മുല്ലപ്പെരിയാറിലെ 7 ഷട്ടറുകള്‍ തുറന്നു , ആളിയാറിലെ 11 ഷട്ടറുകള്‍ ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 7 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ്...

കോവിഡ് കാലത്ത് കേരളത്തില്‍ ജനന നിരക്ക് കുത്തനെ കുറഞ്ഞു

കോവിഡ് മഹാമാരി കാരണം ലോകമെമ്പാടും ബേബി ബൂം സംഭവിക്കും എന്നായിരുന്നു മഹാമാരി തുടങ്ങി...

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

സേലം ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വയോധികരും ദമ്പതികളും ഉള്‍പ്പെടെ അഞ്ചുപേര്‍...

ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു ; പോലീസുകാര്‍ക്ക് എതിരെ നടപടി

ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയതിന് പിന്നാലെ ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തു....

ആ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ; DNA ഫലം പോസിറ്റീവ് ; അനുപമ കുഞ്ഞിനെ കണ്ടു

ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുഞ്ഞു അനുപമയടെയും അജിത്തിന്റെയും തന്നെ...

ഇന്ന് 4,972 പേര്‍ക്ക് കോവിഡ് ; 5978 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട്...

റോഡ് നന്നാക്കാന്‍ കാശില്ല ; പക്ഷെ അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് മതില്‍ കെട്ടി ‘പിഡബ്ല്യൂഡി

അടിക്കടി പെയ്യുന്ന മഴയില്‍ ദേശിയ സംസ്ഥാന പാതകള്‍ അടക്കമുള്ള സംസ്ഥാനത്തെ മിക്ക റോഡുകളും...

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട്...

കോവിഡ് ; കമല്‍ഹാസന്‍ ഐസൊലേഷനില്‍

കമല്‍ ഹാസന് കോവിഡ് പോസിറ്റിവ്. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം രോഗ ലക്ഷണങ്ങള്‍...

ഇന്ന് 3698 പേര്‍ക്ക് കോവിഡ് ; 75 മരണം

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622,...

കനത്ത മഴയില്‍ 500 വര്‍ഷം പഴക്കമുള്ള ഡാമില്‍ വിള്ളല്‍ ; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

കനത്ത മഴയില്‍ ആന്ധ്ര തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല...

ലഹരിസംഘങ്ങളുടെ ചേരിപ്പോര് ; മെക്‌സിക്കോയില്‍ ഒന്‍പതു പേരെ കൊന്നു പാലത്തില്‍ കെട്ടിത്തൂക്കി

ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധമാണ് മെക്‌സിക്കോ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് അവിടെ...

ലോക കപ്പിന്റെ ക്ഷീണം ന്യൂസിലന്‍ഡിനെതിരെ തീര്‍ത്തു ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...

കോവിഡ് ; 5080 പുതിയ രോഗികള്‍, 40 മരണം ; 7908 പേര്‍ നെഗറ്റിവ്

സംസ്ഥനത്തു ഇന്ന് 5080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740,...

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ചു

വിവാദമായ ദത്തു നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ...

കാണാമറയത്ത് കുറുപ്പ്…? കുറുപ്പ് അവസാന ഭാഗം

കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കേരളത്തിന്റെ പല...

ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.05 ആണ് ടിപിആര്‍. ഇന്ന്...

ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകും ; സമരം അവസാനിപ്പിക്കില്ല എന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷക സമരം തുടരുമെന്ന് സംഘടനകളുടെ കോര്‍ കമ്മറ്റി യോഗം. ട്രാക്ടര്‍ റാലി അടക്കം...

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു ; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. സെക്കന്റില്‍ 25 ക്യുമെക്‌സ് മുതല്‍ 100...

മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു....

Page 207 of 1043 1 203 204 205 206 207 208 209 210 211 1,043