെ...
കൈനീട്ട വിതരണം ; സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വന്ദിച്ച് സ്ത്രീകള്‍
സിനിമാ താരവും എം പിയുമായ സുരേഷ് ഗോപി വിഷു കൈ നീട്ടം നല്‍കിയപ്പോള്‍...
പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈനിന് പച്ചക്കൊടി കാട്ടിയിട്ടില്ല എന്ന് യെച്ചൂരി
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് സി പി എം പാര്‍ട്ടി...
കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ മാറ്റി വെച്ചു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല....
ബീസ്റ്റ് റിലീസ് ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ; ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കി കമ്പനികള്‍
വിജയ് ചിത്രം ബീസ്റ്റ് നാളെ പുറത്തിറങ്ങാനിരിക്കെ തമിഴ്നാട്ടിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ...
വിവാഹ കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല ; ഒളിച്ചോടി പോയി വിവാഹം കഴിച്ചത് പാര്‍ട്ടിക്ക് വലിയ കോട്ടം : CPM നേതാവ് ജോര്‍ജ് എം തോമസ്
ലവ് ജിഹാദ് ആരോപിക്കുന്ന പ്രണയ വിവാഹത്തില്‍ വിശദീകരണം നല്‍കി സിപിഎം കോഴിക്കോട് ജില്ലാ...
വിനോദമേഖലയില്‍ കഞ്ചാവ് വില്‍ക്കാന്‍ അനുമതി ; വില്പനക്ക് ഏഴ് ഡിസ്പെന്‍സറികള്‍
അവശ്യ വസ്തുക്കളുടെ ഗണത്തില്‍ കഞ്ചാവിനും ഇപ്പോള്‍ പല രാജ്യങ്ങളും അനുമതി നല്‍കി വരുന്ന...
ഓടി തുടങ്ങിയ ദിവസം തന്നെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ ഇടിയോടിടി
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മിക്കതും...
ന്യൂയോര്‍ക്കില്‍ സബ്വേ സ്റ്റേഷനില്‍ വെടിവയ്പ്പ് ; നിരവധി പേര്‍ക്ക് പരുക്ക്
ന്യൂയോര്‍ക്ക് ബ്രൂക്ലിനിലെ സബ്വേ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍...



