റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം: സൗദി കിരീടാവകാശിയുമായും ബഹ്റൈന്‍ രാജാവുമായും സംസാരിച്ച് പ്രധാനമന്ത്രി മോദി
റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം...
‘ഞങ്ങള്‍ ഒപ്പമുണ്ട്’; യുഎഇക്ക് ഐക്യദാര്‍ഢ്യവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) നേരെ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ...
ടി20 ലോകകപ്പ്: സഞ്ജുവിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്: വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
മുംബൈ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍ കടന്നു....
ആയത്തുള്ള അറാഫി ഇടക്കാല പരമോന്നത നേതാവ്
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തെ...
മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്‌ക്
തിരുവനന്തപുരം: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധസാഹചര്യം രൂക്ഷമായ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയിലെ മലയാളികളുടെ സുരക്ഷ...
യുഎഇയ്ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ദുബായ് വിമാനത്താവളങ്ങള്‍ അടച്ചു, ബുര്‍ജ് അല്‍ അറബിന് നേരെ ഡ്രോണ്‍ ആക്രമണം
ദുബായ്: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍...
ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു
ടെഹ്‌റാന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ഇന്ത്യ
ഡല്‍ഹി: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും...
പശ്ചിമേഷ്യ യുദ്ധവെറിയയില്‍; ഇറാനില്‍ സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി മരണം
ഡല്‍ഹി: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കന്‍ ഇറാനിലെ...
ഇന്ത്യയില്‍ നിന്നും വിദേശയാത്രയുടെ ലക്ഷ്യം ‘പഠനം’ എന്ന് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന്...
ടെഹ്‌റാനിലും ഇസ്രായേലിലും അടിയന്തരാവസ്ഥ; ഇറാനില്‍ ഉഗ്രസ്‌ഫോടനങ്ങള്‍; തിരിച്ചടിച്ച് ഇറാന്‍
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി മുഴങ്ങുന്നു. ഇറാനെതിരെ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍....
പഷ്തൂണ്‍ ചോദ്യം: അഫ്ഗാന്‍-പാക് യുദ്ധത്തിന്റെ തീപ്പൊരി
ഇസ്ലാമാബാദ്/കാബൂള്‍: പതിറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ തര്‍ക്കം ഒടുവില്‍ ഒരു തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്....
ചരിത്ര നിമിഷം; ഇസ്രായേല്‍ പാര്‍ലമെന്റില്‍ അഭിസംബോധന നടത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി
ജറുസലം: ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലും ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്...
അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നു; പാക് പോസ്റ്റുകള്‍ക്ക് നേരെ താലിബാന്റെ വന്‍ പ്രത്യാക്രമണം
കാബൂള്‍/ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയുമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തി. ഡ്യൂറന്‍ഡ് ലൈനില്‍...
വാട്‌സാപ്പില്‍ വമ്പന്‍ മാറ്റം; 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി, സന്ദേശങ്ങള്‍ ഇനി ഷെഡ്യൂള്‍ ചെയ്യാം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പില്‍ ഉപഭോക്താക്കള്‍ ദീര്‍ഘനാളായി...
ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ നിര്‍ദേശം
ഡല്‍ഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍...
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയെ മത്സരിപ്പിക്കാന്‍ ബിജെപി. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ...
അഭയാര്‍ത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാന്‍...
മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ 21 സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു
മുംബൈ: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി...
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചരിത്രപരമായ...



