പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയതിനെതിരെ ബൃന്ദ കാരാട്ട്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ...
ഇന്ന് 3471 പേര്‍ക്ക് കൊവിഡ് ; മരണം 22
സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563,...
കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ്...
ഉത്തര കൊറിയയില്‍ ചിരിക്കാന്‍ പാടില്ല ; ചിരിച്ചാല്‍ ജയില്‍ ശിക്ഷ
ഒട്ടും വിശ്വാസ്യയോഗ്യമല്ലാത്ത എന്നാല്‍ സത്യമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ യോഗ്യതയുള്ള...
വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ മഹിളാ അസോസിയേഷന്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള തീരുമാനത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര...
മഴ മാറി, ഇനി വെയില്‍ കാലം ; രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് കേരളത്തില്‍
സംസ്ഥാനത്ത് മഴ മാറിയ മലയാളികളെ കാത്തിരിക്കുന്നത് ചൂട് കാലം. മഴ മാറി മാനം...
രാജ്യത്ത് വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്
രാജ്യവ്യാപകമായി വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കുന്ന ബാങ്ക് പണിമുടക്ക് ജനജീവിതത്തെ ബാധിക്കും. സ്റ്റേറ്റ്...
കണ്ണൂരില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ഒളിവില്‍
കണ്ണൂര്‍ പനയത്താം പറബില്‍ ആണ് സംഭവം ഉണ്ടായത്. പ്രമ്യ എന്ന യുവതിക്കാണ് കുത്തേറ്റത്....
കെ റെയില്‍ ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതി എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍...
ഇന്ന് 3404 പേര്‍ക്ക് കോവിഡ് ; 36 മരണം
ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം...
ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല ; കാനം രാജേന്ദ്രന്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
കെ റയില്‍ അപ്രായോഗികം എന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ ആരോപണങ്ങള്‍ കുന്നുകൂടുകയാണ്. പല വിദഗ്ധരും...
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ; സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കി ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍. പ്ലസ്...
കൊച്ചി ; മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസ് ; ഒരാള്‍ കൂടി പിടിയില്‍
കൊച്ചി : മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി...
കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു....
നിറ്റാ ജലാറ്റിന് ഡെയര്‍ ടു ഡ്രീം അവാര്‍ഡ് 2021
കൊച്ചി:സാപ്പ് ഇന്ത്യയും ടിവി9 നെറ്റ്വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡെയര്‍ ടു...
സത്യപാലിന്റെ ചിത്രപ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്’ ആരംഭിച്ചു
കൊച്ചി:പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ...
പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്
പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. അതില്‍ ഏറ്റവും മുഖ്യം ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍...
കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ് ; 125 മരണം
ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട്...
സമരത്തിലെ തീവ്രവാദ പരാമര്‍ശം ; ദേശീയ അന്വേഷണ ഏജന്‍സികള്‍ വിശദീകരണം തേടി ; കേസ് പോലീസിന് തലവേദനയാകുന്നു
ആലുവയില്‍ മോഫിയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരായ...



